ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Bal — 15 — Bar

Bald, a. മൊട്ടയുള്ള, കഷണ്ടിയുള്ള.

Baldness, s. മൊട്ട, കഷണ്ടി.

Bale. s. ചരക്കുകെട്ടു, കെട്ടു, തുണ്ട.

Bale, s. അരിഷ്ടത, വിപത്തു, ദുഃഖം.

Balk, s. ചീലാന്തി, ബുദ്ധിമടുപ്പു.

Ball, s. ഉരുള, പിണ്ഡം, ഉണ്ട, പന്തു.

Ballast, s. കപ്പലടിയിൽ ഇടുന്ന അതി
ഭാരം.

Ballot, s. കുറി, ചിട്ടി.

Balm, s. സുഖതരമുള്ളാരു തൈലം.

Balsam, s. തൈലം, ലേപം.

Bamboo, s. മുള, കണിയാരം.

Ban, s. പരസ്യം, ശാപം, ഭ്രഷ്ട, വിരോധം.

Ban, v. a. ശപിക്ക, പുറത്താക്ക, ഭ്രഷ്ടാക്ക.

Band, s. കെട്ടു, ബന്ധം നാട, യോഗം.

Band, v. a. കെട്ടുക, ബന്ധിക്ക.

Bandage, s. കെട്ടു, നാട, ബന്ധനം.

Bandit, s. ചോരൻ, തസ്കരൻ.

Bane, s. വിഷം, നഞ്ച്, നാശം, കേടു.

Baneful, a. വിഷമുള്ള, നാശകരം.

Banefulness, s. നശീകരണം.

Bang, v. a. അടിക്ക, മുട്ടുക, പ്രഹരിക്ക.

Banish, v. a. നാടുകടത്തുക, ആട്ടികളക.

Banishment, s. നാടുകടത്തൽ.

Bank, s. കര, ചിറ, വരമ്പു, പണശാല.

Bank, v. a. കരപിടിപ്പിക്ക, ചിറയിടുക.

Bankbill, s. ഉണ്ടിക.

Banker, s. ശറാപ്പു, വാണിഭക്കാരൻ.

Bankruptcy, s. കടം വീട്ടുവാൻ നിൎവാ
ഹമില്ലായ്മ.

Banner, s. കൊടി, ചിഹ്നം, പടക്കൊടി.

Banns, s. വിവാഹപരസ്യം.

Banquet, s. വിരുന്നു, സദ്യ, മൃഷ്ടഭോജനം.

Banter, s. പരിഹാസം അപഹാസം.

Banter, v. a. പരിഹസിക്ക, അപഹ
സിക്ക.

Banterer, s. പരിഹാസി, ദൂഷകൻ.

Bantling, s. ശിശു, കുഞ്ഞു.

Baptism, s, ജ്ഞാനസ്നാനം.

Baptist, s. സ്നാപകൻ.

Baptize, v. a. സ്നാനപ്പെടുത്തുക.

Bar, s. തഴുതു, ചീപ്പു, സാക്ഷാ, തടവു.

Bar, v. a. അടെക്ക, തഴുതിടുക, അടവിടുക.

Barb, v. a. ക്ഷൌരം ചെയ്ക.

Barbairian, s. അന്യദേശക്കാരൻ, മ്ലേച്ഛൻ.

Barbarism, s. ക്രൂരത, ദുരാചാരം.

Barber, s. ക്ഷൌരികൻ.

Bard, s, കവി, കവിതക്കാരൻ, മാഗധൻ.

Bare, a. നഗ്നം, മൂടലറ്റ, നേൎത്ത.

Bare, v. a. നഗ്നമാക്ക, ഊരിയെടുക്ക.

Barefaced, a. ലജ്ജിക്കാത്ത.

Barefoot, a. വെറുങ്കാലുള്ള.

Bareness, s. നഗ്നത ദാരിദ്ര്യം.

Bargain, s. നിയമം, കച്ചവടം, വാങ്ങൽ.

Barge, s. വഞ്ചി , പടവു.

Bark, s. മരത്തിന്റെ തോൽ, ചീരം.

Bark, v. a. തോൽ അടൎക്ക.

Bark, v. n. കുരെക്ക, നിലവിളിക്ക.

Barley, s. യവം.

Barm, s. മണ്ഡം, മദ്യത്തിന്റെ നുര.

Barn, s. കളപ്പുര, പത്തായപ്പുര.

Barometer, s. വായുമാനം.

Baron, s. കൎത്താവു, ഇടപ്രഭു.

Baronage, s. ഇടവകസ്ഥാനം.

Barrel, s. പീപ്പക്കുറ്റി, കുഴൽ.

Barren, a. അഫലം, തരിശ്, മച്ചിയുള്ള.

Barricade, s. തടങ്ങൽ, കിടങ്ങു, വഴിയ
ടപ്പു.

Barricade, v. a. വഴി അടക്ക തടങ്ങൽ
വെക്ക.

Barrier, s. കോട്ട, അടെവു, അതിർ.

Barrister, s. വ്യവഹാരശാസ്ത്രി, വക്കീൽ.

Barrow, s. കൈവണ്ടി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/23&oldid=183260" എന്ന താളിൽനിന്ന് ശേഖരിച്ചത്