ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാരായണീയം ൧൪൩

ത്തസ്മൈവിശ്വന്നിയന്ത്രെ വയമപിഭവതെകൃഷ്ണകുൎമ്മഃ
പ്രണാമം || ൮ || ത്രൈലൊക്യം ഭാവയന്തന്ത്രി ഗുണമയ
മിദന്ത്ര്യക്ഷരസ്യൈ കവാച്യന്ത്രീശാനാമൈക്യരൂപന്ത്രി
ഭിരപിനിഗമൈ ൎഗ്ഗീയമാനസ്വരൂപം തിസ്രൊവസ്ഥാ
വിദന്തന്ത്രിയുഗജനിജുഷന്ത്രിക്രമാക്രാ ന്തവിശ്വന്ത്രൈ
കാല്യെഭെദ ഹീനന്ത്രിഭിരഹമനിശം യൊഗഭെദൈൎഭജെ
ത്വാം || ൯ || സത്യംശുദ്ധംവിബുദ്ധം ജയതിതവവപുൎന്നി
ത്യമുക്തന്നിരീഹന്നിൎദ്വ ന്ദ്വന്നിൎവികാരന്നിഖില ഗുണഗണ
വ്യഞ്ജനാധാരഭൂതം നിൎമ്മൂലന്നിൎമ്മലന്ത ന്നിരവധിമഹി
മൊല്ലാസിനിൎല്ലീനമന്ത ൎന്നിസ്സംഗാനാ മ്മുനീനാന്നിനിരുപമ
പരമാനന്ദസാന്ദ്ര പ്രകാശം || ൧൦ || ദുൎവാരന്ദ്വാദശാര
ന്ത്രിശതപരിമിളൽ ഷഷ്ടിപൎവാഭിവീതംസംഭ്രാമ്യൽക്രൂ
രവെഗം ക്ഷണമനുജ ഗദാച്ശി ദ്യസന്ധാവമാനം ചക്ര
ന്തെകാലരൂപം വ്യഥയതുനതുമാന്ത്വൽ പദൈ കാവലം
ബംവിഷ്ണൊ കാരുണ്യസിന്ധൊ പവനപുരപതെ പാഹി
സൎവാമയൌഘാൽ || ൧൧ || ൯൮

വിഷ്ണൊൎവീൎയ‌്യാണി കൊവാകഥയതുധരണേഃ കശ്ച
രെണൂന്മി മീതെയസ്യൈ വാംഘ്രിത്രയെണ ത്രിജഗദ
ഭിമിതമ്മൊദതെ പൂൎണ്ണസംപൽ യൊസൌ വിശ്വാനിധ
ത്തെപ്രിയമിഹ പരമന്ധാമതസ്യാഭിയായാന്തത്ഭക്തായ
ത്രമാദ്യന്ത്യമൃതരസമരന്ദസ്യ യത്ര പ്രവാഹഃ || ൧ || ആ
ദ്യായാശെഷകൎത്ത്രെപ്രതിനിമിഷനവീനായ ഭൎത്ത്രെവി
ഭൂതെൎഭക്താത്മാ വിഷ്ണവെയഃ പ്രദിശതിഹവിരാദീനിയ
ജ്ഞാൎച്ചനാദൌ കൃഷ്ണാദ്യഞ്ജന്മയൊ വാമഹദിഹമഹ

"https://ml.wikisource.org/w/index.php?title=താൾ:CiXII88.pdf/157&oldid=178764" എന്ന താളിൽനിന്ന് ശേഖരിച്ചത്