ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Ins — 171 — Int

Instruction, s. പഠിത്വം, ഉപദേശം, ക
ല്പന.

Instructive, a. അറിവുണ്ടാക്കുന്ന, പഠി
പ്പിക്കുന്ന.

Instrument, s. ആയുധം, പണികോപ്പു,
വാദ്യം.

Instrumental, a. കാരണമായ, മുഖാന്ത
രമായ.

Instrumentality, s. കാരണം, മുഖാന്തരം.

Instrumentally, ad. കാരണത്താൽ, മു
ഖാന്തരം.

Insufferable, a. സഹിച്ചുകൂടാത്ത, ദുസ്സ
ഹമുള്ള.

Insufficiency, s. പ്രാപ്തികേടു, പോരായ്മ.

Insufficient, a. പോരാത്ത, മതിയാകാത്ത

Insufficiently, ad. മതിയാകാതെ, എ
ത്താതെ.

Insular, a. ദ്വീപുസംബന്ധമുള്ള.

Insult, s. നിന്ദ, അവമാനം, അധിക്ഷേ
പം.

Insult, v. a. ഭത്സിക്ക, നിന്ദിക്ക, അവമാ
നിക്ക.

Insulter, s. അവമാനിക്കുന്നവൻ, ശകാ
രിക്കുന്നവൻ.

Insuperable, a. കവിഞ്ഞുകൂടാത്ത, വെന്നു
കൂടാത്ത.

Insupporttable, a. സഹിച്ചുകൂടാത്ത, അ
സഹ്യമുള്ള

Insurmountable, a. കഴിയാത്ത, സാധി
ക്കാത്ത.

Insurrection, s. രാജദ്രോഹം, മത്സരം,
കലഹം.

Intastable, a. ആസ്വദിച്ചുകൂടാത്ത.

Integer, s. മുഴുവൻ, അശേഷം, സമൂലം.

Integral, a. മുഴുവനുള്ള, അശേഷമുള്ള

Integrity, s. പരമാൎത്ഥം, ഉത്തമഗുണം,
സത്യം.

Intellect, s. ബുദ്ധി, ധീ, ചേതസ്സു, ജ്ഞാ
നം.

Intellective, a. ബുദ്ധിയുള്ള, അറിവുള്ള.

Intellectual, a. ബുദ്ധിസംബന്ധമുള്ള.

Intelligence, s. വൎത്തമാനം, വൃത്താന്തം,
ബുദ്ധി.

Intelligencer, s. വൎത്തമാനം അറിയിക്കു
ന്നവൻ.

Intelligent, a. അറിവുള്ള, ബുദ്ധിയുള്ള,
സാമൎത്ഥ്യമുള്ള.

Intelligible, a. തെളിവുള്ള, സ്പഷ്ടമായ.

Intelligibleness, s. തെളിവു, സ്പഷ്ടത.

Intelligibly, ad. തെളിവായി, സ്പഷ്ടമായി.

Intemperance, s. മദ്യപാനം, പതക്കേടു.

Intemperate, a. പതക്കേടുള്ള, പാകഭേദ
മുള്ള.

Intend, v. a. ഭാവിക്ക, നിശ്ചയിക്ക, ശ്ര
മിക്ക.

Intense, a. കടുപ്പമുള്ള, അധികമുള്ള, വ
ലിയ, മഹാ.

Intenseness, s. കടുപ്പം, കഠോരം, തീക്ഷ്ണത.

Intension, s. മുറുക്കം, കടുപ്പം.

Intensive, a. ജാഗ്രതയുള്ള, വിചാരമുള്ള.

Intent, s. ഭാവം, സാദ്ധ്യം, അഭിപ്രായം.

Intention, s. ഭാവം, വിചാരം, നിശ്ചയം,
കരുതൽ.

Intentional, a. ഭാവിച്ച, നിശ്ചയിച്ച.

Intentionally, ad. മനസ്സോടെ.

Intentive, a. താൽപൎയ്യപ്പെട്ട, ജാഗ്രതയുള്ള.

Intentively, ad. ജാഗ്രതയോടെ, ശുഷ്കാ
ന്തിയോടെ.

Intently, ad. താൽപൎയ്യമായി.

Intentness, s. അതിതാൽപൎയ്യം.

Inter, v. a. കുഴിച്ചുമൂടുക, അടക്ക.

Intercede, v. n. മദ്ധ്യസ്ഥംചെയ്ക, സന്ധി
പറക.

Interceder, s. മദ്ധ്യസ്ഥൻ, നടുവൻ.

22*

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/179&oldid=183418" എന്ന താളിൽനിന്ന് ശേഖരിച്ചത്