ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Fix – 121 – Fle

Fixation, s. സ്ഥാപനം, സ്ഥിതി, ഉറപ്പു.

Fixedly, ad. ഉറപ്പായി, സ്ഥിരമായി.

Fixedness, s. സ്ഥാപനം, സ്ഥിതി, ഉറപ്പു.

Fixture, s. സ്ഥാപരം, ഉറപ്പു, നിലപ്പാടു.

Flabby, a. അയവുള്ള, ഊടാട്ടമുള്ള.

Flag, v. n. ഊടാടുക, വാടിതുടങ്ങുക, അ
യയുക.

Flag, v. a. തളൎത്തുക, അയക്ക.

Flag, s. കൊടി, കൊടിക്കൂറ, നീൎക്കൊര.

Flagellation, s. വാറുകൊണ്ടടിക്കുന്നതു.

Flagginess, s.ഊടാട്ടം, അയവു, ക്ഷീണത.

Flaggy, a. ഊടാട്ടമുള്ള, തളൎന്ന, രുചിയി
ല്ലാത്ത.

Flagitiousness, s.ദുഷ്ടത, മൂൎക്ക്വത, കുറ്റം.

Flagrancy, s. ജ്വലനം, എരിച്ചിൽ, തീ.

Flagrant, a. ജ്വലിക്കുന്ന, എരിച്ചലുള്ള.

Flagration, s. എരിതീ, എരിവു, വേവു.

Flagstaff, s. കൊടിമരം.

Flake, s. തീപ്പൊരി, ഇരിമ്പു ചില്ലു, വര.

Flaky, a. അടരുന്ന, വരയുള്ള, അടുക്കുള്ള.

Flambeau, s. പന്തം, തീപെട്ടി.

Flame, s. അഗ്നിജ്വാല, തീവെട്ടം, തീക്ഷണം.

Flame, v. n. ജ്വലിക്ക, കത്തിയെരിയുക.

Flaming, a. കത്തുന്ന, ജ്വലിക്കുന്ന.

Flammation, s. തീകത്തിക്കുന്നതു, ജ്വലി
ക്കുന്നതു.

Flamy, a. ജ്വാലസമന്വിതം, ചൂടുള്ള.

Flank, s. പാൎശ്വഭാഗം, പാടു.

Flank, v. a. പാൎശ്വഭാഗത്തെ ആക്രമിക്ക.

Flannel, s. വെള്ളകമ്പിളി.

Flap, s. ഏറ്റ, അടി, വിശറി.

Flap, v. a. & n. ഏറ്റുക, അറയുക, ആ
ട്ടുക.

Flare, v. n. പ്രകാശിക്ക, മിന്നുക, ജ്വലിക്ക.

Flash, s. മിന്നൽ, പിണർ, ജ്യോതിസ്സു,
ദ്രുതഗതി.

Flash, v. a. & ൻ. മിന്നുക, വെള്ളംതെറിക്ക.

Flask, s. വെടിമരുന്നുപെട്ടി, ചതുരക്കുപ്പി.

Flat, a. സമമുള്ള, നിരന്ന, പരന്ന, പര
പ്പുള്ള.

Flat, s. സമഭൂമി, പരപ്പു, തട്ടു, വീതിവശം.

Flat, v. a. നിരപ്പാക്ക, നിരത്തുക, സമ
മാക്ക.

Flatly, ad. നിരപ്പായി, പരപ്പിൽ.

Flatness, s. നിലനിരപ്പു, പരപ്പു.

Flatten, v. a. പരത്തുക, നിരത്തുക, സ
മമാക്ക.

Flatten, v. n. നിരപ്പാക, പരപ്പാക, സ
മമാക.

Flatter, v. a. മുഖസ്തുതിപറക, പ്രശം
സിക്ക.

Flatterer, s. മുഖസ്തുതിക്കാരൻ, പ്രിയ
വാദി.

Flattery, s. മുഖസ്തുതി, പ്രശംസ, പ്രിയ
വാദം.

Flattish, a. അല്പംപരന്ന, പരപ്പുള്ള.

Flatulency, s. വായു, വായുരോഗം.

Flatulent, a. വായുവുള്ള.

Flatuous, a. വായുനിറഞ്ഞ.

Flavour, s. രുചി, സ്വാദു, രസം, മണം.

Flavourous, a. രുചിയുള്ള, രസമുള്ള.

Flaw, s. ഊനം , കേടു, കുറവു, കുറ്റം.

Flaw, v. a. ഉടെക്ക, പൊട്ടിക്ക, കെടുക്ക.

Flawless, a. കുറവില്ലാത്ത, കേടില്ലാത്ത.

Flawy, a. ഉടവുള്ള, ഊനമുള്ള.

Flax, s. ചണം, ചണനാര.

Flaxen, a. ചണംകൊണ്ടുള്ള.

Flay, v. a. തോൽ ഉരിക്ക, കിഴിക്ക.

Flea, s. ചെള്ളു.

Flea, v. a. ചെള്ളുകളക.

Fleabane, s. കാട്ടുജീരകം.

Fleak, s. ഇഴ.

Fled, part. off to flee, ഓടിപോയി.

Fledge, v. a. & n. ചിറകുണ്ടാക്ക, ചിറ
കുണ്ടാക.


16

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/129&oldid=183368" എന്ന താളിൽനിന്ന് ശേഖരിച്ചത്