Att — 13 — Avo
Attitude, s. നില, ഇരിപ്പു, വ്യവസ്ഥ.
Attorney, s. കാൎയ്യക്കാരൻ, വക്കീൽ. Attract, v. a. ആകൎഷിക്ക, വലിക്ക, മോ Attraction, s. ആകൎഷണം, മോഹനം. Attractive, a. വശീകരമുള്ള, മോഹനീയം. Attribute, v. a. ചുമത്തുക, ആരോപിക്ക. Attribute, s. ഗുണം, വിശേഷത, ലക്ഷ Auction, s. ലേലം. Audacious, a. ധൈൎയ്യമുള്ള, തുനിവുള്ള. Audacity, s. ധൈൎയ്യം, ധാൎഷ്ട്യം, ഗൎവ്വം. Audible, a. കേളായ, ശ്രാവ്യം, ഉറെക്ക Audience, s. കേൾക്കുന്ന സംഘം, ശ്രോ Audit, s. കണക്കശോധന, കണക്കതീൎച്ച. Anger, s. തുരപ്പണം, തമർ. Aught, s. യാതൊരു വസ്തു. Augment, v. a. വൎദ്ധിപ്പിക്ക, വലുതാക്ക. Augment, v. n. വളരുക, വൎദ്ധിക്ക, വലു Augmentation, s. വൎദ്ധന, വൃദ്ധി, ഉ Augur, s. ശകുനം നോക്കുന്നവൻ. Augur, v. a. ശകുനം നോക്ക, ലക്ഷണം Auguration, s. ശകുനം, ലക്ഷണം, നി Augury, s. ശകുനനോട്ടം, നിമിത്തം. August, a. മഹാ, ശ്രീത്വമുള്ള, മഹത്തായ. August, s. ചിങ്ങമാസം, അഗുസ്തു. Aunt, s. അമ്മാവി, മൂത്തമ്മ, ഇളയമ്മ. Auricular, a. ശ്രോത്രമയം. Auspice, s. അനുക്രലത, ആദരവു, ശര Auspicious, a. ശുഭമുള്ള, ഭാഗ്യമുളള, ധ |
Austere, a. ഉഗ്രമുള്ള, കഠിനമുള്ള, കടുപ്പ മുള്ള. Austerity, s. ഉഗ്രത, കാഠിന്യത, രൂക്ഷത. Authentic, a. നേരുള്ള, സത്യമുള്ള. Authenticity, s. സത്യം, പ്രമാണം. Author, s. കാരണൻ, ഹേതുഭൂതൻ. Authority, s. അധികാരം, അധിപത്യം. Authorize, v. a. അധികാരം ഏല്പിക്ക. Autography, s. സ്വന്ത കൈയെഴുത്തു. Autumn, s. ഫലകാലം, കൊയിത്തുകാലം. Auxiliary, s. സഹായി, തുണക്കുന്നവൻ. Auxiliary, a. സഹായിക്കുന്ന, തുണ Avail, v. a. ഫലിക്ക, ഉപകരിക്ക, പ്രയോ Avail, s. പ്രയോജനം, ഫലം, ഉപകാരം. Available, a. സാദ്ധ്യമായ, ഉപകാരമുള്ള. Avarice, s. ലോഭം, ലുബ്ധു, ദ്രവ്യാഗ്രഹം. Avaricious, a. ദ്രവ്യാഗ്രഹമുള്ള. Avenge, v. a. പ്രതികാരം ചെയ്ക, പക Avenged, a. പകവീട്ടിയ. Avenger, s. പ്രതികാരി, പകവീട്ടുന്നവൻ. Avenue, s. നടക്കാവു, വഴി. Aver, v. a. തീൎത്തുപറക, നിശ്ചയിച്ചു പ Average, s. ശരാശരി, ഇടത്തരം, മദ്ധ്യം. Averse, a. വെറുപ്പുള്ള, നീരസമായ. Aversion, s. വെറുപ്പു, നീരസം, പക. Avert, v. a. അകറ്റുക, തിരിക്ക. Aviary, s. പക്ഷിക്കൂടു. Avidity, s. അത്യാശ, അത്യാഗ്രഹം, ബു Avocation, s. തൊഴിൽ, വിളി, വേല. Avoid, v. a. അകറ്റുക, നീക്ക, ഒഴിക്ക. Avoidable, a. ഒഴിക്കപ്പെടത്തക്ക. Avoidance, s. ഒഴിച്ചൽ, നിവാരണം. Avow, v. a. ഏറ്റുപറക, തിട്ടം പറക. |