Pro — 247 — Pro
Prosperous, a. വളരുന്ന, ശുഭമുള്ള, ഫലി ക്കുന്ന. Posternation, s. കുണ്ഠിതം, വ്യസനം. Prostitute, s. തേവിടിച്ചി, കൂത്തച്ചി, Prostitution, s. വേശ്യാവൃത്തി. Prostrate, a. സാഷ്ടാംഗമായി വീണ, Prostrate, v. n. സാഷ്ടാംഗമായി വീഴു Prostration, s. സാഷ്ടാംഗം, കാല്പിടി Protect, v. a. രക്ഷിക്ക, പാലിക്ക, ആദ Protection, s. പരിരക്ഷണം, പാലനം, Protective, a. രക്ഷിക്കുന്ന, പാലിക്കുന്ന. Protector, s. രക്ഷകൻ, ബന്ധു, പോറ്റി, Protectress, s. രക്ഷക, പാലക. Protend, v. a. നീട്ടുക. Protest, s. എതിർവാദം, പ്രതിവാദം. Protest, v. n. തീൎത്തു പറക. Protest, v. a. എതിർവാദിക്ക, വിരോധം Protestant, a. പ്രതിവാദിക്കുന്ന. Protestant, s. പ്രതിവാദിക്കുന്നവൻ. Protestantism, s. സുവിശേഷമതം. Protestation, s. പ്രതിയായ സാക്ഷീക Protester, s. എതിർവാദി. Protocol, s. പട്ടോല. Prototype, s. വല്ല പേൎപ്പിന്റെ മൂലം, മാ Protract, v. a. നീളമാക്ക, താമസം, വ Protraction, s. താമസം, നാൾനീക്കം, |
Protractive, a. താമസമുള്ള, ദീൎഘസൂത്ര മായ. Protrude, v. a. ഉന്തിത്തള്ളുക, പുറത്താക്ക. Protrusion, s. ഉന്തിത്തള്ളൽ, തുറിപ്പു. Protuberate, v. n. വീങ്ങിയിരിക്ക. Proud, a. അഹംഭാവമുള്ള, ഡംഭമുള്ള. Prove, v. a. നേരുതെളിയിക്ക, പരീ Prove, v. n. തെളിയുക, ആയ്തീരുക, സാ Proveable, a. തെളിയുന്ന, തെളിയിപ്പാ Provender, s. മൃഗഭക്ഷണം, തീൻപണ്ടം. Proverb, s. പഴഞ്ചൊൽ, സദൃശം, പ Proverbial, a. ലോകശ്രുതിയുള്ള. Provide, v. a. സമ്പാദിക്ക, സംഭരിക്ക, Providence, s. ദൈവവിചാരണ, ദൈ Provident, a. മുൻവിചാരമുള്ള, ബുദ്ധി Providential, a. ദൈവാധീനമുള്ള. Provider, s. ശേഖരിക്കുന്നവൻ. Province, s. സംസ്ഥാനം, നാടു, ഉപ Provincial, s. സംസ്ഥാന സംബന്ധമുള്ള. Provincial, s. സഭാപതി. Provision, s. മുൻകരുതൽ, ഭക്ഷണസാ Provisional, a. തൽക്കാലത്തേക്കു നിയ Provocation, s. കോപഹേതു, പരിഭവം. Provoke, v. a. കോപിപ്പിക്ക, വെറുപ്പിക്ക. Provoker, s. കോപിപ്പിക്കുന്നവൻ. Provost, s. സമൂഹപ്രമാണി. Prow, s. കപ്പലിന്റെ തല, അണിയം. Prowess, s. ധീരത, ശൌൎയ്യം, വിക്രമം. |