ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Lat — 182 — Lea

Lath, s. പട്ടിക, വാരി.

Lath, v. a. പട്ടിക തറെക്ക, വാരി കെ
ട്ടുക.

Latin, s. ലത്തീൻ ഭാഷ, ലത്തീൻ വാക്കു.

Latish, a. അസാരം വൈകിയ.

Latitude, s. അകലം, അകലപ്പടി, വീതി.

Latten, s. പിച്ചള, ഈയം പൂശിയ ഇരിമ്പു.

Latter, a. രണ്ടിൽ ഒടുക്കത്തെ, ഇപ്പോ
ഴത്തെ.

Lattice, s. കിളിവാതിൽ, ജാലകം.

Laud, s. പുകഴ്ച, സ്തുതി, സ്തോത്രം.

Laud, v. a. പുകഴ്ത്തുക, സ്തുതിക്ക.

Laudable, a. സ്തുത്യം, സ്തുതിക്കപ്പെട്ട
ത്തക്ക.

Laugh, v. n. ചിരിക്ക, ഹസിക്ക.

Laugh, v. a. പരിഹസിക്ക, അപഹ
സിക്ക.

Laugh, s. ചിരി, ഹാസം.

Laughable, a. ചിരിക്കത്തക്ക, ഹാസ്യ
മായ.

Laugher, s. ചിരിക്കുന്നവൻ, ഹാസ്യക്കാ
രൻ.

Laughter, s. ചിരി, ഹാസം, ഹാസ്യം.

Launch, v. a. കപ്പൽ വെള്ളത്തിൽ ഇറക്ക.

Launch, v. n. കടലിലേക്ക തള്ളികൊണ്ടു
പോക.

Laundress, s. അലക്കുകാരത്തി.

Laurel, s. പുന്നവൃക്ഷം.

Lavation, s. കഴുകൽ, ക്ഷാളനം.

Lave, v. a. കഴുക, കളിപ്പിക്ക, കോരുക.

Laver, s. തൊട്ടി.

Lavish, a. അധികം ചെലവഴിക്കുന്ന, ദു
ൎവ്യയമുള്ള, ധാരാളമുള്ള.

Lavish, v. a. ധാരാളമായി ചെലവഴിക്ക,
ദുൎവ്യയം ചെയ്ക, ചിതറിക്ക.

Lavisher, s. ദുൎവ്യയക്കാരൻ, ധാരാളി.

Lavishment, s. ധാരാളത്വം, ദുൎവ്യയം.

Law, s. ധൎമ്മം, നീതി, ചട്ടം, സ്മൃതി, ക
ല്പന.

Lawful, a. ന്യായമുള്ള, നീതിയുള്ള.

Lawfulness, s. ന്യായം, നീതി.

Lawgiver, s. ന്യായമാതാവു, നീതിക
ൎത്താവു.

Lawless, a. അന്യായമുള്ള, അക്രമമുള്ള.

Lawsuit, s. വ്യവഹാരം, വിവാദം.

Lawyer, s. ശാസ്ത്രി, ന്യായശാസ്ത്രി.

Lax, a. അയഞ്ഞ, തളൎന്ന, അഴിഞ്ഞ.

Laxity, s. അയവു, അഴിവു, അഴിമതി.

Lay, pret. of to lie, കിടന്നു.

Lay, v. a. വെക്ക, ഇടുക, സ്ഥാപിക്ക,
അടക്ക, ഏല്പിക്ക, ചുമത്തുക, വിസ്തരിക്ക.

Lay, s. വരി, നിര, അടുക്ക, വാത, പാട്ടു,
മൈഥാനം, മേച്ചിൽസ്ഥലം.

Lay, a. ജനസംബന്ധമുള്ള.

Layer s. വരി, നിര, അടുക്ക, പാത്തി.

Layman, s. സാധാരണപുരുഷൻ.

Lazar, s. വ്യാധിക്കാരൻ, രോഗി.

Lazaretto, s. ദീനപ്പുര, രോഗശാല.

Lazily, ad. മടിയോടെ, ഉദാസീനതയോ
ടെ.

Laziness, s. മടി, ഉദാരത, ഉദാസീനത.

Lazy, a. മടിയുള്ള, മന്ഥരമുള്ള.

Lead, s. ഈയം.

Lead, v. a. ഈയമിടുക.

Lead, v. a. നടത്തുക, വഴികാട്ടുക, വശീ
കരിക്ക.

Lead, v. n. മുന്നടക്ക, നായകനാക.

Leaden, a. ഈയമുള്ള.

Leader, s. നായകൻ, നാഥൻ, അധി
പതി.

Leading, a. നടത്തിക്കുന്ന.

Leaf, s. ഇല, പത്രം, ദലം, പൎണ്ണം, ഓല,
ചപ്പു.

Leaf, v. n. ഇലവിടുക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/190&oldid=183429" എന്ന താളിൽനിന്ന് ശേഖരിച്ചത്