ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Sau – 277 – Sca

Saucer, s. ചെറിയ തളിക.

Sauciness, s. ഗൎവ്വം, അഹംഭാവം.

Saucy, a. ഗൎവ്വമുള്ള, അഹംഭാവമുള്ള.

Saunter, v. a. മടിയായി ഉഴന്നുനടക്ക.

Savage, a. മുട്ടാളത്വമുള്ള, ക്രൂരമുള്ള.

Savage, s. കാട്ടാളൻ, കന്നൻ, ക്രൂരൻ, മൂ
ൎക്ക്വൻ.

Savageness, s. മൂൎക്ക്വത, ക്രൂരത, ദുഷ്ടത.

Save, v. a. രക്ഷിക്ക, പാലിക്ക, ക്ഷമിക്ക.

Save, ad. അല്ലാതെ, കൂടാതെ, ഒഴികെ.

Saver, s. രക്ഷകൻ, പാലകൻ.

Saving, a. തുരിശമായ, കഷ്ടിപ്പുള്ള.

Saviour, s. രക്ഷിതാവു, വീണ്ടെടുപ്പുകാ
രൻ.

Sayour, s. രുചി, സ്വാദു, വാസന, മണം.

Savour, v. n. വാസനയാക, രുചിയാക.

Savoury, a, വാസനയുള്ള, രുചിയുള്ള.

Saw, s. ഈൎച്ചവാൾ, അറപ്പുവാൾ.

Saw, v. a. ഇരുക, അറക്ക.

Sawdust, s. ഈൎച്ചപ്പൊടി.

Sawfish, S. വാൾമീൻ.

Sawyer, s. വാൾക്കാരൻ, ഈൎച്ചക്കാരൻ.

Say, v. a. പറക, ചൊല്ലുക, സംസാരിക്ക.

Say, s. ചൊൽ, വാക്കു, പരീക്ഷ.

Saying, s. വചനം, വാക്യം, വാക്കു,
ചൊൽ.

Scab, s. നൊണൽ, പൊറ്റൽ, ചിരങ്ങ,
ചൊറി,

Scabbed, a. ചിരങ്ങപിടിച്ച.

Scabbiness, s. പൊറ്റ, ചിരങ്ങ.

Scabby, a. പൊറ്റയുള്ള, ചിരങ്ങുള്ള.

Scaffold, s, മേട, തൂക്കുമരം, കഴു.

Scalade, s. മതിലിൽ ഏണിവെച്ചു കേറി
പിടിക്കുക.

Scald, v. a. പൊള്ളിക്ക.

Scald, s, പൊള്ളൽ, വടു, തലക്കരപ്പൻ.

Scale, s. തുലാസിൻതട്ട, ചെതുമ്പൽ, ചെ
ളുക്ക, ഏണി, കോണി, തുലാരാശി.

Scale, v. a. ഏണിവെച്ചു കയറുക.

Scale, v. n. ഉരിയുക, അടരുക.

Scaled, a. ചെതുമ്പലുള്ള.

Scall, s. കുഷ്ഠം, തലക്കരപ്പൻ.

Scallop, s. അലുക്കില, വള്ളൽ, ചെളുക്കു.

Scalp, s. തലമണ്ട, തലയാടു.

Scalp, v. a. തലയോട്ടിൻതൊലി ഉരിക്ക.

Scaly, a. ചെതുമ്പലുള്ള.

Scamble, v. n. തമ്മിൽ പിടിച്ചു വലിക്ക,
വക്കാണിക്ക.

Scamper, v. ൻ. പിടിച്ചു ചാടിയോടി
പോക.

Scandal, s. ഇടൎച്ച, ദുഷ്കീൎത്തി, അപ
ശ്രുതി.

Scandalize, v. a. ഇടr#ച്ചവെക്ക, അപ
ശ്രുതി വരുത്തുക.

Scandalous, a. അപമാനമുള്ള, നാണം
കെട്ട.

Scandent, a. കരേറുന്ന.

Scant, a. കഷ്ടിപ്പായ, ഞെരുക്കമുള്ള.

Scantiness, s. ഇടുക്കം, ഞെരുക്കം, ക്ഷാ
മം.

Scantlet, s. അപ്പം, ലേശം, ചെറുഖണ്ഡം.

Scar, s. കിണം, വടു, വടുക, കലം.

Scar, v. a. കലംവരക്ക.

Scarce, a. ദുൎല്ലഭമുള്ള, അപൂൎവ്വമുള്ള.

Scarce, ad. ദുൎല്ലഭമായി, കുഷ്ടിപ്പായി.

Scarcity, s. ചുരുക്കം, ദുൎല്ലഭം.

Scarcely, ad. ദുൎല്ലഭമായി, അല്പമായി.

Scale, v. a. വിരട്ടുക, പേടിപ്പിക്ക.

Scarification, s. തൊലികീറുക.

Scarily, v. a. ചോരകത്തുക.

Scarlet, s, കടുംചുവപ്പു.

Scarlet, a. കടുംചുവപ്പുള്ള.

Scate, v. n. വഴുതിപോക.

Scath, s. ചേതം, നഷ്ടം, നാശം.

Scatter, v. a. ചിന്നുക, ചിതറുക, ഭിന്നി
പ്പിക്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/285&oldid=183524" എന്ന താളിൽനിന്ന് ശേഖരിച്ചത്