ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
--൨൰--

അനന്തരം ആട്ടിൻകുട്ടികളെ കയ്യിൽ എടുത്തതന്റെ മുറികളിൽനിന്ന അവരുടെ രൊമങ്ങളിൽ ചൊര ഒഴുകിവീണ അവരുടെ വീഴ്ചയിൽ പിരണ്ടിരിന്നചെറ കഴുകുകയും അവർക്ക അറിഞ്ഞുകൂടാത്തൊരു വഴിയൂടെ വെയിലത്ത അവരെ ഒരു മലമുകളിൽ കൊണ്ടുപൊകയുംചെയ്തു ഒടുക്കത്ത സകലഭാഗങ്ങളിലും ഉന്നതമുള്ള മലകൾ ചൂഴപ്പെട്ട മനൊജ്ഞമായൊരു ആട്ടിൻകൂട്ടിൽ കണ്ടുവന്നആക്കി

ആമലഇടുക്കഅതിനുചുറ്റും വളഞ്ഞ വളഞ്ഞ ഒഴുകുന്നൊരു തൊട കൊണ്ട സമീപസ്ഥലത്തൊട അശെഷംവെർപെട്ടിരിന്നു ആ തൊട്ടിന്റെ അരികെ ഫലങ്ങളും സുഗന്ധപുഷ്പങ്ങളും ഉള്ളതും ഇമ്പമാം നിഴൽ ഉള്ളതും ആയുള്ള പച്ചമരങ്ങളും ഉണ്ടായിരിന്നു ഈ ആട്ടിൻകൂട്ടിലെക്ക ഇടുക്കമായി ഒരു മരം മാത്രം ഉണ്ടായിരിന്നു

ആ ഇടയനുതന്നെ ഉള്ള മുറികൾകൊണ്ടതൊന്നിയവെദനകൂട്ടാക്കാതെ അവൻ ആട്ടിൻകുട്ടികൾക്ക സൗഖ്യവും ആശ്വാസവും വരുത്തും ശ്രമമായ്തന്നെ ഇരിന്നു ആമൃഗക്കിടാങ്ങളുടെ രൊമങ്ങളിൽ നിന്ന മുമ്പിനാൽതന്നെചൊരകഴുകിക്കളഞ്ഞു അവർക്കതൊന്നിയിരിന്നവെദന കുറച്ചു തീർത്തു എങ്കിലും അവരെതൊട്ടിൽ കഴുകുകയും അവരുടെ മുറികൾക്ക ചിലമരുന്നുകൾ പിരട്ടുകയും ചെയ്തുവന്നു എന്നതിന്റെശെഷം വെണ്ടുന്നതായുള്ള ഭക്ഷ

"https://ml.wikisource.org/w/index.php?title=താൾ:Cherupaithangal_1824.pdf/27&oldid=157715" എന്ന താളിൽനിന്ന് ശേഖരിച്ചത്