ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Red — 259 — Ref

Redundance, s. പരിപൂൎണ്ണത, അപരി
മിതം.

Redundant, a. പരിപൂൎണ്ണമുള്ള, അപരി
മിതമുള്ള.

Reduplicate, v. a. വീണ്ടും ഇരട്ടിക്ക.

Reduplication, s. പുനൎദ്വിത്വം, പ്രതി
ദ്വിത്വം.

Ree, v. a. അരിക്ക, പേറ്റുക.

Re-echo, v. n. പ്രതിധ്വനിക്ക, മാറ്റൊ
ലി കൊള്ളുക.

Reed, s. ഞാങ്ങണ, വേഴം, കുഴൽ, അമ്പു.

Re-edify, v. a. വീണ്ടും കെട്ടിയുറപ്പിക്ക.

Reedy, a. ഞാങ്ങണയുള്ള, വേഴമുള്ള.

Reef, v. a. കപ്പൽപായി ചുരുക്ക.

Reek, s. പുക, ധൂമം, ആവി, മൂട.

Reek, v. n. പുകയുക, ആവി പുറപ്പെടുക.

Reek, a. പുകപിടിച്ച, പുകയാൽ കറുത്ത.

Reel, s. നൂൽചുറ്റുന്ന ചക്രം, ആവലം.

Reel, v. a. ചക്രത്തിൽ നൂൽപിരിക്ക.

Reel, v. a. ചാഞ്ചാടുക, വെക്ക.

Re-elect, v. a. വീണ്ടും തെരിഞ്ഞെടുക്ക.

Re-embark, v. a. വീണ്ടും കപ്പലിൽ ക
യറുക.

Re-enforce, v. a. വീണ്ടും ബലപ്പെടുത്തു
ക, സഹായപ്പടയെ അയക്ക.

Re-enforcement, s. പുതുബലം, സഹാ
യപ്പട.

Re-enjoy, v. a. വീണ്ടും അനുഭവിക്ക.

Re-enter, v. n. വീണ്ടും പ്രവേശിക്ക.

Re-establish, v. a. പുതുതായി സ്ഥാപിക്ക.

Re-examine, v. a. വീണ്ടും ശോധന
ചെയ്ക.

Refectory, s. ഭക്ഷണശാല, ഊട്ടുപുര.

Refel, v. a. പൈദാഹം ശമിപ്പിക്ക.

Refer, v. a. ഓൎമ്മിക്ക, നിയമിക്ക, പറഞ്ഞു
കാണിക്ക.

Refer, v. n. അഭയം ചൊല്ലുക, സംബ
ന്ധിക്ക.

Reference, s. സംബന്ധം , ചേൎച്ച, ഒത്ത
വാക്യം.

Refine, v. a. പുടംചെയ്ക, ശുദ്ധിവരുത്തുക.

Refine, v. n. തെളിയുക, നേൎമ്മയാക, മി
നുസമാക.

Refinement, s. ശുദ്ധി, പടം, ഗുണശീലം,
ചാരുത്വം.

Refiner, s. ശുദ്ധി വരുത്തുന്നവൻ.

Refit, v. a. നന്നാക്ക, കേടുപോക്ക, ചേ
തം നീക്ക.

Reflect, v. a. പ്രതിബിംബിക്ക, വിചാരി
ക്ക, ചിന്തിക്ക.

Reflection, s. പ്രതിബിംബിതം, വിചാ
രം, പരിചിന്ത.

Reflective, a. പ്രതിബിംബിക്കുന്ന, ചിന്ത
യുള്ള.

Reflector, s. പരിചിന്തിക്കുന്നവൻ.

Reflex, s. ചിന്തനം, പ്രതിഫലം, പിൻ
വളവു.

Reflex, a. പ്രതിഫലിക്കുന്ന, പിമ്പോട്ടുത
ള്ളുന്ന.

Reflexible, a. പിമ്പോട്ടു വളയത്തക്ക.

Reflow, v. n. പിന്നോക്കം, ഒഴുക.

Refluent, a. പിന്നോക്കം ഒഴുകുന്ന.

Reflux, s. പിന്നോക്കമുള്ള ഒഴുക്കു, വേലി
ഇറക്കം.

Reform, s. നന്നാക്കൽ, ഗുണീകരണം.

Reform, v. a. നന്നാക്ക, ഗുണീകരിക്ക.

Reform, v. n. നന്നാക, ഗുണമാക.

Reformation, s. ഗുണീകരണം, നവീ
കരണം.

Reformer, s. നന്നാക്കുന്നവൻ, ഗുണീകരി
ക്കുന്നവൻ.

Refract, v. a. രശ്മിഭേദിക്ക.

Refraction, s. രശ്മിപൊട്ടൽ, ചായിവു.

Refractory, a. ശാഠ്യമുള്ള, ദുശ്ശഠതയുള്ള.

Refractoriness, s. ശാഠ്യം, മുറണ്ടു.

33*

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/267&oldid=183506" എന്ന താളിൽനിന്ന് ശേഖരിച്ചത്