ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിദാനസ്ഥാനം-അദ്ധ്യായം7. 107

       കേചിൽ പുനഃ പൂർവ്വകൃതം കർമ്മാപ്രശസ്തമിച്ഛഞി.തസ്യനി 
       മിത്തംപ്രജ്ഞാപരാധഏവേതി ഭഗവാൻ പുനർവ്വസുരാത്രേയ ഉ
       വാച.                                                                         12
               പ്രജ്ഞാപരാധാദ്ധ്യയം ദേവർഷിപിതൃഗർവ്വയക്ഷരാക്ഷസപി
       ശാചഗുരുവൃദ്ധസിദ്ധാചാർയ്യപൂജ്യാനവമത്യ അഹിതാന്യ ചരത്യ 
       ന്യാദ്വാ കിഞ്ചിൽ കർമ്മാപ്രശസ്തമാരഭതേ.                          13
               തമാത്മനോപഹതമുപ ഘ്നന്തോ ദേവാഃ കർവ്വന്ത്യുന്മത്തം.ത
       ത്ര ദേവാദി പ്രകോപനിമിത്തേനാഗന്തുകോപാന്മദേന പുരസ്കൃതസ്യ
       മാനി പൂർവ്വരൂപാണി. തദ്യഥാ-ദേവഗോബ്രാഫ്മണതപസ്വിനാം
       ഹിംസാരുചിത്വം കോപനത്വം നൃശംസാഭിപ്രായതാരതി              രോജോവ


പം ആകൃതി വേദന ഉപശയം ഇതുകളോടുകൂടെ യാതോരു ഉന്മാദ മാണോഉണ്ടാവു അതിനെ ആഗന്തുജമായ ഉന്മാദമാണെന്നറിയുക യുംവേണം *12-ചിലആചാർയ്യന്മാരുടെ പക്ഷം ഈ ആഗന്തുചമാ യ ഉൻമാദമുണ്ടാകുവാനുള്ളകാരണം ജന്മാന്തരകൃതമായ മഹാപാപ മാണെന്നാകുന്നു.അത്രേയർഭഗവാന്റെ സ്വന്തംഅഭിപ്രായംപ്രജ്ഞാ പരാധംതന്നെയാണെന്നാകുന്നു *13-പ്രാജ്ഞാപരാധം നിമിത്തം

ഇവൻ (പ്രജ്ഞാപരാധം ശീലിക്കുന്ന മനുഷ്യൻ) ദേവന്മാർ ഋഷി

മാർ‍ പിതൃക്കൾ ഗന്ധർവൻമാർ യക്ഷൻമാർ രാക്ഷസൻമാർ പിശാ ചന്മാർ ഗുരുഭൂതൻമാർ വൃദ്ധൻന്മാർ സിദ്ധൻമാർ ആചാര്യന്മാർ പൂ ജ്യന്മാർ ഇവരെയെല്ലാം ത്രിവിധകാരണങ്ങളെക്കൊണ്ട് അവമാനി ക്കുകയും ഇവർക്കും ആത്മാവിന്നും അഹിതങ്ങളായ പ്രവൃത്തികളെ ചെയ്യുകയും കുത്സിതങ്ങളായ മററം മദ്യപാനാദികൾ തുടങ്ങുകയുംചെ യ്യും *14-അവനവന്നു ദ്രോഹത്തെ ചെയ്യുന്ന ഇവനെ ദേവന്മാർ-ദേവാ ദികളായ മുൻവിവരിച്ചവർ കോപിച്ചു പലപ്രകാരവും പീഠിപ്പിക്കുകയും ഉന്മാദമുള്ളവനാക്കിത്തീർക്കുകയും ചെയ്യും*

       ഇങ്ങിനെയുള്ള ആഗത്നു കാരണം ഹേതുവായിട്ടു കോപിച്ച ദേവാ

ദികൾ നിമിത്തം സംഭവിക്കുന്നതായ ഉന്മാദത്തിന്ന് ഈ വിവരിക്കുന്ന പൂർവ്വ രൂപം കാണുകയും ചെയ്യും.അതെന്തെല്ലാമെന്നാൽ,ദേവന്മാർ-ദേ

വാലയങ്ങൾ ദേവപൂജ ഭഗവത്ഭജനം മുതലായതുകൾ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/117&oldid=157643" എന്ന താളിൽനിന്ന് ശേഖരിച്ചത്