ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചരകസംഹിത വാചസ്പത്യം

സ തസ്യോപകേഷയാത്സംശോഷം പ്രാപ്നോത്യപ്രതീകാരച്ചാനുബദ്ധ്യതേ യക്ഷ്മണാ യഥോപ ദേക്ഷ്യമാണരൂപണ. 11

                           യദാ പുരുഷോതിഹർഷാൽ പ്രസക്തഭാവഃ സ്ത്രീഷ്വതിപ്രസംഗമാരഭതേ തസ്യാതിപ്രസംഗാദ്രേതഃ ക്ഷയമുപൈതി ക്ഷയമപിചോപഗച്ഛതി രേതസി യദി മനഃ സ്ത്രീഭ്യോ നൈവാസ്യ നിവർത്തതേതിപ്രവർത്തത ഏവ തസ്യാതിപ്രണീതസങ്കല്പസ്യ മൈഥുനമാപദ്യമാനസ്യശുക്ലാം ന  പ്രവർത്തതേതിമാത്രോപക്ഷീണത്വാൽ.അ


സുഖമില്ലെങ്കിൽ മറ്റു യാതൊരുസുഖവും അനുഭവിക്കാൻ സാധിക്കുകയില്ല*

                                                                          11-ക്ഷയം-ശുക്ലാദിക്ഷയം ശോഷത്തിന്നു കാരണമാണെന്നു പറഞ്ഞതിന്റെ സ്വ ഭാവോപദ്രവങ്ങളേയും വിശദമായുപദേശിക്കാം .എപ്പോൾ  ഒരുവൻ കലശലായി ദുഃഖിക്കുകയോ അസാദ്ഝ്യമായ മനോരാജ്യം വിചാരിക്കകയോ മനസ്സിൽ  ഈർഷ്യ അത്യാഗ്രഹം ഭയം ദ്വേഷ്യം മുതലായതുകൾ കടന്നുകൂടുകയോ കാശ്യം   സംഭവിത്തിരിക്കുന്നസമയം രൂക്ഷങ്ങളായ അന്നപാനങ്ങളെ ശീലീക്കുകയോ സ്വതെ പട്ടിണഇകിടക്കുവാൻ ശേഷിയില്ലാത്തവൻ വലിയ ഉപവാസങ്ങൾ തുടങ്ങുകയോ ജഠരാഗ്നിയുടെ പചനശക്തിക്കു തക്കശക്തിയില്ലാത്ത ആഹാരം ശീലിക്കുകയോ -ഹീനമാത്രയിൽ ആഹാരം ശീലിക്കുകയൊ ചെയ്താൽ  അവന്റെ ഹൃദയത്തിലുള്ള രസം -ഓജസ്സാരം ക്ഷയിക്കും. ഓജസ്സാരക്ഷയം വന്നാൽ അവന്റെ ശരീരപുഷ്ടി തീരെ നശിക്കുകയും അസാദ്ധ്യരൂപവും അടുത്തു വിവരിക്കുന്നതുമായ രാജയക്ഷാവു ബാധിക്കുകയും ചെയ്യും *

12-അതിയായ പ്രഹർഷം നിമിത്തം സ്ത്രീകള്ൽ അത്യാഗ്രഹം ജനിക്കുകയും അതിമൈഥുനം ശീലിക്കുകയും തുടങ്ങുന്നതായാൽ അപ്പോൾ അതിപ്രസംഗം നിമിത്തം അവന്റെ ശുക്ലധാതു തീരെ ക്ഷയിക്കും. ഇങ്ങിനെ ശുക്ലം ക്ഷയിച്ചതിനുശേഷവും അജ്ഞാനംനിമിത്തം സ്ത്രീസേവയിൽനിന്നു മനസ്സു നിവൃത്തിക്കാതെ യാതൊരു നി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/98&oldid=157699" എന്ന താളിൽനിന്ന് ശേഖരിച്ചത്