ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിദാനസ്ഥാനം-അദ്ധ്യായം 7.

                                                                                         109

വ്വഃ സമാവിശന്തോ യക്ഷരാക്ഷസാസ്ത പാമഗന്ധമാഘ്രാ പയനുഃ പിശാചാഃ പുനരതിരുഹ്യ വാഹയന്തഃ. 15

          തസ്യേമാനി രൂപാണി. തദ്യഥാ-അമർത്ത്യബല വീർയ്യ പൌരു

ക്കാതെ സഞ്ചരിക്കുകയാൽ ചൈത്യാദി സ്ഥാനങ്ങളിൽ അസമയത്ത് എററംമുട്ടുകയാൽ ഗന്ധർവ്വന്മാർ ശരീരത്തിൽകേറി ഉന്മാദത്തെ ഉണ്ടാ ക്കും.യക്ഷന്മാരും രാക്ഷസന്മാരും വിശേഷ കാരണങ്ങളൊന്നും കൂടാതെ തന്നെ ശരീരത്തിൽഏററംവികാരത്തെചെയ്യും പിശാചന്മാർ പച്ച മാം സത്തിന്റെഘ്രാണമുണ്ടാക്കി തീർക്കുകയുംഅസംഗതിയായുണ്ടായ ഗന്ധ മെമ്താണെന്ന് ശങ്കിച്ചു ഭയപ്പെടുന്ന സമയം ശരീരത്തിൽ കയറിക്കൂടു കയും ചെയ്യും ഇവരെല്ലാം കൂടിയാൽ ഉന്മാദത്തെ ചെയ്തു കൊണ്ടിരിക്കുക യും ചെയ്യും*16-ഇങ്ങിനെഭൂതാവേശ നിമിത്തംസംഭവിച്ചതായ ഉന്മാദത്തി ന്റെ ലക്ഷണമെന്തെന്നാൽ, ബലം വീയ്യം പൗരുഷം പരാക്രമം ഗ്രഹണ ശക്തി ധാരണശക്തി സ്മരണശക്തി ജ്ഞാന വക് വിജ്ഞാനം ഇതുകളെല്ലാം മാനുഷ്യനുണ്ടാകാവുന്നതിൽ കവിഞ്ഞിരിക്കുകയും ഉന്മാദവേഗം തുടങ്ങുന്നതിന്നു മറന്നതിന്നും യാതൊരു കാലനിയമ വും ഇല്ലാതിരിക്കുകയും ചെയ്യും.ഈ വിഷയത്തിൽ ദേവാദി ഗ്രഹാവേ ശ ലക്ഷണങ്ങളെ ഗ്രന്ഥാന്തരത്തിൽ ഇങ്ങിനെ വിവരിക്കുകയും ചെയ്തി രിക്കുന്നു.സന്തുഷ്ടഃശുചിരതിവ്യേമാവ്യകഃന്ഥാനിസ്തിജിരവി തത സംസ്കൃത ത പ്രഭാഷിഃതേജസ്വി സ്ഥിരനയനോ വരപ്രദാതാ ബ്രഫ്മണ്യോ ഭവതി നരഃസ ദേവജുഷ്ടഃ*ഗുരുവൃദ്ധർഷ സിദ്ധാനാം ശംന്താനു രൂപതഃവ്യാഹാരാഹാര ചേഷ്ടാഭിർയ്യഗംസ-ഠ തൽഗ് ഹംരവദേൽ

  • പ്രേതാനാം ദിശതി സംസ്തരേഷു പിണ്ഡാൻ ശാത്നാത്മാ ജലമപി

ചാപസവ്യവസ്ത്രഃ മാംസസ്പുസുലഗു ഗാപായസാഭികാമസ്തത്ഭക്തോ ഭവതി പിതൃഗ്രഹാഭിജൂഫ്ടഃ* ഹൃപ്ടത്മാ പുളിനവനാന്തരോപസേവീ സ്ഥാചാരഃപ്രിയപരിഗിതഗന്ധാല്യഃ നൃത്യൻ വൈ പ്രസഹതി ചാ രു ചാല്പശബ്ദം ഗന്ധർവ്വഗ്രഹപര പീഡിതോമനുഷ്യഃ*മാംസാസൃഗ്വി വിധസുരാവി കാരല സ്പുന്നിർല്ലജ്ജേവ ഭശമതിനിഷ്ഠരോതിശൂരഃ‌‌ക്രോ

ധാളുർവ്വി പുലഞ്ചലോ നിശാവിഹാരീ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/119&oldid=157645" എന്ന താളിൽനിന്ന് ശേഖരിച്ചത്