ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Acr — 4 — Adr

Acre, s. കാനി.

Acrimony, s. കാരം, അറെപ്പു, തീക്ഷ്ണത.

Across, ad. വിലങ്ങെ, എതിരെ.

Act, v. a. & n. ചെയ്ക, കോലുക, പ്രവൃ
ത്തിക്ക, നാട്യം കളിക്ക.

Act, s. പ്രവൃത്തി, ക്രിയ, കൃതി, കൎമ്മം.

Action, s. പ്രവൃത്തി, കൎമ്മം, യുദ്ധം.

Active, a. ഉത്സാഹമുള്ള, ഉത്സുകം.

Activity, s. ഉത്സാഹം, മിടുക്കു, ശുഷ്കാന്തി.

Actor, s. കൎത്താവു, കൎമ്മി, നൎത്തകൻ.

Actual, a. ഉള്ള, ശരിയുള്ള, നേരുള്ള.

Actuate, v. a. ചെയ്യിക്ക, ഉത്സാഹിപ്പിക്ക.

Acute, a. കൂൎത്ത, മൂൎച്ചയുള്ള, മിടുക്കമുള്ള.

Acuteness, s. കൂൎമ്മ, കൂൎപ്പു, സുബുദ്ധി.

Adamant, s. വൈരക്കല്ലു, വജ്രം.

Adapt, v. a. ഒപ്പിക്ക, ഇണക്ക, ചേൎക്ക.

Adaptation, s. ഒപ്പം, ചേൎച്ച, ഇണക്കം.

Add, v. a. കൂട്ടുക, ചേൎക്ക, വൎദ്ധിപ്പിക്ക.

Adder, s. അണലി.

Addict, v. a. ഏല്പിക്ക, അഭ്യസിക്ക.

Addition, s. കൂട്ടൽ, കൂട്ടുകണക്ക.

Additional, a. കൂടിയ, ചേൎന്ന.

Address, v. a. പ്രാരംഭിക്ക, പ്രസംഗിക്ക.

Address, s. സംബോധനം, മേല്വിലാസം.

Adequate, a. സമം, തക്ക, ശരി, ഒക്കുന്ന.

Adhere, v. n. പാറുക, ചേരുക, പിടിക്ക.

Adieu, ad. സലാം.

Adjacent, a. അടുത്ത, സഹ, അരികത്തുള്ള.

Adjective, s, നാമവിശേഷണം.

Adjoin, v. a. & n. ചേൎക്ക, ചേരുക.

Adjourn, v. a. നിൎത്തിക്ക, താമസിപ്പിക്ക.

Adjudge, v. a. വിധിക്ക, കല്പിക്ക, തീൎക്ക.

Adjunct, s. അനുബന്ധം, അടുത്ത സം
ഗതി.

Adjunction, s. സന്ധി , ചേൎച്ച.

Adjutation, s. ആണ, സത്യം.

Adjure, v. a. ആണയിടുക, സത്യംചെയ്ക.

Adjust, v. a. നേരെയാക്ക, ഒപ്പിക്ക, തീൎക്ക.

Adjustment, s. ഒപ്പം, തീൎച്ച, നിൎത്തൽ.

Adjutant, s. സഹപടത്തലവൻ.

Adjutor, s. സഹായി, സഹായക്കാരൻ.

Administer, v. a. കൊടുക്ക, നടത്തിക്ക,
വാഴുക.

Adiministration, s. വിചാരണ, രാജ
ഭാരം.

Administrator, s. കാൎയ്യക്കാരൻ, നാടു
വാഴി.

Admirable, a. ആശ്ചൎയ്യമുള്ള, വിസ്മയമുള്ള.

Admiral, s. കപ്പൽപടനായകൻ.

Admination, s. ആശ്ചൎയ്യം, വിസ്മയം.

Admire, v. a. ആശ്ചൎയ്യപ്പെടുക, വിസ്മ
യിക്ക.

Admission, s. അനുജ്ഞ, നിവേശനം.

Admit, v. a. കൈക്കൊള്ളുക, അനുവദിക്ക.

Admittance, s. അംഗീകരണം, കല്പന,
സമ്മതം.

Admix, v. a. കൂട്ടികലൎക്ക, മേളിക്ക.

Admixture, s. കലൎച്ച, മേളനം.

Admonish, v. a. പ്രബോധിപ്പിക്ക, ബു
ദ്ധിഉപദേശിക്ക.

Admonition, s. ബുദ്ധിഉപദേശം, പ്ര
ബോധം.

Ado, s. പ്രയാസം, വരുത്തം, കലക്കം.

Adopt, v. a. ദത്തെടുക്ക, അവകാശിയാക്ക.

Adoption, s. പുത്രസ്വീകാരം, ദത്ത് അവ
കാശം.

Adorable, a. വന്ദ്യം, പൂജ്യം, വന്ദിപ്പാ
ന്തക്ക.

Adoration, s. വന്ദനം, പൂജനം, തൊഴൽ.

Adore, v. a. വന്ദിക്ക, തൊഴുക, നമസ്ക
രിക്ക.

Adorn, v. a. അലങ്കരിക്ക, ഭൂഷിക്ക.

Adorning, s. അലങ്കാരം, ഭൂഷിതം.

Adrift, ad. പൊങ്ങി ഒഴുകുന്നതായി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/12&oldid=183249" എന്ന താളിൽനിന്ന് ശേഖരിച്ചത്