Hea – 148 – Hem
Heaven-born, 4. സ്വൎഗ്ഗജാതമായ.
Heavenly, a. സ്വൎഗ്ഗസംബന്ധമുള്ള, സ്വ Heavenly, ad. സ്വൎഗ്ഗസ്ഥമായി, ദിവ്യ Heavenward, ad. സ്വൎഗ്ഗത്തിനാമാറു. Heavily, ad. ഭാരമായി, ഘനമായി, ഇ Heaviness, s. ഭാരം, കനം, ഘനം, വ്യാ Heavy; a. ഭാരമുള്ള, കനമായ, ദുഃഖമുള്ള. Hebrew, s. എബ്രായഭാഷ. Hectic, a. ക്ഷയരോഗമുള്ള, താപജ്വര Hedge, s. വലി, പ്രാവൃതി. Hedge, v. a. വേലികെട്ടുക, വേലിവ Hedgehog, s. മുള്ളൻപന്നി, നിന്ദാവാക്കു. Hedgesparrow, s. കുരികിൽ. Heed, v. a. കരുതുക, സൂക്ഷിക്ക, കേൾ Heed, s. കരുതൽ, ജാഗ്രത, സൂക്ഷം , വി Heedful, a. ജാഗ്രതയുള്ള, കരുതലുള്ള. Heedfully, ad. ജാഗ്രതയോടെ, സൂക്ഷ്മ Heedless, a. അജാഗ്രതയുള്ള, സൂക്ഷ്മമി Heedlessness, s. അജാഗ്രത, സൂക്ഷ്മകേടു. Heel, s. കുതികാൽ, മടമ്പു, പാദമൂലം. Heel, v. n. നൃത്തം ചെയ്ക, ചാഞ്ഞുഓടുക. Heft, s. പിടി, പ്രയത്നം, ശ്രമം. Hegira, s. മഹമ്മദ മക്ക വിട്ടു ഓടിപോ Heifer, s. പശുക്കിടാവു, കടച്ചി. Heighho, inter. അയ്യയ്യൊ. Height, s. ഉയരം, പൊക്കം, ഉന്നതം, |
Heighten, v. a. ഉയൎത്തുക, ഉന്നതപ്പെടു ത്തുക. Heinous, a. അതിദുഷ്ടതയുള്ള, കഠോര Heinously, ad. കഠോരമായി, കൊടി Heinousness, s. കഠോരം, അതിദുഷ്ടത. Heir, s. അവകാശി, അനന്തരവൻ. Heiress, s. അവകാശിനി, അനന്തരവൾ. Heirless, a. അവകാശിയില്ലാത്ത. Heirship, s. അവകാശസംഗതി. Held, pret. & part. pass. of to hold, Hell, s. നരകം, പാതാളം, ദുൎഗ്ഗതി. Hellish, a. നരകസംബന്ധമുള്ള, അതിദു Hellishness, s. അതിദുഷ്ടത, നരകയോ Helm, s. തലക്കോരിക, അമരം, ചുക്കാൻ. Helm, v. a. ചുക്കാൻ പിടിക്ക, നടത്തുക. Helmet, s. തലക്കോരിക, പടത്തൊപ്പി. Help, v. a. സഹായിക്ക, തുണെക്ക, ആ Help, v. n. ഉതക്ക, ഉപകരിക്ക. Help, s. സഹായം, തുണ, ആദരവു, രക്ഷ. Helper, s. സഹായി, തുണക്കാരൻ. Helpful, a. സഹായമുള്ള, തുണയുള്ള. Helpless, a. സഹായമില്ലാത്ത, ബലഹീ Helplessness, s. അസഹായം, ബലഹീ Hem, s. വസ്ത്രത്തിന്റെെ വക്ക. Hem, v. a. വക്കുവെക്ക, വളച്ചുകെട്ടുക. Hem, v. n. ഹുങ്കാരമിടുക. Hemisphere, s. അൎദ്ധഗോളം, അൎദ്ധാ Hemorrhage, s. ചോരപോക്കു. |