ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

76


   താമ്രാണി    താമ്രരോമരാജീഭിരവനദ്ധാനി  ബഹുലാനി   ബഹളരക്തപൂയലസീകാനി    കണ്ഡൂക്ലേദകോഥദാഹപാകവന്ത്യാശുഗതി സമൂത്ഥാനഭേദീനി സസന്താപക്രിമീണ്യുദുംബരഫലപക്വ വർണ്ണാന്യുദുംബരകുഷ്ഠാനീതി  വിദ്യാൽ.
    സ്നിദ്ധാനി    ഗുരൂണ്യുത്സേധവന്തി  ശ്ലക്ഷ്ണസ്ഥിരപീന പയ്യർന്താനി ശുക്ലരക്താവഭാസാനി  ബഹുളശുക്ലപിച്ഛിലസ്രാവീണി  ശുക്ലരോമരാജീസന്തനാനി    ബഹുകണ്ഡൂക്രിമീണി സക്തഗതിസ


      വ    ഉദുംബരകുഷ്ഠം,താമ്രവർണ്ണമായും  വ്രണത്തിന്നുളളിൽ   ചെമ്പിച്ച   രോമം  നിറഞ്ഞും   വളരെ  വലുതായും  ഇരിക്കും. രക്തവുമ  ചലവും    കൊഴുത്തനീരും  വളരെ  കലശലായി  പഴുത്തൊലിക്കും.  ചൊറച്ചിലും  നുനവും  ചീച്ചലും  ചുട്ടുനീറലും   പഴുപ്പു
   മുണ്ടാകും.  ക്ഷണത്തിൽ   ഗതികൾ   സംഭവിക്കുകയും  അതു  ചെന്ന   ദിക്കിലെല്ലാം     വേഗത്തിൽ  വ്രണങ്ങളുണ്ടാവുകുയുംഅതുകളെല്ലാം   വിളളുകയും   കലശലമായി    ചുളുചുളുക്കുത്തുകയും  കൃമിക്കുകയും     ചെയ്യും. ഇതിന്റെനിറം  പഴുത്ത  അത്തിപഴത്തി
  ന്റെ   നിറംപോലെയായിരിക്കും.  ഈ  ലക്ഷണങ്ങളുളള   കുഷ്ഠത്തിന്ന്  ഉദുംബരകുഷ്ഠമെന്നാണ്   പേരെന്നറിയുകയും   വേണം*

12-൩.. മണ്ഡലകുഷ്ഠ- സ്നിഗ്ദ്ധവും കട്ടിയുള്ളതും അതുണ്ടായ അവയവത്തിനെക്കാൾ അധികം പൊക്കമുള്ളതുമായിരിക്കും. ആവ്രണത്തിന്റെ വക്ക് അത്യന്തം മിനുത്തും കട്ടിയായും തടച്ചുമിരിക്കും. വ്രണം വെളുക്കും അല്ലെങ്കിൽ ചുവന്നിരിക്കും . വിസ്താരം കൂടിയിരിക്കും. വെളുത്ത നിറത്തിൽ (അരി അരച്ചുകലക്കിയതുപോലെ)കൊഴുത്തവെള്ളം കലശലായി സ്രവിക്കും. വെളുത്ത രോമം ധാരാളം മുളയ്ക്കും. ചൊറിച്ചിലും ക്രിമിയും കലശലായിരിക്കും. ഗതിയുണ്ടാവുകയും വെറെ വ്രണങ്ങളുണ്ടാവുകയും വിള്ളുകയും സാവധാനത്തിലെ ഉണ്ടാവുകയുള്ളൂ. വ്രണം ശരിയായ വൃത്താകാരത്തി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/86&oldid=157687" എന്ന താളിൽനിന്ന് ശേഖരിച്ചത്