Inc – 162 – Inc
Incline, v. n. ചായുക, ചരിയുക, മന സ്സാക. Incline, v. a. ചായിക്ക, മനസ്സുവരുത്തുക. Include, v. a. അകപ്പെടുത്തുക, അടക്ക. Inclusive, a. ഉൾപ്പെട്ട, അടങ്ങിയ. Inclusively, ad. കൂട്ടീട്ടു, അടക്കീട്ടു. Incogitancy, s. നിൎവ്വിചാരം. Incognito, ad. അജ്ഞാതവാസമായി. Incoherence, s. ചേൎച്ചകേടു, അസം Incoherent, a. ചേൎച്ചയില്ലാത്ത. Incoherently ad. ചേരാതെ. Incombustible, a. തീ പിടിക്കാത്ത. Income, s. വരവു, ദ്രവ്യാഗമം. Incommode, v. a. അസഹ്യപ്പെടുത്തുക. Incommodious, a. തക്കകേടുള്ള, വ Incommodiousness, s. തക്കകേടു, സുഖ Incommunicable, a. അറിയിച്ചുകൂടാത്ത. Incompact, a. ചേരാത്ത, പറ്റാത്ത. Incomparable, a. അനുപമീയം, ഒപ്പമ Incomparably, ad. ഉപമിക്കപ്പെട്ടു കൂടാ Incompassionate, a. ദയയില്ലാത്ത. Incompatibility, s. ചേൎച്ചകേടു, അനു Incompatible, a. ചേരാത്ത, ഒക്കാത്ത. Incompatibly, ad. ഒത്തുവരാതെ. Incompetency, s. പ്രാപ്തികേടു, പോ Incompetent, a. പ്രാപ്തിയില്ലാത്ത, പോ Incomplete, a. തികവില്ലാത്ത, കുറവുള്ള. Incompleteness, s. അപൂൎണ്ണം, ന്യൂനത. Incomprehensibility, s. അഗോചരം, |
Incomprehensible, a. ബുദ്ധിക്കെ ത്താത്ത. Inconcealable, a. മറെച്ചു കൂടാത്ത. Inconceivable, a. അപ്രമേയമുള്ള. Inconceivably, ad. ഗ്രഹിയാതപ്രകാരം. Inconclusive, a. നിശ്ചയം പോരാത്ത, Incondite, a. ക്രമമല്ലാത്ത, മുറയല്ലാത്ത. Inconditional, a. അസംഭാവനമായ. Inconformity, s. അനുസരണകേടു, അ Incongruence, s. ചേൎച്ചകേടു, യോജ്യത Incongruity, s. ചേൎച്ചകേടു, അയുക്തി. Incongruous, a. ഒക്കാത്ത, സമമല്ലാത്ത. Inconnectedly, ad. ചേൎച്ച കൂടാതെ. Inconsequence, s. അസ്ഥിരത. Inconsequent, a. അസ്ഥിരതയുള്ള. Inconsiderable, a. വിചാരിക്കരുതാത്ത, Inconsiderableness, s. അപ്രമാണ്യത, Inconsiderate, a. സൂക്ഷ്മമില്ലാത്ത, വിചാ Inconsistence, s. അസ്ഥിരത, ചാഞ്ചല്യം. Inconsistent, a. ഒക്കാത്ത, സ്ഥിരമില്ലാത്ത. Inconsistently, ad. ചേൎച്ചകൂടാതെ, അ Inconsolable, a. ആശ്വാസംലഭിയാത്ത. Inconsonancy, s. ചേൎച്ചകേടു, ഒരുമകേടു. Inconspicuous, a. തെളിവില്ലാത്ത, ക Inconstancy, s. അസ്ഥിരത, നിലകേടു. Inconstant, a. സ്ഥിരമില്ലാത്ത, ഇളകുന്ന. Inconsumable, a. അവ്യമുള്ള, ഒടുങ്ങാത്ത. Incontestible, a. തൎക്കമില്ലാത്ത, വിരോ |