Mea — 196 — Mem
Mean, v. a. നിശ്ചയിക്ക, സങ്കല്പിക്ക.
Meaning, s. ഭാവം, അഭിപ്രായം, അൎത്ഥം. Meanly, ad. ഹീനമായി, നീചമായി. Meanness, s. ഹീനത, കുറവു, ഇളപ്പം. Measles, s. അഞ്ചാംപനി, പൊങ്ങൻപനി. Measurable, a. അളക്കപ്പെടത്തക്ക, മിത Measure, s. അളവു, പരിമാണം, വീതം, Measure, v. a. അളക്ക. Measureless, a. അളവില്ലാത്ത, അളവറ്റ. Measurement, s. അളക്കുന്നതു, അളവു, Measurer, s. അളവുകാരൻ. Meat, s. ഇറച്ചി, മാംസം, ആഹാരം. Meatoffering, s. ആഹാരകാഴ്ച, നി Mechanic, s. യന്ത്രി, സൂത്രവേലക്കാരൻ. Mechanics, s. യന്ത്രപ്രയോഗം, സൂത്ര Mechanism, s. യന്ത്രപ്പണി, സൂത്രവേല. Medal, s. രാജാവു മാനത്തിന്നു കൊടുക്കു Meddle, v. n. ഇടപ്പെടുക, ഉൾപ്പെടുക. Meddler, s. അന്യകാൎയ്യത്തിലുൾപ്പെടുന്ന Mediate, v. n. മദ്ധ്യസ്ഥംചെയ്ക. Mediate, a. മദ്ധ്യെയുള്ള, ഇടനിലയുള്ള. Mediation, s. മദ്ധ്യസ്ഥത, തടസ്ഥം, സി Mediator, s. മദ്ധ്യസ്ഥൻ, മൂന്നാമൻ. Mediatorship, s. മദ്ധ്യസ്ഥസ്ഥാനം. Medical, a. ചികിത്സിക്കുന്ന, വൈദ്യസം Medicament, s. മരുന്ന, ഒൗഷധം. Medicinal, a. മരുന്നസംബന്ധിച്ച. Medicine, s. ഔഷധം, മരുന്ന. |
Mediety, s. മദ്ധ്യം, പാതി, അൎദ്ധം.
Mediocrity, s. മദ്ധ്യം, നടുത്തരം, പാതി Meditate, v. a. ധ്യാനിക്ക, വിചാരിക്ക, Meditation, s. ധ്യാനം, വിചാരം, ചിന്ത. Meditative, a. ധ്യാനിക്കുന്ന, ചിന്തിക്കുന്ന. Mediterranean, a. ദേശമദ്ധ്യത്തിലുള്ള. Medium, s. മദ്ധ്യം, നടവു, മുഖാന്തരം. Medley, s. കലൎച്ച, കൂട്ടു. Meed, s. സമ്മാനം, പ്രതികാരം. Meek, a. സൌമ്യതയുള്ള, ശാന്തമായ. Meekness, s. സൊമ്യത, സാധുത്വം. Meet, a. ഉചിതമായ, യോഗ്യമുള്ള, തക്ക. Meet, v. a. എതിരേല്ക്ക, എതിൎക്ക, ദൎശിക്ക. Meet, v. n. കൂടുക, ചേരുക. Meeting, s. സംഘം, യോഗം, കൂട്ടം, ജ Meeting-house, s. പള്ളി. Meetness, s. യോഗ്യത, ചേൎച്ച, ഔചിത്യം. Melancholy, s. കുണ്ഠിതം, സങ്കടം, വ്യ Meliorate, v. a. നന്നാക്ക, വിശഷംവ Mellow, a. നുലയുന്ന, ഉലയുന്ന, പഴുത്ത. Mellow, v. n. നുലെക്ക, പഴുപ്പിക്ക. Mellow, v. n. നുലയുക, അളിയുക, ഉല Mellowness, s. ഉലെപ്പ, അലച്ചൽ, മുഴു Melody, s. രാഗം, സ്വരവാസന, മധുര Melon, s. കക്കരിക്കാ, വത്തക്കാ. Melt, v. a. ഉരുക, ദ്രവിക്ക, അലിക്ക, Melt, v. n. ഉരുക, ദ്രവിക്ക, അലിയുക. Member, s. അവയവം, അംഗം, ഉപാംഗം. |