ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Ind – 165 – Ine

Indisposition, s. രോഗം, മനസ്സുകേടു.

Indisputable, a. തൎക്കം കൂടാത്ത, വഴക്കി
ല്ലാത്ത.

Indissoluble, a. വേർ പിരിച്ചു കൂടാത്ത.

Indissolvable, a. ഉരുക്കികൂടാത്ത, അഴി
വില്ലാത്ത.

Indistinct, a. തെളിവില്ലാത്ത, അസ്പഷ്ട
മുള്ള.

Indistinctly, ad. തെളിവില്ലാതെ.

Indistinctness, s. അസ്പഷ്ടത, പ്രകാശ
ക്കുറവു.

Individual, s. ദേഹം, ആൾ, ഒരുത്തൻ.

Individuality, s. സ്വഭാവം, സ്വം,
വ്യക്തി.

Individually, ad. ആളാളായി, വെ
വ്വേറെ.

Indivisible, a. പകുത്തുകൂടാത്ത.

Indocile, a. പഠിപ്പാൻ മനസ്സില്ലാത്ത.

Indocility, s. പഠിപ്പാൻ മനസ്സില്ലാത്തതു,
മന്ദബുദ്ധി.

Indolence, s. മടിവു, അശ്രദ്ധ, ഉദാസീ
നത.

Indolent, a. മടിയുള്ള, മന്ദബുദ്ധിയുള്ള.

Indolently, ad. മടിയോടെ, മന്ദമായി.

Indubious, a. സംശയമില്ലാത്ത, നിസ്സം
ശയം.

Indubitable, a. സന്ദേഹമില്ലാത്ത, തൎക്ക
മില്ലാത്ത.

Indubitably, ad. അസംശയമായി തൎക്ക
മെന്നിയെ.

Induce, v. a. മനസ്സു വരുത്തുക, ഇഷ്ട
പ്പെടുത്തുക.

Inducement, s. മനസ്സുവരുത്തുന്നതു, ആ
കൎഷണം.

Induct, v. a. പ്രവേശിപ്പിക്ക, അനുഭവി
പ്പിക്ക.

Induction, s. പ്രവേശനം, ഏൎപ്പാടു.

Indue, v. a. കൊടുക്ക, നല്ക.

Indulge, v. a. & n. താലോലിക്ക, രസി
ക്ക, ഇഷ്ടമാക.

Indulgence, s. ദയ, ക്ഷമ, അനുകൂലത.

Indulgent, a. ദയയുള്ള, അൻപുള്ള.

Indurate, v. n. കടുപ്പമാക, കഠിനമാക.

Indurate, v. a. കടുപ്പമാക്ക, കഠിനമാക്ക.

Induration, s. കാഠിന്യം, കടുപ്പമാക്കുന്നതു.

Industrious, a. ഉത്സാഹമുള്ള, പ്രയാസ
പ്പെടുന്ന.

Industry, s. അദ്ധ്വാനം, ദേഹദണ്ഡം,
കൈത്തൊഴിലുകൾ.

Inebriation, s. വെറി, ലഹരി, മദ്യപാനം.

Ineffable, a. പറഞ്ഞു തീരാത്ത.

Ineffective, a. സാദ്ധ്യം വരുത്താത്ത, ഫ
ലിക്കാത്ത.

Ineffectual, a. ദുൎബലമുള്ള, വൃഥാ, പ
റ്റാത്ത.

Ineffectually, ad. ദുൎബലമായി, വൃഥാ.

Inefficacious, a. സാധിക്കാത്ത, പിടി
ക്കാത്ത.

Inefficacy, s. ദുൎബലം, അശക്തി.

Inefficient, a. പ്രാപ്തികേടുള്ള, ശേഷിയി
ല്ലാത്ത.

Inelegance, s. അഭംഗി, ചന്തക്കേടു.

Inelegant, a. ഭംഗികേടുള്ള, ചന്തമി
ല്ലാത്ത.

Ineloquent, a. വാഗ്വൈഭാവമില്ലാത്ത.

Inept, a. യോഗ്യമില്ലാത്ത, കൊള്ളരുതാത്ത.

Inequality, s. അതുല്യത, അസമത്വം.

Inerrable, a. തെറ്റാത്ത.

Inerrably, ad. തെറ്റാതെ.

Inert, a. അനങ്ങാത്ത, മന്ദതയുള്ള.

Inestimable, a. വിലയേറിയ, മതിപ്പി
ല്ലാത്ത.

Inevident, a. തെളിവില്ലാത്ത, അസ്പഷ്ട
മുള്ള.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/173&oldid=183412" എന്ന താളിൽനിന്ന് ശേഖരിച്ചത്