ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൃഷ്ണെകമലപത്രാക്ഷെ ഹെ കൃഷ്ണ പുരുഷൊത്തമകൃഷ്ണഃ കമലപത്രാക്ഷഃ
കൃഷ്ണൌകമലലൊചനൌ കൃഷ്ണാഃ കമലപത്രാക്ഷാഃ വചനങ്ങളിവണ്ണമാം

വൃക്ഷഃ കുസുമിതഃ കാന്താ പൂൎണ്ണചന്ദ്രനിഭാനനം കുസുമിതാം ഭാ
തിലിംഗഭെദങ്ങളിങ്ങനെയച്ശബ്ദം കാണുമെടത്ത തച്ശബ്ദം കൂടവന്നിടും
ക്രിയാപദം രണ്ടുമൂന്ന കാണുന്നെടത്തിവണ്ണമാം ക്രിയയ്ക്കടുത്ത കൎത്താവും
കൎമ്മവും തത്രകൊൾവിതദ്വിതീയക്കും സപ്തമിക്കും പിമ്പെക്ത്വാന്തംല്യബ
ന്തവും തത്ര ഗത്വാപ്രവിശ്യെതിതന്ദൃഷ്ട്വാ പ്രെക്ഷ്യചെത്യപി രണ്ടുകൎമ്മ
ങ്ങളുണ്ടാകിൽ നടുവെസ്യാൽല്യബന്തവും വിദൎഭനഗരംപ്രാപ്യരുഗ്മിണീ
മഹരൽപ്രഭുഃ പ്രാപ്യസംഗമ്യസൽകൃത്യ പ്രെക്ഷെത്യാദി ല്യബന്തവും
ക്ത്വാന്താഃ കൃത്വാച ഹുത്വാച നത്വാ ഗത്വാദികാസ്തഥാ നത്വാ നമസ്ക
രിച്ചിട്ട വീക്ഷ്യകണ്ടിട്ടിതീദൃശാംവക്തും ശ്രൊതും ഗ്രഹീതും വാതുമുന്നന്ത
ങ്ങളെവമാം ചതുൎത്ഥ്യൎത്ഥമിവറ്റിന്നതസിലന്തം യതസ്തതഃ രാജതൊ വി
പ്രതശ്ചെതി പഞ്ചമൃൎത്ഥ്യമിവറ്റിനും കുൎവൻ കുൎവാണ ഇത്യെവം ശത്രന്തം
ശാനജന്തവും ചെയ്തിയങ്ങീട്ടെന്നിവണ്ണമൎത്ഥഭെമുദീരിതം അവ്യയങ്ങള
ഥൊച്യന്തെ ക്ത്വാന്തശ്ചൈവ ല്യബന്തകാഃ തസിലന്താസ്തുമുന്നന്താശ്ശ
നൈരുച്ചൈസ്തഥാധുനാ അഥാഥൊ തദനുക്ഷിപ്രം യൎഹി തൎഹിച കൎഹി
ചിൽ യദിചെൽ ബതഹന്തെതി തു ഹി ചസ്മ ഹ വൈ പുനഃ യദാ തദാ
കദാ ഭ്രയഃ പ്രായശ്ശശ്വൽ സ്ഫുടം ദ്രുതം അഹൊ പൃഥഗൃഥാ ശീഘ്രം തത്ര
യത്രാത്ര കുത്രചിൽ ഇത്ഥം നനുദ്ധ്രുവം ചിത്രമപി ഖല്വെവമെവനു യ
ഥാ തഥാ കഥന്നാമ ചിച്ചനാന്താദികാഃ ക്രമാൽ കൎത്താവിൽ ക്രിയയാകു
മ്പൊൾ കൎത്താ പ്രഥമയായ്വരും കൎമ്മം ദ്വിതീയയായിടും രക്ഷത്വസ്മാൻ
മഹൈശ്വരഃ കൎമ്മത്തിൽ ക്രിയയാകുമ്പൊൾ കൎത്താവങ്ങതൃതീയയാം കൎമ്മാം
പ്രഥമയായിടും കൃഷ്ണെനാധാരിപൎവതഃ ഭാവത്തിൽ ക്രിയയാകുമ്പൊൾ
കൎത്താവങ്ങ തൃതീയയാം കൎമ്മമില്ലെന്നുകാണെണം കൃഷ്ണെനാഭാവിഗൊ
കുലെ കൎത്തൎയ്യെവ പരസ്മൈപദമിതിനച ഭാവകൎമ്മണൊൎജ്ഞെയം ത്രി
ഷ്വാത്മനെപദം സ്യാൽ ഭാവെ പ്രഥമൈകവചനമെവപുനഃ സുബ
ന്തം ക്രിയചൊല്ലുന്നെൻ ബഭൂവാൻ ഭൂതവാനഥ ഭൂതൊഭാവ്യസ്ത്വെധനീ
യൊഭവിതവ്യ ഇതിത്രിഷു പൂൎവകാലക്രിയാസ്ത്വെതാഃ കൃത്വാപ്രാപ്യവിധാ
യച പായം പായംശനൈഃ കാരമപി കൎത്തും പ്രയൊജനം

ഔചിത്യം കൊണ്ടറിഞ്ഞിടുമൎത്ഥഭെദങ്ങളൊക്കവെ നവാരണ്യമഹീദെ
വ കൃതിരെഷാ വിരാജതെ

ഇതി ബാലപ്രബൊധനം സമാപ്തം

A 2

"https://ml.wikisource.org/w/index.php?title=താൾ:CiXII844.pdf/121&oldid=178585" എന്ന താളിൽനിന്ന് ശേഖരിച്ചത്