ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Par — 222 — Par

Paraphrase, v. a. വ്യാഖ്യാനിക്ക, അൎത്ഥം
തെളിയിക്ക.

Paraphrast, s. വ്യാഖ്യാനി.

Parasol, s. ചെറുപട്ടുകുട, ഉഷ്ണവാരണം.

Parcel, s. കെട്ടു, ചുമടു, ഭാണ്ഡം, പങ്കം.

Parcel, v. a. വിഭാഗിക്ക, അംശിക്ക, പ
ങ്കിടുക.

Pascenary, s. കൂട്ടവകാശം.

Patch, v. a. വരട്ടുക, വറുക്ക, പൊരിക്ക.

Parch, v. n. പൊരിയുക, വരളുക, ഉല
രുക.

Parchment, s. തോൽകടലാസ്സു.

Pardon, s. പൊറുതി, ക്ഷമ, വിമോചനം.

Pardon, v. a. മാപ്പുകൊടുക്ക, വിമോചി
ക്ക, പൊറുക്ക, ക്ഷമിക്ക, ഇളച്ചുകൊടുക്ക.

Pardonable, a. ക്ഷമിക്കപ്പെടത്തക്ക.

Pare, v. a. ചെത്തുക, തൊലിനീക്ക, ചീക.

Parent, s. പിതാവു, മാതാവു, അപ്പൻ,
അമ്മ.

Parentage, s, ജനനം, സന്തതി, വംശം.

Parental, a. മാതാപിതാക്കന്മാർസംബ
ന്ധമുള്ള.

Parenthesis, s. ആവരണ ചിഹ്നം =( ).

Paring, s, ചെത്തിയവസ്തു, തൊലി.

Parish, s. ഇടവക.

Parishioner, s. ഇടവകക്കാരൻ.

Parity, s. തുല്യത, സമത്വം, സാമ്യത,
ഇണ.

Park, s. മൃഗതോട്ടം, നടക്കാവുകൂട്ടം.

Parley, v. n. സംസാരിക്ക, പറക, ജ
ല്പിക്ക.

Parley, s, വാഗ്വിശേഷം, വാഗ്വാദം.

Parliament, s. രാജസംഘം.

Parlour, s. പ്രധാനമുറി.

Parochial, a. ഇടവക സംബന്ധമുള്ള.

Paroxism, s. ദീനത്തിന്റെ അതിബലം.

Parricide, s. പിതൃഹന്താവു, ഗുരുഹത്യ.

Parrot, s. തത്ത, കിളി, ശാരികം, കീരം.

Parry, v. a. തട്ടുക, തട്ടിത്തടുക്ക, തടുക്ക.

Parse, v. a. വ്യാകരിക്ക.

Parsimonious, a. ലോഭമുള്ള, പിശുക്കുള്ള.

Parsimony, s. ലോഭം, ലുബ്ധു, ധനാശ.

Parsley, s. ചീര.

Parson, s. പട്ടക്കാരൻ, ബോധകൻ.

Parsonage, s. ബോധകന്റെ ഭവനം.

Part, s. അംശം, ഓഹരി, പങ്കു, ഭാഗം,
പകുതി, മുറി.

Part, v. a. വിഭാഗിക്ക, ഭിന്നിപ്പിക്ക, അം
ശിക്ക, പകുക്ക.

Part, v. n. പിരിയുക, ഭിന്നിക്ക, പുറപ്പെ
ടുക.

Partage, s. അംശിക്കുന്നതു, വിഭാഗം.

Partake, v. a. അംശം ലഭിക്ക, ഓഹരി
കിട്ടുക.

Partaker, s. പങ്കുകാരൻ, കൂട്ടുകാരൻ.

Parterre, s. പൂത്തോട്ടം.

Partial, a. പക്ഷപാതമുള്ള, ദാക്ഷിണ്യ
മുള്ള.

Partiality, s. പക്ഷപാതം, ദാക്ഷിണ്യം.

Participate, v. n. പങ്കുണ്ടാക, പങ്കുപ
റ്റുക.

Participation, s. പങ്കു, ഓഹരി, പകുതി,
ഉപഭോജനം.

Participle, s. ക്രിയാന്യൂനം, ശബ്ദന്യൂനം.

Particle, s. രേണു, തരി, പൊടി, അംശം,
അവ്യയം.

Particular, a. പ്രത്യേകമുള്ള, വിശേഷ
മുള്ള.

Particular, s. പ്രത്യേകസംഗതി, വിവരം.

Particularity, s. വിശേഷത, വിവരം.

Particularize, v. a. വിവരിക്ക, വിസ്ത
രിക്ക.

Particularly, ad. വിശേഷാൽ, വിവര
മായി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/230&oldid=183469" എന്ന താളിൽനിന്ന് ശേഖരിച്ചത്