ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പി ച വ്രണാനാം ദുഷ്ടിരസംരോഹണഞ്ചേതി. തേഭ്യോനന്തരം കുഷ്ഠാനി ജായന്തേ.

    തേഷാമിദം  വേദവാവർണ്ണ സംസ്ഥാനപ്രഭാവനാമവിശേഷവിജ്ഞാനം.തദ്യഥാ-രൂക്ഷാണ പരുഷാണി  വിഷമവിസ്രതാനി  ഖരപയ്യന്താനി  തനൂദ്വൃത്തബഹിസ്തനൂനി    സുപ്തസുപ്താനി  ഹ്രഷി  തലോമാമ്പിതാനി    നിസ്തോദബഹുലാനി  അല്പക
  ണ്ഡൂദാഹപൂല സീകാന്യാശുഗതിസമുത്ഥാന്യാശുഭേദിനി   ജന്തുമന്തികൃഷ്ണാരുണകപാലവർണ്ണാനി  കുപാലകുഷ്ഠാനീതി  വിദ്യാൽ
   സ്ഥിതിഃ രൂഢനാമാപി  രൂക്ഷത്വം   നിമിത്തേല്പേപി   കോപനം   രോമഹർഷോസൃജഃ  കാഷ്ണ്യം  കുഷ്ഠലക്ഷണമഗ്രജം '  എന്നു  വാഹടാചാർയ്യ*
   മുൻവിവരിച്ച  കപാലകുഷ്ഠാദി   ഏഴുതരംകുഷ്ഠങ്ങളുടെയും    വേദന  വർണ്ണം  ആകൃതി പ്രഭാവം  നാമവിശേഷം -  അതാതു  നാമങ്ങളെക്കോണ്ടു  പറയുവാനുളള  കാരണം   ഇതുകളേയും  വിവരിക്കാം.  അതുകളെന്തെല്ലാമെന്നാ,
  
൧  കുപാലകുഷ്ഠം,രൂക്ഷമായും  അരുണവർണമായും   പരുഷമായിരിക്കും.  വ്രണങ്ങൾ ശരിയായ  വൃത്തത്തിലല്ലാതയും   വിസ്താരം കൂടിയുമായിരിക്കും.  പറുപറുത്തും  കനം  കുറഞ്ഞുമിരിക്കും.  ബഹിഭാഗം ഉദ്വൃത്തമായും - പൊന്തിയും  തനുവും  അത്യന്തം
  തരിപ്പുളളതായും  രോമാഞ്ചത്തോടുകൂടിയുമിരിക്കും. കലശലായ കുത്തിനോവുണ്ടാകും. ചൊറിചലും  ചുട്ടുനീറലും, ചലവും വെളളവും  ഒലിക്കുകയും  വളരെ  കുറച്ചുമാത്രമേ  ഉണ്ടാവുകയുളളു.  ക്ഷണത്തിൽ  ഉണ്ടാവുകയും  ഗതികൾ- ഒരു  വ്രണത്തിൽ  നിന്നും
 മറ്റൊരു  വ്രണത്തിലേക്ക് ഉളളിൽ  കൂടി   പഴുത്തമാർഗങ്ങൾ  ഉണ്ടാവുകയുമ  വേഗത്തിൽ  വിളളുകയും    ക്രമിയുണ്ടാവുകയും  കറുത്തതോ  അരുണവർണ്ണമോ ആയ  കലോട്ടിന്റെ  നിറം  വരികയും  ചെയ്താൽ    ഈ   കുഷ്ഠം  കുപാലകുഷ്ഠമാണെന്നറിയണം.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/85&oldid=157686" എന്ന താളിൽനിന്ന് ശേഖരിച്ചത്