ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

86 ചരകസംഹിത(വാചസ്പത്യം) സന്ധാരണം ശോഷസ്യായതനമിതി യദുക്തം തദനുവ്യാഖ്യാസ്യാമ:. യദാ പുരുഷോ രാജസമീപേ ഭർത്തൃസമീപേ വാ ഗുരോർവ്വാ പാദമൂലേ ദ്യൂതസഭം സഭാജയൻ സ്ത്രീമദ്ധ്യം വാനുപ്രവിശ്യ യാനൈർവ്വാപ്യുച്ചാവചൈർഗ്ഗച്ഛൻ ഭയാൽ പ്രസംഗാൽ ഹ്രീമത്വാൽ ഘൃണിത്വാദ്വാ നിരുണദ്ധ്യാഗതാനി വാതമൂത്രപുരിഷാണി തസ്യ സന്ധാരണാദ്വായു: പ്രകോപമാപദ്യാതേ.

        സ പ്രകുപിതഃ പിത്തശ്ലേഷ്മാണൌ സമൃദീ൪യ്യോ൪ദ്ധ്വമധസ്തി൪യ്യക ച വിഹരതി. തതശ്ചാംശവിശേഷേണ പീ൪വ്വവച്ഛരീരാവയവവിശേഷം പ്രവിശ്യ ശൂലാ ജനയതിഭിനത്തി പുരിഷമുച്ഛോഷയതി വാ. പാ൪ശ്വേ ചാഭിരുജതി ഗൃഹണാതൃംസൌ  കണ്ഠമുരശചാവധമതി ശിരശ്ചോപഹന്തി. കാസം ശ്വാസം ജ്വരം സ്വരഭേദം പ്രതതിശ്യായ‍‍‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ഞ്ചോ പജനയതി


7-സന്ധാരണം ശോഷകാപണം പറഞ്ഞുവല്ലോ അതിന്റെ സ്വഭാവോ പദ്രവങ്ങളെയും വിസ്തരിച്ചു പദേഗിക്കാം. ഒരു വൻ രാജാവിന്റെ മുബിലോ തന്റെ പ്രഭുവിന്റെ മുബിലോ ഗുരു സമീപത്തിലോ നിൽക്കുകയോ പലരുംകൂടി ചൂതുകളിക്കുന്ന ദിക്കിലോ അധികം സ്‍ത്രീകൾകൂടിയിരിക്കുന്ന ദിക്കിലോപൂജ്യനായിരിക്കുകയോ ചെയ്യുബോൾ ഭയംനിമിത്തമോ സംഗനിവശാലോ ലജ്ജനിമിത്തമോ ഘ്യണനിമിത്തമോ('ഘ്യണാ ജൂഗുപ്സാകൃപയോഃ'എന്നു വിശ്വം)പ്രവൃത്തമാനങ്ങളായ വാതമൂത്രപുരീഷവേഗങ്ങളെ(ഇതു മറ്റു വേഗങ്ങളുടെയും ഉപലക്ഷണമാണ്.പക്ഷെ ഇതുകൾക്കു ബലാധിക്യമുണ്ട്)നിരോധിക്കുന്നനായാൻ വായു കോപിപ്പിക്കകയും ചെയ്യും*8-അങ്ങിനെ കോപിച്ച വായു പിത്തകഫങ്ങളെ അതുകളുടെ സ്ഥാനങ്ങളിൽനിന്നെടുത്തു ശരീരത്തിങ്കൻ മേലും കീഴും വിലക്കുത്തിലും കൊണ്ടുനടക്കുകയും സാഹസജശോഷത്തിൽ പറഞ്ഞു പ്രകാരം അംശവിശേഷങ്ങളെക്കൊണ്ട് ആമാശയം, കണ്ഠം, പ്രാണായതനസ്രോതസ്സുകൾ, ശിരസ്സ് എന്ന ശരീരാവയവങ്ങളെ പ്രാപിച്ചു ശൂലവേദനയേയും മലത്തെ ഇളക്കുകയോ വരട്ടുകയോ ചെയ്യുകയും വാരിഭാഗങ്ങളിൽ വേദനയും ചുമലിൽ പിടിച്ചുവലി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/96&oldid=157697" എന്ന താളിൽനിന്ന് ശേഖരിച്ചത്