ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Rud – 273 – Rus

Ruddle, s. കാവിമണ്ണു.

Ruddy, a. ചുവപ്പുള്ള, രക്തപ്രസാദമുള്ള.

Rude, a. അനാചാരമുള്ള, മുട്ടാളശ്ശീലമുള്ള.

Rudeness, s. അനാചാരം, മുട്ടാളത്വം.

Rudiment, s. ആദിപാഠം, മൂലം.

Rue, v.n. സങ്കടപ്പെടുക, ഖേദിക്ക.

Rueful, a. ദുഃഖമുള്ള, സങ്കടം നിറഞ്ഞ.

Ruefulness, s. ദുഃഖം, സങ്കടം, ഖേദം.

Ruelle, s. വൃത്തം , വട്ടം.

Ruffian, a. മൃഗപ്രായമുള്ള, വല്ലാത്ത,

Ruffian, s. ഘാതകൻ, കൊള്ളക്കാരൻ.

Ruffle, v. a. കലശലാക്ക, അസഹ്യപ്പെടു
ത്തുക,

Ruffle, v. n. കലശലാക, സംഭ്രമിക്ക.

Raffle, s. ചുളുക്കു, കലശൽ, അമളി.

Rug, s. ചവിട്ടുമെതി.

Rugged, a. നിരപ്പില്ലാത്ത, ദുൎഘടമുള്ള.

Ruggedness, s. ദുൎഘടം, കാഠിന്യത, രൂ
ക്ഷത.

Ruin, s. ഇടിവു, വീഴ്ച, നാശം, ക്ഷയം.

Ruin, v. a. ഇടിക്ക, നശിപ്പിക്ക, മുടിക്ക,
സംഹരിക്ക.

Ruination, s. ഇടിവു, സംഹാരം.

Ruinous, a. നാശകരമുള്ള, മുടിക്കുന്നു.

Rule, s. വാഴ്ച, അധികാരം, സൂത്രം, വിധി.

Rule, v. a. വാഴുക. ഭരിക്ക, നടത്തിക്ക,
വരെക്ക.

Ruler, s. വാഴി, നാഥൻ, അധികാരി,
അധിപതി.

Rum, s. ഒരു മദ്യം.

Rumble, s. മുഴക്കം, മുറുമ്മൽ.

Rumble, v. n. ഉരമ്പുക, ഇരെക്ക, മുഴ
ങ്ങുക.

Rumbling, s. മുഴക്കം.

Ruminant, a. അയറുന്ന.

Ruminate, v. a. അയറുക, ധ്യാനിക്ക.

Rummage, v. a. നന്നായി തിരക്ക, കവ
രുക.

Rummage, s. സൎവ്വാന്വേഷണം, കവൎച്ച.

Ramour, s. ശ്രുതി, പ്രവാദം, കേൾവി,

Rumour, v. a. ശ്രുതിപ്പെടുത്തുക, പ്രസി
ദ്ധമാക്ക.

Rump, s. പൃഷ്ഠഭാഗം, പിൻപുറം.

Rumple, v. a. ചുളുക്ക.

Rumple, v. n. ചുളുങ്ങുക, ചുളിയുക.

Rumple, s. ചുളുക്കു, ചുളിവു.

Run, v. n. ഓടുക, പായുക, ഒഴുക, ഒലി
ക്ക, പോക, കാലുക, അവസാനിക്ക.

Run, v. a. കുത്തുക, ഓടിക്ക, പായിക്ക,
ചെലുത്തുക.

Run, s. ഓട്ടം, പാച്ചൽ, നടപ്പു, ഗതി.

Runagate, s. ഭീരു, മതത്യാഗി.

Runaway, s. ഓടിപ്പോയവൻ.

Rundle, s. കോണിയുടെ ചവിട്ടുപടി.

Rundlet, s. ചെറിയ പീപ്പ.

Runnel, s. തോട്ട, ചെറുപുഴ, ചിറ്റാറു.

Runner, s. ഓട്ടുന്നവൻ, വേഗി.

Runnet, s. ഉറ.

Runt, s. മുണ്ടിപ്പശു.

Rupee, s. ഉറുപ്പിക, രൂപാ.

Ruption, s. ഭിന്നത, പൊട്ടൽ, വിടവു.

Rupture, s. ഉടച്ചൽ, പൊട്ടു, ശത്രുത.

Rupture, v. a. പൊട്ടിക്ക, ഉടുക്ക, ഭിന്നി
പ്പിക്ക.

Rural, S. നാട്ടുപുറത്തുള്ള.

Ruse, S. ഉപായം, കൌശലം, തന്ത്രം.

Rush, s. വെഴം, കുരി, ഞാങ്ങണ, പാച്ചൽ.

Rush, v. n. പായുക, ചാടുക.

Rushy, a. വെഴമുള്ള, ഞാങ്ങണയുള്ള.

Rusk, s. ചുട്ടുകാച്ചിയ അപ്പം.

Rust, s. തുരുമ്പു, കറ.

Rust, v. n. തുരുമ്പിക്ക, കറപിടിക്ക.

Rustic, a. നാട്ടിനടുത്ത, മുരട്ടുശീലമുള്ള

Rustical, a. നാട്ടുപുറത്തുള്ള, ഭടാചാരമുള്ള.

Rusticate, v. n. നാട്ടുപുറത്തു പാൎക്ക.


35

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/281&oldid=183520" എന്ന താളിൽനിന്ന് ശേഖരിച്ചത്