ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Rus – 274 – Sag

Rusticity, s. ഭടാചാരം, മുരട്ടുശീലം.

Rustiness, s. കറ, കിളാവു, തുരുമ്പു. .

Rustle, 2. സ. കിരുകിരുക്ക, പിറുപി
റുക്ക.

Rustling, s. കിരുകിരുപ്പു.

Rusty, 2. കറപിടിച്ച, വഷളായ. -

Rut, v. a. മദിക്ക.

Rut, s. മദം, വണ്ടിത്താര.

Rath, s. കരുണ, അലിവു, ആൎദ്രത.

Ruthful, a. കരുണയുള്ള, അലിവുള്ള.

Ruthless, a. കരുണയില്ലാത്ത.

Ruthlessness, s. നിഷ്കരുണ.

Ruttish, a. കാമമദമുള്ള.

Rye, s. ധാന്യം, യവം.

S

Sabbath, s. സ്വസ്ഥനാൾ, ശബത്ത.

Sabbath-breaker, S. സ്വസ്ഥനാൾ ആ
ചരിക്കാത്തവൻ.

Sable, a. കറുത്ത, ഇരുണ്ട.

Sabre, s. വളഞ്ഞ വാൾ, കട്ടാരം.

Sabulosity, s. കരുകരുപ്പു.

Sabulous, a. കരുകരുപ്പുള്ള.

Sacerdotal,a.പുരോഹിതസംബന്ധമുള്ള.

Sachem, s. മുഖ്യസ്ഥൻ, പ്രമാണി.

Sack, s. ചാക്ക, സഞ്ചി, ഉറുപ്പ, കൊള്ള.

Sack, v. a. ആക്രമിച്ചു പിടിക്ക, സഞ്ചി
യിലിടുക.

Sackcloth, s. ചാക്കുശീല, രട്ട.

Sackful, s. ചാക്കനിറ, നിറഞ്ഞ ചാക്ക.

Sacrament, s. ആണ, തിരുവത്താഴം, ദി
വ്യകൎമ്മം.

Sacramental, a. ദിവ്യകൎമ്മമുള്ള.

Sacred, a. ശുദ്ധമുള്ള, ദിവ്യം.

Sacredness, s. ശുദ്ധത, മുഖ്യത.

Sacrificator, s. യാഗം കഴിക്കുന്നവൻ.

Sacrificatory, a. ബലികഴിക്കുന്ന.

Sacrifice, v. a. ബലികഴിക്ക, വധിക്ക.

Sacrifice, s. ബലി, യാഗം, യജ്ഞം.

Sacrificer, S. ബലികഴിക്കുന്നവൻ.

Sacrificial, a. യാഗസംബന്ധമുള്ള.

Sacrilege, s. ക്ഷേത്രകവൎച്ച.

Sacrilegious, a. ക്ഷേത്രകവൎച്ചയുള്ള.

Sacrist, s. പള്ളിശുശ്രൂഷക്കാരൻ.

Sacristy, s. പള്ളിയിലെ ചമയപ്പുരമുറി.

Sad, a. ദുഖമുള്ള, സങ്കടമുള്ള, ഖേദമുള്ള.

Sadden, v. a. ദുഃഖിപ്പിക്ക, വിഷാദിപ്പിക്ക.

Saddle, s. ജീനി.

Saddle, v. a. ജീനികെട്ടുക, ഭാരം ഇടുക.

Saddler, s. ജീനി ഉണ്ടാക്കുന്നവൻ.

Sadness, s. ഖേദം, വിഷാദം, കണ്ഠിതം.

Safe, a. ആപത്തില്ലാത്ത, അവിഘ്നമുള്ള.

Safe, s. വസ്തുക്കൾ സൂക്ഷിക്കുന്ന സ്ഥലം.

Safeconduct, s. വഴിത്തുണ.

Safeguard, s. സംരക്ഷണം , രഹതാരി.

Safely, ad. സ്വൈരമായി, സുഖമായി.

Safety, s. രക്ഷ, നിൎഭയം, സ്വൈരം.

Saffron, s. മഞ്ഞൾ, കുങ്കുമപ്പൂവു.

Sag, v. n. ഭാരമാക.

Sagacious, &. ബുദ്ധികൂൎമ്മതയുള്ള, മിടു
ക്കുള്ള.

Sagacity, s. ബുദ്ധികൂമ്മത, ബുദ്ധിമിടുക്കു.

Sage, a. ബുദ്ധിയുള്ള, വിവേകമുള്ള.

Sage, s. ജ്ഞാനി, മുനി, ഋഷി, വിദ്വാൻ.

Sageness, s. ബുദ്ധി, ഗാംഭീൎയ്യം, വിവേ
കം.

Sagittary, s. വില്ലൻ, ധനുൎദ്ധരൻ, ധനു
രാശി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/282&oldid=183521" എന്ന താളിൽനിന്ന് ശേഖരിച്ചത്