ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Ele – 96 – Ema

Elect, a. തെരിഞ്ഞെടുക്കപ്പെട്ട.

Election, s. തെരിഞ്ഞെടുപ്പു.

Elector, s. തെരിഞ്ഞെടുക്കുന്നവൻ.

Electricity, s. വിദ്യുച്ഛക്തി.

Electuary, s. ലേഹം.

Elegance, s. ഭംഗി, ശോഭ, ചന്തം, ചാ
രുത്വം.

Elegant, a. ഭംഗിയുള്ള, ചന്തമായ, ചാരു.

Elegantly, ad. ഭംഗിയോടെ, ചാരുവായി.

Elegy, s. ദുഃഖപ്പാട്ടു, വിലാപഗിതം.

Element, s. മൂലം, ഭൂതം, വാസന, ആദ്യ
പാഠം.

Elemental, a. പഞ്ചഭൂതസമമ്പിതം, ആ
ദ്യപാഠമുള്ള.

Elementary, a. ആദ്യപാഠമുള്ള, വിദ്യാമൂല
മുള്ള.

Elephant, s. ആന, ഗജം, കരി.

Elephantiasis, s. ആനക്കാൽ, പെരി
ങ്കാൽ.

Elevate, v. a. ഉയൎത്തുക, പൊക്കുക, മേ
ലാക്ക.

Elevate, a. ഉയൎത്തിയ, പൊക്കിയ.

Elevation, s. ഉന്നതി, ഉയൎത്തുന്നതു, പൊ
ങ്ങച്ചം.

Eleven, n. a. പതിനൊന്നു, ഏകാദശം.

Eleventh, n. a. പതിനൊന്നാം.

Elicit, v. a. പുറത്തുവരുത്തുക, ചോദിച്ച
റിക.

Elicitation, s, വെളിയിൽ വരുത്തുന്നതു.

Elide, v. a. ശകലിക്ക, തകൎത്തുക.

Eligibility, s. തെരിഞ്ഞെടുക്കപ്പെടുവാനു
ള്ള യോഗ്യത.

Eligible, a. തെരിഞ്ഞെടുക്കപ്പെടത്തക്ക.

Eligibleness, s. തെരിഞ്ഞെടുപ്പിന്നു യോ
ഗ്യത.

Elision, s. പുറത്താക്കുന്നതു, നീക്കം.

Elixir, s. ഇറക്കിയതെലം, സത്ത്.

Elk, s. മ്ലാവു.

Ell, s. ഒരു മുഴം.

Ellipsis, s. ലോപം, ലക്ഷണ.

Elocution, s. വാഗ്വൈഭാവം, ചാതുൎയ്യം.

Elogy, s. സ്തുതി, പുകഴ്ച, കൊണ്ടാട്ടം.

Elongate, v. a. നീളമാക്ക, നീട്ടുക, ദീൎഘ
മാക്ക.

Elongate, v. n. നീളുക, ദീൎഘമാക.

Elongation, s. ദീൎഘത, നീട്ടം, നീളം.

Eloquence, s. വാക്ചാതുൎയ്യം, വാചൊയു
ക്തി.

Eloquent, a. വാഗ്വൈഭാവമുള്ള, വാഗ്സാമ
ൎത്ഥ്യമുള്ള.

Else, pro. അല്ലാതെ, കൂടാതെ.

Else, ad. പിന്നെയും, ഇനിയും അല്ലാ
ഞ്ഞാൽ.

Elsewhere, ad. മറ്റെങ്ങാനും, മറ്റിടത്തു.

Elucidate, v. a. തെളിയിക്ക, വ്യാഖ്യാ
നിക്ക.

Elucidation, s. വിവരണം, വ്യാഖ്യാനം.

Elucidator, s. വ്യാഖ്യാനക്കാരൻ.

Elude, v. a. ഉപായംകൊണ്ടു ഒഴിഞ്ഞുക
ളക.

Elusion, s. ഉപായമുള്ള ഒഴിച്ചൽ, തന്ത്രം,
തറുതല.

Elusive, a. ഉപായമുള്ള, കൌശലമുള്ള.

Elusory, a. വഞ്ചനയുള്ള, കപടമുള്ള.

Emaciate, v. a. & n. ശോഷിപ്പിക്ക,
ശോഷിക്ക.

Emaciation, s. ശോഷിപ്പു, മെലിച്ചൽ,
കൃശത.

Emaculation, s. ശുദ്ധീകരണം, പവിത്രം.

Emanant, s. പുറപ്പെടുന്ന, ഒഴുകിവരുന്ന.

Emanate, v. n. പുറപ്പെടുക, ഒഴുകിവരിക.

Emanation, s. പുറപ്പാടു, നിൎഗ്ഗമനം.

Emancipate, v. a. അടിമസ്ഥാനം നീ
ക്കുക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/104&oldid=183343" എന്ന താളിൽനിന്ന് ശേഖരിച്ചത്