ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Par — 223 — Pat

Partisan, s. പക്ഷക്കാരൻ, പക്ഷപാതി.

Partition, s. വിഭാഗം, പകുതി, പങ്കു,
ഇടനിര.

Partition, v. a. വിഭാഗിക്ക, പകുക്ക,
പങ്കിടുക.

Partly, ad. ഏതാനും, ഒട്ടേടം, ഒരുപക്ഷം.

Partner, s. ഒാഹരിക്കാരൻ, കൂട്ടാളി.

Partnership, s. കൂട്ടുവ്യാപാരം, കൂട്ടായ്മ.

Parts, s. pl. ഗുണങ്ങൾ, തത്വങ്ങൾ, പ്ര
ദേശങ്ങൾ.

Parturition, s. ഈറ്റുനോവു, പ്രസവം.

Party, s. കൂട്ടം, പക്ഷം, സമൂഹം.

Party-man, s. പക്ഷക്കാരൻ.

Party-wall, s. ഇടച്ചുവര, ഇടനിര.

Pas, s. മുഖ്യത, പദവി, മുമ്പു.

Paschal, a. പെസഹ സംബന്ധിച്ച.

Pass, v. a. കടക്ക, സങ്ക്രമിക്ക, പോക,
നടക്ക, കഴിയുക.

Pass, v. a. കടത്തുക, കഴിക്ക, പൊക്ക,
അയക്ക.

Pass, s. വഴി, ദ്വാരം, വഴിച്ചീട്ടു, ഘട്ടക
ണ്ടിവാതിൽ.

Passable, a. കടപ്പാന്തക്ക, സഹിപ്പാ
ന്തക്ക.

Passade, s. ഉന്ത, തള്ളൽ.

Passage, s. പ്രയാണം, യാത്ര, കപ്പൽയാ
ത്ര, കടത്തൽ, പുസ്തകത്തിൽ ഒരു ചെറു
പങ്കു.

Passenger, s. യാത്രക്കാരൻ.

Passibility, s. സഹ്യത, ശക്യത.

Passing, a. ശ്രേഷ്ഠമായ, വിശേഷമുള്ള.

Passion, s. രാഗം, മോഹം, കോപം, ക
ഷ്ടാനുഭവം.

Passionate, a. മുൻകോപമുള്ള.

Passionateness, s. കടുങ്കോപം, ക്രൂരത,
ചണ്ഡത.

Passive, a. സഹിക്കുന്ന, പെടുന്ന, അട
ങ്ങുന്ന.

Passiveness, s. സഹിഷ്ണുത, അടക്കം,
താണ്മ.

Passover, s. പെസഹാ.

Passport, s. വഴിച്ചീട്ടു.

Past, part. a. കഴിഞ്ഞ, തീൎന്ന.

Past, s. കഴിഞ്ഞകാലം.

Paste, s. പശ, പന്തം.

Paste, v. a. പശയിടുക, ഒട്ടിക്ക, പറ്റിക്ക.

Pastime, s. നേരംപോക്കു, ഉല്ലാസം.

Pastor, s. ഇടയൻ, ബോധകൻ.

Pastoral, a. ബോധകർ സംബന്ധമുള്ള.

Pastry, s, പലഹാരവേല, പലഹാരം.

Pasturage, s. മേച്ചൽസ്ഥലം.

Pasture, s. മേച്ചൽസ്ഥലം, മേപ്പുലം.

Pat, a. തക്ക, ഉതകുന്ന, ഉചിതമായ.

Pat, s. തട്ടൽ, തലോടൽ.

Pat, v. a. തട്ടുക, തലോടുക.

Patch, s. ഖണ്ഡം, കഷണം, തുളിപ്പു.

Patch, v. a. കണ്ടം വെച്ചു തുന്നുക, ന
ന്നാക്ക.

Pate, s. ഉച്ചി, മൂൎദ്ധാവു, തല, നെറുക.

Patent, a. തുറന്ന, പരസ്യമുള്ള, മുദ്രയി
ടാത്ത.

Patent, s. സൎക്കാർ കൊടുത്ത കവുൽ, പി
ടിപ്പാടു.

Paternal, a. പിതൃസംബന്ധമുള്ള.

Paternity, s. പിതൃത്വം, പിതൃസ്ഥാനം.

Path, s. വഴി, പദവി, ഇടുക്കുവഴി, ഇട
വഴി.

Pathetic, a. മനസ്സിളകുന്ന.

Pathless, a. വഴിയിലാത്ത.

Pathos, s. മനച്ചൂടു, ഉണൎച്ച, തീക്ഷ്ണം.

Patience, s. ക്ഷമ, ശാന്തത, പൊറുമ.

Patient, a. ക്ഷമയുള്ള, സഹിക്കുന്ന.

Patient, s. രോഗി, ദീനക്കാരൻ.

Patriarch, s, ഗോത്രപിതാവു, കുലാധി
പൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/231&oldid=183470" എന്ന താളിൽനിന്ന് ശേഖരിച്ചത്