ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Pre — 241 — Pre

Preservation, s. പരിപാലനം, രക്ഷ,
ശരണം.

Preservative, s. പരിരക്ഷണം, പരി
പാലനം.

Preservative, a. പരിത്രാണനമുള്ള.

Preserve, v. a. കാത്തുരക്ഷിക്ക, പരിപാ
ലിക്ക.

Preserve, s. മധുരസാധനം.

Preserver, s. പരിപാലകൻ, രക്ഷകൻ.

Preside, v. n. സംഘപ്രമാണിയാക.

Presidency, s. മുമ്പു, സംസ്ഥാനം, മേല
ധികാരം, മുഖ്യത.

President, s. മുന്നാൾ, സംഘപ്രമാണി,
അദ്ധ്യക്ഷൻ.

Presidentship, s. സംഘപ്രമാണിസ്ഥാ
നം.

Press, v. a. ചതെക്ക, ഞെക്ക, ഞെരുക്ക,
നിൎബന്ധിക്ക, തിക്ക, തുറുത്തുക, അമുക്ക.

Press, v. n. ഞെങ്ങുക, ചതയുക, നിൎബ
ന്ധപ്പെടുക.

Press, v. n. ചക്കു, അച്ചടിക്കുന്നയന്ത്രം, തി
രക്കു.

Pressing, part. നിൎബന്ധിക്കുന്ന, ഞെരു
ക്കുന്ന.

Pression, s. ഞെരുക്കം, അമുക്കൽ, തി
ക്കൽ.

Pressman, s. അച്ചടിക്കാരൻ.

Pressure, s. ഞെരുക്കം, തിക്കൽ, ഭാരം,
പീഡ.

Prest, s. കടം, വായിപ്പ.

Prestiges, s.pl.മായാവിദ്യ, കൺ്കെട്ടുവിദ്യ.

Presume, v. n. ഉൗഹിക്ക, തോന്നുക, ഉ
ദ്ദേശിക്ക.

Presumer, s, ദുരഹങ്കാരി, ദുരഭിമാനി.

Presumption, s. മുൻവിചാരം, തോന്നൽ,
ഊഹം, ഉദ്ദേശം, തുനിവു, ദുരഹങ്കാരം,
തന്റേടം.

Presumptive, a. അപരീക്ഷം, ദുരഭിമാ
നമുള്ള.

Presumptuous, a. പ്രൌഢിയുള്ള, ദുരഹ
ങ്കാരമുള്ള.

Presuppose, v. a. മുൻവിചാരിക്ക, മുന്നൂ
ഹിക്ക.

Presupposition, s. മുൻവിചാരം, മുന്നൂ
ഹം.

Presurmise, s. മുന്നൂഹം, മുൻസങ്കല്പം.

Pretence, s. നടിപ്പു, ഭള്ളു, കുടിലത, ധാ
ൎഷ്ട്യത.

Pretend, v. a. നടിക്ക, അഹങ്കരിക്ക, ധാ
ൎഷ്ട്യം കാട്ടുക.

Pretender, s. ഭള്ളുകാരൻ, നടിപ്പവൻ.

Pretension, s. ദുൎവ്യവഹാരം, ഭള്ളു, ന
ടിപ്പു.

Preterit, a. ഭൂതമായ, കഴിഞ്ഞകാലമായ.

Pretermit, v. a. വിടുക, വിട്ടുകളക.

Pretext, s. നടിപ്പു, ഉപായം, ദുൎവഴക്കു.

Prettiness, s. വിശേഷത, സൌന്ദൎയ്യം.

Pretty, a. വിശേഷമായ, ഭംഗിയുള്ള.

Pretty, ad. ഒട്ടു, മിക്കവാറും.

Prevail, v. n. പ്രബലപ്പെടുക, സാധിക്ക.

Prevailing, a. പ്രബലമുള്ള, സാധിക്കുന്ന.

Prevalence, s. അതിശക്തി, അധികാരം.

Prevalent, a. പ്രബലമുള്ള, വ്യാപാരശ
ക്തിയുള്ള.

Prevarication, s. ദുസ്തൎക്കം, വക്രോക്തി.

Prevaricator, s. ശാഠ്യക്കാരൻ.

Prevenient, a. മുമ്പിടുന്ന, മുൻചെല്ലുന്ന.

Prevent, v. a. വിരോധിക്ക, തടുക്ക, മുടക്ക.

Prevention, s. വിരോധം, വിലക്കം, ത
ടവു.

Preventive, a. വിരോധിക്കുന്ന, പരിഹാ
രമുള്ള.

Previous, a. മുമ്പുള്ള, മുന്തിയ.

Previously, ad. മുമ്പിൽ, മുന്നമെ.

31

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/249&oldid=183488" എന്ന താളിൽനിന്ന് ശേഖരിച്ചത്