Fan – 114 – Fas
Fan, v. a. വീശുക, പേറ്റുക, കൊഴിക്ക.
Fanatic, a. മതഭ്രാന്തുള്ള, വൈരാഗ്യമുള്ള. Fanatic, s. മതഭ്രാന്തൻ, കലിയുള്ളവൻ. Fanaticism, s. മതഭ്രാന്തി, ദേവതാഭക്തി. Fanciful, a. മനോരാജ്യമുള്ള, തോന്നുന്നു. Fancifully, ad. മനോഭാവത്തോടെ. Fancifulness, s. മനോരാജ്യം, വൃഥാനി Fancy, s. മനോരാജ്യം, ഭാവം, തോന്നൽ, Fancy, v. a. നിരൂപിക, നിനെക്ക, ഊ Fane, s. ദേവാലയം, ആലയം. Fang, s. തേറ്റപ്പല്ലു, ദംഷ്ട്രം, പല്ലു, നഖം. Fantasm, s. മായാമോഹം, വ്യൎത്ഥവി Fantastical, a. മായാമോഹമുള്ള, ഊഹ Fantastically, ad. വ്യാമോഹമായി. Fantasy, s. മായ, ഊഹം , നിരൂപണ, Far, ad. ദൂരവെ, ദൂരെ, അകലെ. Far, a. ദൂരത്തുള്ള, അകലമുള്ള. Farce, v. a. പൊറാട്ടുകാട്ടുക. Farce, s. പൊറാട്ടുകഥ, ഹാസ്യകാൎയ്യം. Fardel, s. മാറാപ്പു. Fare, v. n. പോക, നടക്ക, ഭവിക്ക, ഭ Fare, s. വാഹനക്കൂലി, കേവുകൂലി, ആ Farewell, v. n. സുഖമായിരിക്ക. Farewell, ad. സുഖമായിരിക്കട്ടെ. Farewell, s. യാത്രപറക. Farm, s. പാട്ടനിലം, കൃഷി, കുത്തക. Farm, v. a. കൃഷിചെയ്ക, പാട്ടത്തിനു ഏ Farmer, s. കൃഷിക്കാരൻ, പാട്ടക്കാരൻ. |
Farming, s. കൃഷിചെയ്യുന്നതു.
Farmost, a. അതി ദൂരമുള്ള. Farness, s. ദൂരം, അകലം. Farrier, s. കുതിരവൈദ്യൻ, ലാടം തറക്കു Farrow, s. പന്നിക്കുട്ടി. Farther, ad. അതിദൂരെ, ഇനിയും, വിശേ Farther, a. അതിദൂരമുള്ള, ഏറ്റം അകല Farther, v. a. വൎദ്ധിപ്പിക്ക, അഭിവൃദ്ധി Fartherance, s. വൎദ്ധനം, അഭിവൃദ്ധി. Farthermore, ad. അതുമല്ലാതെ, പിന്നെ Farthest, a. എല്ലാറ്റിലും ദൂരമുള്ള. Farthest, ad. ഏറ്റവും ദൂരവെ. Farthing, s. ഒരു നാണ്യം, കാശ. Fascinate, v. a. വശീകരിക്ക, മോഹി Fascination, s. വശീകരണം, മോഹനം, Fascinous, a. ക്ഷുദ്രപ്രയോഗമുള്ള. Fashion, s. ആകൃതി, മാതിരി, ഭാഷ, Fashion, v. a. ആകൃതിപ്പെടുത്തുക, ഭാഷ Fashionable, a. മാതിരിയുള്ള, മോടിയുള്ള. Fashionably, ad. മാതിരിയായി, മോടി Fashioner, s. ആകൃതിപ്പെടുത്തുന്നവൻ. Fast, v. a. ഉപവസിക്ക, ഉപോഷിക്ക, Fast, s. ഉപവാസം, നോമ്പു, ഉപോഷ Fast, a. ഉറപ്പുള്ള, സ്ഥിരമുള്ള, പറ്റുന്ന. Fast, ad. ഉറപ്പായി, അടുക്കെ, വേഗം. |