Mem — 197 — Mes
Memoir, s. വൃത്താന്തപുസ്തകം, ജീവച രിത്രം. Memorable, a. ഓൎക്കത്തക്ക, ഓൎപ്പാനുള്ള. Memorandum, s. കുറിപ്പു, കുറിമാനം. Memorial, s. ജ്ഞാപകകാൎയ്യം, എഴുത്തു. Memorialist, s. ഓൎമ്മപ്പെടുത്തുന്നവൻ. Memorialize, v. a. ഓൎമ്മപ്പെടുത്തുക. Memory, s. ഓൎമ്മ, ധാരണ, ജ്ഞാപകം. Menace, v. a. ഭയപ്പെടുത്തുക, ഭീഷണി Menace, s. ഭയപ്പെടുത്തുന്നതു, ശാസന. Menacer, s. ഭീഷണിക്കാരൻ. Menage, s. മൃഗശേഖരം. Mend, v. a. നന്നാക്ക, കേടുതീൎക്ക, സഹാ Mend, v. n. നന്നാക, നന്നായിവരിക. Mendacity, s. വ്യാജം, ഭോഷ്കു, നുണ. Mendicant, s. ഭിക്ഷു, താപസൻ. Mendicate, v. n. ഇരന്നു നടക്ക. Mendicity, s. ഭിക്ഷാടനം, ഇരപ്പാളിത്വം. Menial, s. വീട്ടുവേലക്കാരൻ, ഭൃത്യൻ. Menology, s. മാസക്കണക്ക. Menpleaser, s. മുഖസ്തുതിക്കാരൻ. Menstrual, a. മാസംതോറുമുള്ള. Mensurable, a അളക്കപ്പെടത്തക്ക. Mensurate, v. a അളക്ക. Mensuration, s. അളക്കൽ, അളവുവിദ്യ. Mental, a. മനസ്സസംബന്ധമുള്ള, മന Mentally, ad. മനസ്സുകൊണ്ടു, അറിവോ Mention, s. കഥനം, ചൊൽ, ഓൎമ്മകൊ Mention, v. a പറക, ചൊല്ലുക, ഓൎമ്മ Mercantile, a. കച്ചവടം സംബന്ധിച്ച. Mercat, s. വ്യാപാരം, കച്ചവടസ്ഥലം. |
Mercenary, s. കൂലിക്കാരൻ, ശമ്പളക്കാ രൻ. Merchandise, s. വ്യാപാരം, കച്ചവടം, Merchant, s. വ്യാപാരി, വൎത്തകൻ, കച്ച Merchant-man, s. കച്ചവടക്കപ്പൽ. Merciful, a. കരുണയുള്ള, അലിവുള്ള. Mercifulness, s. കൃപ, ആദ്രകരുണ. Merciless, a. കൃപയില്ലാത്ത, കഠിനമുള്ള. Mercurial, a. രസം കൊണ്ടുണ്ടാക്കിയ. Mercury, s. രസം, ചുറുക്കു, ബുധൻ. Mercy, s. കരുണ, കാരുണ്യം, ദയ, ക്ഷമ. Mercy-seat, s. കൃപാസനം. Mere, a. മാത്രം, വെറുതെ, ശുദ്ധ. Merely, ad. മാത്രം, കേവലം. Meridian, s. ഉച്ചം, മദ്ധ്യാഹ്നം, മദ്ധ്യരേഖ. Merit, s. യോഗ്യത, ഗുണം, ഉത്തമത്വം, Merit, v. a. യോഗ്യമാക, പാത്രമാക. Meritorious, a. യോഗ്യമുള്ള, പാത്രമായ. Meritoriousness, s. സമ്മാനായോഗ്യത. Merrily, ad. സന്തോഷത്തോടെ, ഉല്ലാ Merriness, s. സന്തോഷം, ആഹ്ലാദം. Merry, a. സന്തോഷിക്കുന്ന, പ്രസാദമുള്ള. Mersion, s. മുങ്ങൽ, മുഴുകൽ, മഗ്നം. Mesentery, s. കുടർഞരമ്പു. Mesh, s. വലക്കണ്ണി. Mess, s. ഭക്ഷണം, സഹഭോജനം. Mess, v. n. സഹഭോജനം കഴിക്ക, ഭ Message, s. ദൂതു, വൎത്തമാനം, ചെതി. Messenger, s. ദൂതൻ, ചാരൻ, സ്ഥാന Messiah, s. അഭിഷിക്തൻ, ക്രിസ്തൻ, മ |