Ere – 103 – Est
Ereption, s. പറിച്ചു, പിടിച്ചുപറി.
Err, v. n. തെറ്റുക, പിഴെക്ക, ഭ്രമിക്ക, Errable, a. തപ്പിപോകുന്ന. Errand, s. ദൂത. Errant, a. തെറ്റുന്ന, പിഴെക്കുന്ന. Errata, s. pl. തപ്പുകൾ, പിഴകൾ, ഗ്രന്ഥാ Erroneous, a. തെറ്റുള്ള, അബദ്ധമുള്ള. Erroneously, ad. തെറ്റായി, അബദ്ധ Error, s. തെറ്റു, തപ്പു, പിഴ, ഭ്രംശം, കൈ Erudition, s. വിദ്യ, വിജ്ഞാനം, പാണ്ഡി Eruption, s. പൊട്ടൽ, പൊട്ടു, വെടിച്ചൽ. Eruptive, a. പൊട്ടുന്ന, പൊങ്ങുന്ന, കുരു Escape, v. a. ഒഴിഞ്ഞുപോക, തെറ്റി Escape, s. തെറ്റിപ്പോക്കു, ഒഴിഞ്ഞു Eschar, s. വടു, തഴമ്പു, പാടു. Escheat, v. a. അന്യം നിന്നുപോക. Eschew, v. a. അകറ്റുക, വിട്ടു മാറുക Escort, s. വഴിത്തുണ, യാത്രസഹായം. Escort, v. a. വഴിയിൽ തുണക്ക, യാത്ര Esculent, a. ഭക്ഷ്യം, തിന്മാന്തക്ക. Esculent, s. ഭോജ്യം, ഭക്ഷണസാധനം. Especial, a. വിശേഷമുള്ള, മുഖ്യമായ. Especially, ad. വിശേഷാൽ, പ്രധാന Espial, s. ഒറ്റുകാരൻ, അവസൎപ്പൻ. Espouse, v. a. വിവാഹം പറഞ്ഞു നിശ്ച |
Espy, v. a. ദൂരം നോക്കി കാണ്ക, കണ്ടു പിടിക്ക. Esquire, s. (സ്ഥാനപ്പേർ.) വാഴുന്നാർ. Essay, v. a. ശ്രമിക്ക, പ്രയത്നം ചെയ്ക. Essay, s. ശ്രമം, പ്രയത്നം, പരീക്ഷ, പരി Essence, s. സത്ത്, സാരം, ക്ഷാരം, കാ Essence, v. a. പരിമളിക്ക, ഗന്ധിക്ക. Essential, a. സാരാന്വിതം, സത്തുള്ള, Essential, s. സത്തു, പ്രകൃതി, സാരം, Essentially, ad. സത്തായി, പ്രധാന Establish, v. a. സ്ഥാപിക്ക, സ്ഥിരപ്പെടു Establishment, s. സ്ഥാപനം, സ്ഥിതി, Estate, s. ആസ്ഥി , വസ്തുവക, അവസ്ഥ. Esteem, v. a. മതിക്ക, വിലമതിക്ക, അഭി Esteem, s. മതി, മതിപ്പു, അഭിമാനം, നി Estimable, a. വിലയേറിയ, വന്ദ്യമുള്ള. Estimate, v. a. മതിക്ക, വിലമതിക്ക, ഗ Estimate, s. ഗണനം, വില, അഭിപ്രാ Estimation, s. വിലമതിപ്പു, ഗണനം, Estimator, s. വിലമതിക്കുന്നവൻ. Estrange, v. a. അകറ്റുക, പിരിക്ക, ഭി Estrangement, s. മിത്രഭേദം, അന്യ Estuary, s. അഴിമുഖം, കൂടാക്കടൽ. |