ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Ins – 170 – Ins

Insinuation, s. മോഹനവാക്ക, നയവ
ഞ്ചന.

Insipid, a. രസക്കേടുള്ള, സ്വാദില്ലാത്ത.

Insipidity, s. അരുചി, അരോചകം.

Insipience, s. ബുദ്ധിഹീനത, ഭോഷത്വം,
മൂഢത.

Insist, v. n. ഊന്നുക, നിലനില്ക്ക, മാറാ
തിരിക്ക.

Insistent, a. ഊന്നുന്ന, നിൎബന്ധിക്കുന്ന.

Insition, s. ഒട്ടിച്ചു ചേൎക്കുന്നതു.

Insnare, v. a. കുടുക്ക, കണിയിലകപ്പെ
ടുത്തുക.

Insnarer, s. കുടുക്കുന്നവൻ.

Insobriety, s. സുബുദ്ധികേടു, മദ്യപാനം.

Insolence, s. ഗൎവ്വം, ദുരഹങ്കാരം.

Insolent, a. ഗൎവ്വമുള്ള, ദുരഹങ്കാരമുള്ള.

Insolently, ad. ഗൎവ്വത്തോടെ.

Insoluble, a, ഉരുക്കി കൂടാത്ത.

Insolvable, a. തെളിയിച്ചു കൂടാത്ത.

Insolvency, s. കടം തീൎപ്പാൻ പ്രാപ്തിയി
ല്ലായ്മ.

Insolvent, a. കടം തീൎപ്പാൻ കഴിയാത്ത.

Insomuch, ad. അതുകൊണ്ടു.

Inspect, v. a. മേൽവിചാരിക്ക, ശോധ
ന ചെയ്ക.

Inspection, s. മേൽവിചാരം, പരിശോ
ധന.

Inspector, s. മേൽവിചാരക്കാരൻ.

Inspersion, s. തളി, തളിക്കുന്നതു.

Insphere, v. a. വട്ടമിടുക.

Inspirable, a. നിശ്വസിക്കതക്ക.

Inspiration, s. നിശ്വാസം, ആവേശം,
ഉപദേശം.

Inspire, v. n. നിശ്വസിക്ക, ആവേശിക്ക.

Inspire, v. a. ഉണൎത്തുക, ധൈൎയ്യപ്പെടു
ത്തുക.

Inspirit, v. a. ചൊടിപ്പിക്ക, ഉത്സാഹി
പ്പിക്ക.

Instability, s. അസ്ഥിരത, നിലക്കേടു,
ഇളക്കം.

Instable, a. സ്ഥിരമില്ലാത്ത, ചഞ്ചലമുള്ള.

Install, v. a. ഉദ്യോഗത്തിലാക്ക, പട്ടം
കെട്ടുക.

Installation, s. പട്ടാഭിഷേകം.

Instalment, s. പട്ടം കെട്ടുന്നതു, തവണ.

Instance, s. ദൃഷ്ടാന്തം, ഉദാഹരണം.

Instance, v. a. ദൃഷ്ടാന്തപ്പെടുത്തുക, ഉദാ
ഹരിക്ക.

Instant, a. തൽക്കാലത്തുള്ള, വേഗമുള്ള.

Instant, s. ക്ഷണം, തൽക്കാലം.

Instantaneous, a. തൽക്ഷണമുള്ള.

Instantaneously, ad. തൽക്ഷണം , ഉട
നെ.

Instantly, ad. തൽക്ഷണം, വൈകാതെ.

Instead, prep. പകരം.

Instigate, v. a. ഇളക്കിവിടുക, ഉത്സാഹി
പ്പിക്ക.

Instigation, s. ഇളക്കിവിടുന്നതു, ഉദ്യോ
ഗിപ്പു.

Instigator, s. ഉത്സാഹിപ്പിക്കുന്നവൻ.

Instill, v. a. ഇറ്റിറ്റുവീഴ്ത്തുക, ക്രമേണ
മനസ്സിലാക്ക.

Instillation, s. ഇറ്റിറ്റുവീഴ്ത്തുന്നതു, ക്ര
മേണ മനസ്സിലാക്കുന്നതു.

Instinct, s. സ്വഭാവഗുണം, വാസന.

Instinctively, ad. പ്രകൃതസ്വഭാവത്തോ
ടെ.

Institute, v. a. സ്ഥാപിക്ക, നിശ്ചയിക്ക,
കല്പിക്ക.

Institute, s. വെപ്പു, സ്ഥാപിച്ച നിതി,
പ്രമാണം.

Institution, s. സ്ഥാപനം, വിധി, പാഠ
ശാല.

Instruct, v. a. പഠിപ്പിക്ക, ഉപദേശിക്ക.

Instructor, s. ഉപദേഷ്ടാവു, ഗുരു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/178&oldid=183417" എന്ന താളിൽനിന്ന് ശേഖരിച്ചത്