ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിദാനസ്ഥാനം അദ്ധ്യായം 5 page79 ന്വിതാനി പാപീയസാം സർവകുഷ്ഠലിംഗസംഭവേനാനേക വർണ്ണാനി കാകണകാ നീതി വിദ്യാൽ 16 താന്യസാദ്ധ്യാനി സാദ്ധ്യാനി പുനരിതരാണി. തത്ര യദസ്സാദ്ദ്യം തദസാദ്ധ്യതാം നാദിവർത്തതേ സാദ്ധ്യം പുനഃ കിഞ്ചിൽ സാദ്ധ്യതാമതി വർത്തതേ കദാചിദപചാരാൽ 17 സാദ്ധ്യാനീഹ ഷൾ കാകണക വർജാന്യ ചികിത്സ്യമാനാന്യസാദ്ധ്യതാമുപയാന്തി18

ന്തര മതങ്ങളെ ഇവിടെ എടുത്തു വിവരിക്കുന്നില്ല .എന്നാൽ ധാത്വാശ്രയങ്ങളായ കുഷ്ഠങ്ങളുടെ ലക്ഷണങ്ങളെക്കുറിച്ചുള്ള വാഹട മതത്തെ മാത്രം ഇവിടെ വിവരിക്കുകയും ചെയ്യാം. 'തത്രത്വചി സ്ഥിതേ കുഷ്ഠേ തോദവൈവർണ്യരൂക്ഷതാഃ. സ്വേദപാപശ്വയഥവഃശോണിതേ, പിശിതേ പുനഃ. പാണിപാദാശ്രിതാഃ സ്ഫോടാഃ ക്ലേദഃ സന്ധിഷ്ഠചാധികം. കൌണ്യം ഗതിക്ഷയോഗാനാം ദലനം സ്യാച്ച മേദസി. നാസാഭങ്ഗോസ്ഥിമജ്ജസ്ഥേ നേത്രരാഗഃ സ്വരക്ഷയഃ. ക്ഷതേച കൃമയഃ, ശുക്ലേ സ്വദാരാപത്യബാധനം. യഥാപൂർവഞ്ച സർവാണി സ്യുർല്ലിംഗാന്യസൃഗാദിഷു'*

17_കാകണകുഷ്ടം തീരെ അസാദ്ധ്യമാകുന്നു. മറ്റു കുഷ്ടങ്ങൾ സാദ്ധ്യങ്ങളുമാണ്.'സർവ്വദോഷാൽബണം ത്യജേൽ . രിഷ്ടോക്തം യച്ച യച്ചാസ്ഥിമജ്ജശുക്ലസമാശ്രയം. യാപ്യം മേദോഗതം, കൃച്ഛ്രം പിത്തദ്വന്ദാസ്രമാംസംഗം. അകൃച്ഛം കഫവാദാഢ്യം ത്വക്സ്ഥമേകമലഞ്ചയൽ'എന്ന് അഷ്ടാംഗഹൃദയം.അസാദ്ധ്യമായ കുഷ്ഠം ഒരിക്കലും അസാദ്ധ്യമല്ലാതായിത്തീരുകയില്ല. സാദ്ധ്യമായ കുഷ്ഠം വേണ്ടത് പോലെ ചികിത്സിക്കാതിരുന്നാൽ ചിലപ്പോൾ അസാദ്ധ്യമായ് തീരുകയും ചെയ്യും.*

18 കാകണകത്തെ ഒഴിച്ച് ബാക്കിയുള്ള സാദ്ധ്യങ്ങളായ ആറു തരം കുഷ്ഠങ്ങളും ചികിത്സിക്കാതിരിക്കുകയോ തകരാറായി ചികിത്സിക്കുകയോ മറ്റു ദോഷങ്ങൾ കൂടിച്ചേരുക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/89&oldid=157690" എന്ന താളിൽനിന്ന് ശേഖരിച്ചത്