ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Mot — 204 — Mul

Motherly, a. മാതൃസംബന്ധിച്ച.

Motion, s. സ്ഥലമാറ്റം, അനക്കം, ഇള
ക്കം, ചലനം, ധാരം, ഗതി, വികാരം.

Motionless, a. അനക്കമില്ലാത്ത.

Motive, s. കാരണം, ഹേതു, സംഗതി.

Motto, s. മേലെഴുത്തു, മുഖവുര.

Mould, s. പൂപ്പു, വളിപ്പു, മണ്ണ, കരു.

Mould, v. n. പൂക്ക, പൂപ്പുപിടിക്ക, വളിക്ക.

Mould, v. a. ആകൃതിപ്പെടുത്തുക, ഭാഷ
വരുത്തുക.

Moulder, v. a. പൊടിയുക, ധൂളിയാക.

Mouldiness, s. പൂപ്പു, വളിപ്പു.

Mouldy, a. പൂപ്പുള്ള, വളിപ്പുള്ള.

Moult, v. n. തൂവൽ ഉതിരുക.

Mound, s, മാട, കയ്യാല, മൺകോട്ട.

Mount, s. പൎവ്വതം, മല, കുന്നു.

Mount, s. ഉയരുക, കേറുക, പൊ
ങ്ങുക.

Mount, v. a. ഉയൎത്തുക, കയറ്റുക.

Mountain, s. പൎവ്വതം, മല, ഗിരി, ഭൂധരം.

Mountaineer, s. മലയൻ, മലവാസി.

Mountainous, a. മലസംബന്ധിച്ച, കു
ന്നുള്ള.

Mountebank, s. കള്ളവൈദ്യൻ, ചാട്ടക്കാ
രൻ.

Mourn, v. n. ദുഃഖിക്ക, പ്രലാപിക്ക, ക
രക.

Mourner, s. ദുഃഖിക്കുന്നവൻ, ക്ലേശിക്കു
ന്നവൻ.

Mournful, a. ദുഃഖമുള്ള, സങ്കടമുള്ള.

Mourning, s. ദുഃഖം, വിലാപം.

Mouse, s. ചുണ്ടെലി.

Mousetrap, s. എലിക്കൂടു, എലിക്കണി.

Mouth, s. വായ്, വക്ത്രം, തൊള്ള.

Mouth, v. n. അട്ടഹാസിക്ക, പിറുപിറുക്ക.

Mouthful, s. കബളം, ഉരുള, അല്പം.

Mouthless, a. വായില്ലാത്ത.

Move, v. a. സ്ഥലം മാറ്റുക, നീക്ക, ഇ
ളക്ക.

Move, v. n. നീങ്ങുക, അനങ്ങുക, ഇളക്ക.

Moveable, a. നിക്കപ്പെടത്തക്ക, ഇളക്ക
മുള്ള.

Movement, s. ഇളക്കം, അനക്കം, നീക്കം.

Mover, s. ഇളക്കുന്നവൻ, തുടങ്ങുന്നവൻ.

Moving, part. a. ഇളക്കുന്ന, ഹേതുവാ
ക്കുന്ന.

Mow, v. a. പുല്ലറുക്ക, അറുക്ക, കൊയ്യുക.

Mower, s. പുല്ലറുക്കുന്നവൻ.

Much, a. അധികം, വളര, അനേകം, അ
നല്പം.

Much, ad. അധികം, അനേകം, വളരെ.

Much, s. ബഹു, ബഹുത്വം, ഭൂരി.

Muck, s. കപ്പ, ചപ്പു, ചാണകം, വളം.

Muckhill, s. കുപ്പക്കുന്നു.

Mucky, ad. കുപ്പയുള്ള, അഴുക്കുള്ള.

Mucus, s. ചളി, മൂക്കിള.

Mud, s. ചേറു, ചളി, മണ്ണു, പങ്കം.

Muddiness, s. കലങ്ങൽ, കലുഷം, പിടി.

Muddle, v. a. കലക്ക, മദിപ്പിക്ക, ലഹ
രിപ്പിക്ക.

Muddy, a. ചേറുള്ള, ചളിയുള്ള.

Muddy, v. a. കലക്ക, ബുദ്ധിമയക്ക.

Mudwall, s. മൺചുവര.

Muffin, s. ചെറുവക അപ്പം.

Muffle, v. a. പാതിമുഖം മൂടുക, കണ്ണുമൂടി
കെട്ടുക.

Mug, s. ചെറുപാനപാത്രം, മൊന്ത.

Muggy, a. നനഞ്ഞ, ഈറമുള്ള.

Mulberry, s. അമാറത്തി.

Mulct, s. പ്രായശ്ചിത്തം, ദണ്ഡം, പിഴ.

Mule, s. കോവർ കഴുത.

Mullar, s. കുഴവി.

Mullet, s. ചെറുമീൻ.

Multangular, a. പലകോണുള്ള.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/212&oldid=183451" എന്ന താളിൽനിന്ന് ശേഖരിച്ചത്