ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Sec – 281 – Sel

Secrete, v. a. ഒളിപ്പിക്ക, മറക്ക.

Secretion, s. നീലം , ഭേദനം .

Secretious, a. നീർഭേമുള്ള.

Secretly, ad. രഹസ്യമായി, മറവായി.

Sect, s. മതം, മറുമതക്കാർ.

Sectator, s. അനുസാരി, ശിഷ്യൻ.

Section, s. പകുപ്പു, ഭേദം, പിരിവു, പ
ടലം.

Sector, s. വൃത്തകള്ളി.

Secular, a. ലോകികമായ, പ്രപഞ്ച
മുള്ള.

Secularity,s.ലൌകികത്വം , ലോകചിന്ത.

Secularize, v. a. ലൌകികസംബന്ധ
മാക്ക.

Secundine, s. മറുപിള്ള.

Secure, a. നിൎഭയമുള്ള, ഉറപ്പുള്ള.

Secure, v. a. ഉറപ്പാക്ക, സൂക്ഷിക്ക, ര
ക്ഷിക്ക.

Security, s. നിൎഭയം, ഉറപ്പു, രക്ഷ, ജാമ്യം.

Sedate, a. ശാന്തതയുള്ള , സാവധാനമുള്ള.

Sedateness, s. ശാന്തത, സാവധാനം.

Sedentary, a. ഉദാസീനമായ.

Sediment, s. മട്ട്, ഊറൽ, കല്കം, അഴുക്കു.

Sedition, s. കലഹം, മത്സരം, രാജദ്രോഹം.

Seditious, a. കലഹമുള്ള, മത്സരിക്കുന്ന.

Seduce, v. a. വശീകരിക്ക, വഞ്ചിക്ക, പി
ഴപ്പിക്ക.

Seducer, s. വശീകരക്കാരൻ.

Seduction, s. വശീകരം, വിമോഹനം.

Sedulity, s. ശുഷ്കാന്തി, ഉത്സാഹം, ശ്രമം.

Sedulous, a. ശുഷ്കാന്തിയുള്ള, താൽപൎയ്യ
മുള്ള.

See, s. ഉയൎന്നസ്ഥാനം.

See, v. a. കാണുക, നോക്കുക, ദൎശിക്ക.

See, inter. കണ്ടാലും, ഇതാ.

Seed, s. വിത്തു, ബീജം, മൂലം, സന്തതി.

Seed, v. n. വിത്തുണ്ടാക.

Seedling, s. ഇളംതൈ, ഞാറു.

Seedlip, s. വിത്തുപാത്രം.

Seedpearl, s. മുത്തുമണി.

Seedplot, s. പാക്കുനിലം, മറ്റം.

Seedtime, s. വിതക്കാലം.

Seedy, a. വിത്തുള്ള.

Seeing, s. കാഴ്ച, നോക്കു, ദൎശനം, ദൃഷ്ടി.

Seek, v. a. അന്വേഷിക്ക, തേടുക, തിര
യുക.

Seel, v. a. കണ്ണടെക്ക, ചിമ്മുക.

Seem, v. n. തോന്നുക, നടിക, ഭാവിക്ക.

Seeming, s. തോന്നൽ, നടിപ്പു, ഭാവം.

Seemliness, s. അഴകു, ചന്തം, ഭംഗി.

Seemly, a. യോഗ്യമായ, ഉചിതമുള്ള.

Seen, part. of to see, കണ്ട.

Seer, s. കാണുന്നവൻ, ദീൎഘദൎശി.

Seesaw, v. n. ചാഞ്ചാടുക.

Seethe, v. a. കാച്ചുക, വേവിക്ക, പുഴങ്ങുക.

Segment, s. ഭുജചാപം.

Segregate, v. a. വേറെയാക്ക, പിരിക്ക.

Seignior, s. കൎത്താവു, അധിപതി.

Seigniory, s, കൎത്തൃത്വം, പ്രഭുത്വം.

Seizable, a. പിടിക്കാകുന്ന.

Seize, v. a. പിടിക്ക, എടുത്തുകൊൾക,

Seize, v. n. കൈപറ്റുക, കൈമുറുക്ക.

Seizure, s. പിടിത്തം , കൈവശം, ഹര
ണം.

Seldom, ad. ദുൎല്ലഭമായി, അപൂൎവമായി.

Select, v.a. തെരിഞ്ഞെടുക്ക, വേറുതിരിക്ക.

Select, a. തെരിഞ്ഞെടുക്കപ്പെട്ട.

Selection, s. തെരിഞ്ഞുടുപ്പു, നേമം.

Selectness, s. തെരിഞ്ഞെടുപ്പു, നേമം.

Selector, s. തെരിഞ്ഞെടുക്കുന്നവൻ.

Selenography, s. ചന്ദ്രവൎണ്ണനം, സോമ
ശാസ്ത്രം.

Self, s. സ്വം, സ്വയം, സ്വന്തം.

Self,pron. താൻ, സ്വം, സ്വയം (ത
ന്നെ).


36

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/289&oldid=183528" എന്ന താളിൽനിന്ന് ശേഖരിച്ചത്