Out — 218 — Ove
Outvie, v. a. അധികരിക്ക, അതിക്രമിക്ക.
Outwalk, v. a. നടന്നിട്ടു പിന്നിടുക. Outwall, s. പുറഞ്ചുവര. Outward, a. പുറത്തുള്ള, അന്യമായ. Outward, ad. പുറത്തോട്ടു. Outwardly, ad. പുറമെ. Outwards, ad. പുറത്താട്ടു. Outwear, v. a. ബഹുകാലം ഇരിക്ക, അ Outweigh, v. a. അധികം തുക്ക, വില Outwit, v. a. ചെണ്ടകൊട്ടിക്ക, തട്ടിക്ക. Outwork, s. പുറംകോട്ട, കൊത്തളം. Outworn, part, പെരുമാറ്റം കൊണ്ടു Oval, a. അണ്ഡാകാരമായ. Oven, s. അപ്പക്കൂടു. Over, prep. മേൽ, മീത്തൽ, അതി, അധി. Overawe, v. a. ഭയപ്പെടുത്തുക, അമൎത്തി Overbalance, v. a. അധികം തൂങ്ങി Overbear, v. a. കീഴടക്ക, അമൎക്ക, താ Overbid, v. a. അധികം വില ചൊല്ലുക. Overblow, v. a. കാറ്റു പാറി കൊണ്ടു Overboard, ad. കപ്പലിൽ നിന്നു. Overboil, v. a. അധികം വേവിക്ക. Overbold, a. അതിധീരതയുള്ള. Overburden, v. a. അതിഭാരം ചുമത്തുക. Overcast, v. a. മൂടുക, മഴക്കാറമൂടുക. Overcast, a. മൂടലുള്ള, മഴക്കാറുള്ള. Overcharge, v. a. അതിഭാരം ചുമത്തുക, Overcharge, s. അതിഭാരം, അധിക ചെ |
Overcloud, v. a. മേഘം മൂടുക, മഴക്കാറു മൂടുക. Overcome, v. a. ജയിക്ക, വെല്ലുക, തോ Overdo, v. a. അധികമായി ചെയ്ക. Overdrive, v. a. അതിവേഗത്തിൽ ഓ Overfeed, v. a. അതിയായി തീറ്റുക. Overflow, v. n. വഴിയുക, കവിയുക. Overflowing, s. കവിച്ചൽ, അനവധി, Overforwardness, s. അതിവേഗത. Overgrow, v. a. അധികം വളരുക. Overgrowth, s. അതിവളൎച്ച. Overhang, v. a. മേലെ വിതാനിക്ക. Overhang, v. n. ചായുക, ചരിഞ്ഞുനില്ക്ക. Overhead, ad. ഉയരെ, മേലെ, തലെക്കു Overhear, v. a. പാളിനിന്നു കേൾക്ക. Overheat, v. a. അതിചൂടുപിടിപ്പിക്ക. Overjoy, v. a. അത്യന്തം സന്തോഷിക്ക. Overlay, v. a. പൊതിയുക, തകടുപതിക്ക. Overload, v. a. അതിഭാരപ്പെടുത്തുക. Overlook, v. a. ഉയരത്തിൽ നിന്നു നോ Overmatch, v. a. തോല്പിക്ക, മിഞ്ചുക. Overmuch, ad. അധികമായി, ഏറെ, Overnight, s. തലനാൾരാത്രി. Overpass, v. a. അപ്പുറം കടക്ക. Overpay, v. a. അധികം വിലകൊടുക്ക. Overplus, s. ശേഷിപ്പു, വാശി, മിച്ചം. Overpower, v. a. ജയിക്ക, മടക്കികളക. Overpress, v. a. അധികം തിക്ക, തി Overprize, v. a. ബഹുവിലമതിക്ക. |