ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Rep — 264 — Rep

Report, v. a. വിവരം അറിയിക്ക, കേൾ
പ്പിക്ക.

Report, s. വൎത്തമാനം, ശ്രുതി, യശസ്സു,
കേൾവി.

Reporter, s. വിവരം അറിയിക്കുന്നവൻ.

Repose, v. a. കിടത്തുക, ആശ്രയം വെക്ക.

Repose, v. n. കിടക്ക, വിശ്രമിക്ക, ആ
ശ്രയിക്ക.

Repose, s. ഉറക്കം, നിദ്ര, വിശ്രാമം,
സൌഖ്യം.

Reposit, v. a. സൂക്ഷിച്ചുവെക്ക.

Reposition, s. സൂക്ഷിച്ചുവെക്കുക.

Repository, s. പത്തായം, കലവറ.

Reprehend, v. a. ശാസിക്ക, ആക്ഷേപി
ച്ചുപറക.

Reprehensible, a. ശാസിക്കപ്പെടത്തക്ക.

Reprehension, s. ശാസന, അധിക്ഷേ
പം.

Represent, v. a. ബിംബിക്ക, വൎണ്ണിക്ക,
ബോധിപ്പിക്ക.

Representation, s. പ്രതിമ, വൎണ്ണനം,
അറിയിപ്പു.

Representative, s. കാൎയ്യസ്ഥൻ, പ്രതി
ച്ഛായ.

Representment, s. പ്രതിമ, സദൃശം.

Repress, v. a. അടക്ക, ഞെരിക്ക, താ
ഴ്ത്തുക, ഒതുക്ക, അമുക്ക, അമൎത്തുക.

Repression, s. അടക്കം, ഞെരുക്കം, അ
മൎത്തൽ.

Reprieve, v. a. ശിക്ഷ മാപ്പാക്ക.

Reprieve, s. ശിക്ഷമാപ്പു, ശിക്ഷാനിൎത്തൽ.

Reprimand, v. a. ശാസിക്ക, അധിക്ഷേ
പിക്ക.

Repirimand, s, ശാസന, വാക്കശിക്ഷ.

Reprint, v. a. വീണ്ടും അച്ചടിക്ക.

Reprisal, s. പകരം പിടിച്ച വസ്തു.

Reproach, v. a. അപവാദം പറക, നി
ന്ദിക്ക.

Reproach, s. അപവാദം, ദൂഷണം, നിന്ദ.

Reproachable, a. ദൂഷ്യമായ, നിന്ദ്യമുള്ള.

Reproachful, a. അപവാദമുള്ള, നിന്ദിതം.

Reprobate, a. കൊള്ളരുതാത്ത, ദുൎന്നട
പ്പുള്ള.

Reprobate, s. കൊള്ളരുതാത്തവൻ, പര
മദുഷ്ടൻ.

Reprobate, v. a. ത്യജിച്ചുകളക, ഉപേ
ക്ഷിക്ക.

Reprobation, s, കൊള്ളരുതായ്മ.

Reproduce, v. a. വീണ്ടും ഉണ്ടാക്ക, വീ
ണ്ടും കാട്ടുക.

Reproof, s. ശാസന, ആക്ഷേപവാക്കു.

Reprovable, a. ശാസ്യമായ, ആക്ഷേപി
ക്കത്തക്ക.

Reprove, v. a. ശാസിക്ക, ശിക്ഷിച്ചുപറക.

Reptile, s. ഇഴയുന്ന ജന്തു.

Republic, s. അരാജകരാജ്യം, പ്രജാവാഴ്ച.

Republican, a. പ്രജാവാഴ്ചയുള്ള.

Republican, s. ഊരായ്മക്കാരൻ.

Repudiate, v. a. തള്ളുക, ഉപേക്ഷിക്ക,
ത്യജിക്ക.

Repudiation, s. തള്ളൽ, ഭാൎയ്യത്യാഗം.

Repugnance, s. മനസ്സകേടു, വിരക്തി.

Repugnancy, s. വിപരീതം, വിരോധം.

Repugnant, a. വെറുപ്പുള്ള, അരോചക
മുള്ള.

Repulse, v. a. പിൻതിരിച്ചുകളക, മടക്ക.

Repulse, s, പിൻതട്ടൽ, മടക്കം, മടുപ്പു.

Repulsion, s. പിൻതിരിച്ചൽ, ധിക്കാരം.

Repulsive, a. അകത്തിക്കളയുന്ന, ക്രൂരഭാ
വമുള്ള.

Repurchase, v. a. വീണ്ടും വിലെക്കു വാ
ങ്ങുക.

Reputable, a. കീൎത്തിയുള്ള, മാനമുള്ള.

Reputation, s, കീൎത്തി, മാനം യശസ്സു.

Repute, v. a. വിചാരിക്ക, നിരൂപിക്ക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/272&oldid=183511" എന്ന താളിൽനിന്ന് ശേഖരിച്ചത്