ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Exe – 107 – Exo

Execute, v. a. ചെയ്ക, നടത്തുക, അനു
ഷ്ഠിക്ക, നിവൃത്തിക്ക.

Execution, s. നിവൃത്തി, അനുഷ്ഠാനം,
കുല, തൂക്കിക്കുന്നതു.

Executioner, s. ശിക്ഷകഴിക്കുന്നവൻ, കു
ലചെയ്യുന്നവൻ.

Executive, a. നടത്തുവാൻ അധികാര
മുള്ള.

Executor, s. മരണപത്രികയെ നടത്തുന്ന
വൻ.

Executrix, s. മരണപത്രികയെ നടത്തി
ക്കുന്നവൾ.

Exegesis, s. വിവരണം, വ്യാഖ്യാനം.

Exegetical, a. വ്യാഖ്യാനം സംബന്ധിച്ച.

Exemplar, s. മാതിരി, ദൃഷ്ടാന്തം, ചട്ടം.

Exemplary, a. മാതിരിയുള്ള, ദൃഷ്ടാന്ത
മായ.

Exemplification, s. ഉദാഹരണം.

Exemplify, v. a. ദൃഷ്ടാന്തപ്പെടുത്തുക.

Exempt, v. a. ഒഴിവാക്ക, നീക്ക, വിടുത
ലാക്ക.

Exempt, a. ഒഴിവുള്ള, സ്വാതന്ത്ര്യമുള്ള.

Exemption, s. ഒഴിവു, നീക്കം, വിടുതൽ.

Exequies, s. pl. ശേഷക്രിയകൾ.

Exercent, a. ശീലിക്കുന്ന, അഭ്യസിക്കുന്ന.

Exercise, s. ശീലം, അഭ്യാസം, പരി
ചയം.

Exercise, v. a. പ്രയോഗിക്ക, ശീലിപ്പി
ക്ക, അഭ്യസിപ്പിക്ക, പരിചയിക്ക, ത
ഴക്ക.

Exercise, v. n. ശീലിക്ക, അഭ്യസിക്ക,
ശ്രമിക്ക.

Exerciser, s. അഭ്യാസി.

Exert, v. a. യത്നിക്ക, അദ്ധ്വാനിക്ക, ഉ
ത്സാഹിക്ക.

Exertion, s. പ്രയത്നം, അദ്ധ്വാനം, ആ
യാസം.

Exhalation, s. ആവി, നീരാവി, പുക,
ധൂമിക.

Exhale, v. a. ആവി പുറപ്പെടുവിക്ക.

Exhalement, s. ആവി , പുക.

Exhaust, v. a. & n. വറ്റിക്ക, വറ്റുക,
ഒടുക്ക, ഒടുങ്ങുക, ക്ഷീണിക്ക, തളരുക.

Exhaustible, a. ക്ഷീണിപ്പിക്കുന്ന.

Exhaustion, s. വറ്റൽ, ബലഹീനത,
ക്ഷീണത.

Exhibit, v. a. വിവരിച്ചു കാട്ടുക, കാ
ണിക്ക.

Exhibition, s. വിവരിച്ചു കാട്ടുന്നതു, കാ
ട്ടൽ.

Exhilarate, v. a. സന്തോഷിപ്പിക്ക, പ്ര
സാദിപ്പിക്ക.

Exhilaration, s. ഉന്മേഷം, മോദം.

Exhort, v. a. ഉപദേശിക്ക, ബുദ്ധിപറക.

Exhortation, s. ബുദ്ധിയുപദേശം, പ്ര
ബോധന.

Exigency, s. മുട്ടു, ആവശ്യം, അവസരം.

Exigent, a. അത്യാവശ്യമുള്ള, മഹാ മു
ട്ടുള്ള.

Exile, s. നാടുകടത്തൽ, ദേശഭ്രഷ്ടൻ.

Exile, v. a. നാടുകടത്തുക, ആട്ടികളക.

Exist, v. n. ഇരിക്ക, ഉണ്ടായിരിക്ക, ജീ
വിക്ക.

Existence, s. ജീവൻ, ജീവനം, ജിവിതം.

Existent, a. ഇരിക്കുന്ന, ജീവനുള്ള.

Exit, s. പുറപ്പാടു, നിൎഗ്ഗമനം, നിൎയ്യാണം.

Exodus, s. പുറപ്പാടു, മോശയുടെ രണ്ടാം
പുസ്തകം.

Exonerate, v. a. ഭാരം തീൎക്ക, ഭാരം ഒഴി
പ്പിക്ക.

Exoneration, s. ഭാരം നീക്കുന്നതു, ഒഴിവു.

Exorable, a. മനസ്സലിവുള്ള, കൃപയുള്ള.

Exorbitance, s. കടപ്പു, അമിതം, അതി
ക്രമം.


14*

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/115&oldid=183354" എന്ന താളിൽനിന്ന് ശേഖരിച്ചത്