ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

2 ചരകസംഹിത (വാചസ്പത്യം)

ഭക്തിശ്ച ശൌചഞ്ച ശീലഞ്ചാചാരശ്ച സ്മുതിശ്ചാക്യതിശ്ച ബല ഞ്ച ഗ്ലാനിശ്ച തന്ദ്രാ ചാരംഭശ്ച ഗൌരവഞ്ച ലാഘവഞ്ചാഹാരശ്ച വിഹാരശ്ചാഹാരപരിണാമശ്ചോപായശ്ചാപായശ്ച വ്യാധിശ്ച വ്യാ ധിപൂർവ്വത്രപഞ്ച വേദനാഞ്ചോപദ്രവാശ്ച ഛായാ ച പ്രതിച്ഛായാ ച സ്വപ്നദർശനഞ്ച ദൂതാധികാരശ്ച പഥി ചൌൽപാദികഞ്ചാതുര കമ്വേ ഭാവാവസ്ഥാന്തരാണി ച ഭേഷജസമ്പ്രവ്യത്തീശ്ച ഭേഷജവി കാരയുക്തിശ്ചേതി പരീക്ഷ്യാണി പ്രത്യക്ഷാനുമാനോപദേശൈപായു ഷഃ പ്രമാണവിശേഷം ജിജ്ഞാസമാനേന ഭിഷജം 1 തത്ര ഖലേപരീക്ഷ്യാണം കാനിചിൽ പുരുഷമനാ ശ്രിതാനി കാനിചിച്ച പുരുഷസംശ്രയാണി. തത്ര യാനി പുരു __________________________________________________________

ശ്രോത്രം ഘ്രാണം രസനം സ്പർശനം സത്ത്വം ഭക്തി ശൌചം ശീ ലം ആചാരം സ്മുതി ആകൃതി ബലം ഗ്ലാനി തന്ദ്ര ആരംഭം ഗൌര വം ലാഘവം ആഹാരം വിഹാരം ആഹാരപരിണാമം ഉപായം അ പായം വ്യാധി വ്യർധിയുടെ പൂർവ്വത്രപത്തിന്റെ ദർശനം വേദന ഉ പദ്രവങ്ങൾ ഛായ പ്രിതിച്ഛായ സ്വപ്നദർശനം ഉതുകളേയും ദൂതാ ധികാരത്തേയിം വഴിയിലെ ഉൽപാതദർശനത്തെയും രോഗിയുടെ ത റവാട്ടിലെ ഭാവാവസ്ഥാന്തരങ്ങളേയും ഭേഷജസംപ്രവ്യത്തിയേയും ഭേഷജവികാരയുക്തിയേയും ഈ നാല്പതു കൂട്ടത്തേയും പ്രത്യക്ഷം അ നുമാനം ഉപദേശമെന്ന പരീക്ഷ്വിധികൊണ്ടു വഴിപോലെ പരി ക്ഷിച്ചറിയുകയും വേണം. ഈ ഇന്ദ്രിയസ്ഥാനത്തിലെ പന്ത്രണ്ട് അ ദ്ധ്യായങ്ങലിൽകുടി ഈ പറഞ്ഞ വർണസ്വരാദികളുടെ വിശേഷത്തെ വിവരിക്കകയും അതുകൊണ്ടു മരണലക്ഷണത്തെ വിസ്മരിച്ചുപദേശി ക്കകയും ചെയ്യുന്നതാകയാലാകുന്നു ഇവിടെ വർണം സ്വരം ഇത്യാദി യായിത്തന്നെ വ്യാഖ്യാനിച്ചതെന്നു ധരിക്കുകയുംവേണം * 2-ഈ പറഞ്ഞ വർണ്ണാദികളിൽ ചിലതു പരീക്ഷ്യനായ പുരുഷനെ ആശ്ര യിച്ച നില്ക്കാത്തവയും ചിലതു പുരുഷസംശ്രയങ്ങളുമായിരിക്കും അതിൽ പുരുഷനെ ആശ്രയിച്ചു നില്ക്കാത്തവയായതുകളെ-ദൂത

വാക്യശകനാദികളെ ഉപദേശംകൊണ്ടും യുക്തികൊണ്ടും പരീക്ഷി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Indriya_sthanam)_1917.pdf/13&oldid=157594" എന്ന താളിൽനിന്ന് ശേഖരിച്ചത്