ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Ret — 268 — Rev

Returnable, a. മടങ്ങികൊടുക്കപ്പെട
ത്തക്ക.

Reveal, v. a. വെളിപ്പെടുത്തുക, അറി
യിക്ക.

Revel, v. a. തിരിച്ചു വരുത്തുക, പിന്നോ
ക്കം മാറ്റുക.

Revelation, s. വെളിപ്പാടു, അറിയിപ്പു.

Revelling, s. മുക്കുടിയാട്ടം, അതിവെറി.

Revelry, s. മുക്കുടി, കടിമദം.

Revenge, v. a. പകവീളുക, പ്രതികാരം
ചെയ്ക.

Revenge, s. പ്രതിക്രിയ, പ്രതികാരം, പ
കവീഴ്ച.

Revenger, s. പ്രതിക്രിയക്കാരൻ.

Revenue, s. നികുതി, വരവു.

Reverberant, s. പിൻതെറിക്കുന്ന.

Reverberate, v. a. പിന്നിട്ടു ശബ്ദിപ്പിക്ക.

Reverberate, v. n. പ്രതിധ്വനിക്ക.

Reverberation, s. പ്രതിധ്വനി, പ്രതി
ശബ്ദം.

Revere, v. a. വണങ്ങുക, വന്ദിക്ക, പ്ര
ണമിക്ക.

Reverence, s. വന്ദനം, വണക്കം, മാനം,
ശങ്ക.

Reverence, v. a. വണങ്ങുക, വന്ദിക്ക,
ശങ്കിക്ക.

Reverend, a. വന്ദ്യം , മാന്യം, പൂജ്യം.

Reverend, s. ദൈവഭൃത്യന്മാരുടെ സ്ഥാന
പ്പേർ.

Reverent, a, വിനയമുള്ള, വണക്കമുള്ള.

Reverential, a. വന്ദ്യമുള്ള, വണക്കമുള്ള.

Reverer, s. വണങ്ങുന്നവൻ.

Reverie, s. ദുൎവ്വിചാരം.

Reversal, s. വിധിനിഷേധം, മാറുപാടു.

Reverse, v. a. കവിഴ്ത്തുക, മറിച്ചുകളക.

Reverse, s. വിപരീതം, മറിച്ചൽ.

Reversed, part. മറിച്ച, തള്ളിയ.

Reversible, a. മറിക്കപ്പെടുന്ന.

Reversion, s. പരമ്പര അവകാശം.

Revert, v. a. മറിക്ക, മാറ്റുക, തിരിച്ചി
ടുക.

Revert, v. n. തിരിച്ചുവരിക, തിരിച്ചുവീ
ഴുക.

Revest, v. a. വീണ്ടും ധരിപ്പിക്ക.

Review, v. a. വീണ്ടുംനോക്ക, വീണ്ടും
വിചാരിക്ക.

Review, s. പുനൎവിചാരം, പുനശ്ശോധന.

Reviewer, s. മറുശോധന ചെയ്യുന്നവൻ.

Revile, v. a. നിന്ദിക്ക, ധിക്കരിക്ക, മു
ഷിക്ക.

Reviling, s. ദൂഷ്യം, ശകാരം.

Reviler, s. നിന്ദക്കാരൻ, ധിക്കാരി.

Revisal, s. വീണ്ടും ഒത്തുനോക്കുക.

Revise, v. a. വീണ്ടും നോക്ക, ഒത്തുനോക്ക.

Revise, s. പുനശ്ശോധന.

Reviser, s. ഒത്തുനോക്കുന്നവൻ.

Revision, s. പുനശ്ശോധന, ഒത്തുനോ
ക്കൽ.

Revival, s. പുനരുണൎവു, പുനൎജീവിക്കുക.

Revive, v. n. വീണ്ടും ജീവിക്ക, തളൎച്ചതീ
രുക.

Revive, v. a. വീണ്ടും ജീവിപ്പിക്ക, പുതു
താക്ക.

Reunion, s. പുനരൈക്യത, പുനസ്സംഗമം.

Reunite, v. a. വീണ്ടും ഒന്നിക്ക.

Reunite, v. n. വീണ്ടും ഒന്നിച്ചു കൂടുക.

Revocable, a. തിരിച്ചുവരുത്താകുന്ന.

Revocation, s. തിരിച്ചു വരുത്തുന്നതു, നി
ൎത്തൽ.

Revoke, v. a. മടങ്ങിവിളിക്ക, തള്ളിക്ക
ളക.

Revolt, s. മത്സരിക്ക, കലഹിക്ക.

Revolt, s. മത്സരം, കലഹം, ദ്രോഹം.

Revolve, v. a. ചുറ്റുക, ചുറ്റിക്ക, ചുഴ
റ്റുക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/276&oldid=183515" എന്ന താളിൽനിന്ന് ശേഖരിച്ചത്