ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Sel – 282 – Sep

Selfaccusing, a. തന്നെത്താൻ കുറ്റപ്പെടു
ത്തുന്ന.

Selfconceit, s. താന്തോന്നിത്വം , സ്വ
മേധ.

Selfdenial, s. തന്നെത്താൻ വെറുക്കുക.

Selfevident, a. തന്നാലെ തെളിവായ.

Selfexistent, s. നിഷ്കാരണൻ, സ്വയംഭൂ

Selfinterest, s. സ്വയംപ്രീതി.

Selfish, a. സ്വസ്നേഹമുള്ള.

Selfishness, s. സ്വസ്നേഹം തന്റേടം.

Selflove, s. സ്വസ്നേഹം.

Selfsame, a. അതു തന്നെ.

Sell, v. a. വില്ക്ക.

Seller, s. വില്ക്കുന്നവൻ.

Selves, s. pl. തങ്ങൾതന്നെ.

Semblance, s. ഒപ്പം, ഛായ, രൂപം, സാ
ദൃശ്യം .

Semble, v. n. ഒപ്പമാക, സദൃശമാക.

Semi, s. പാതി. (see the following.)

Semicircle, s. പാതിവൃത്തം, അൎദ്ധചക്രം.

Semicircled, a. പാതിവൃത്തമുള്ള.

Semicolon, s. (;) അൎദ്ധവിരാമം.

Semidiameter, s. വിട്ടപ്പാതി.

Semilunar, a. അൎദ്ധചന്ദ്രാകാരമുള്ള.

Seminary, s. പാഠകശാല, പാക്കുനിലം.

Semination, s. വിത്തുവിതക്കൽ.

Semivowel, s. വ്യഞ്ജനസ്വരം.

Sempiternal, a. നിത്യമുള്ള, എന്നും , സ
ൎവ്വദാ

Senate, s. ആലോചനസംഘം, മന്ത്രി
സഭ.

Senator, s. ആലോചനസംഘക്കാരൻ.

Send, v. a. അയക്ക, നിയോഗിക്ക, കല്പി
ച്ചയക്ക.
To send away, അയച്ചുകളക.
To send for, വിളിച്ചുവരുത്തുക.
To send word, ചൊല്ലി അയക്ക.

Senectitude, s. വാൎദ്ധക്യം , മൂപ്പു, വയസ്സു
പഴക്കം.

Senior, s. മൂപ്പൻ, മുമ്പൻ, പൂൎവ്വൻ.

Senior, a. മൂത്ത, മൂപ്പനായ.

Seniority, s. മൂപ്പു, മൂപ്പസ്ഥാനം, ജ്യേഷ്ഠത.

Senna, s. ഒരു പച്ചമരുന്നു.

Sensation, s. ഉണൎച്ച, അറിവു, ഇളക്കം.

Sense, s. ബോധം, ബുദ്ധി, ഇന്ദ്രിയം,
നിനവു, ഗോചരം, അൎത്ഥം, ന്യായം,
അഭിപ്രായം.

Senseless, a. ബുദ്ധിയില്ലാത്ത, ബോധ
മില്ലാത്ത.

Sensibility, s. ഉണൎച്ച, ഗോചരം, ചുണ.

Sensibleness, s.ബുദ്ധിവേഗത, ബോധം.

Sensible, a. ഉണൎച്ചയുള്ള, ബുദ്ധിയുള്ള.

Sensitive, a. ഉണൎച്ചയുള്ള, മൂഢബുദ്ധി
യുള്ള.

Sensual, a. ജഡചിന്തയുള്ള, കാമമുള്ള.

Sensualist, s, കാമുകൻ, ജഡചിന്തയുള്ള
വൻ.

Sensuality, s. ജഡചിന്ത, കാമുകത്വം.

Sensualize, v. a. കാമവശമാക്ക.

Sent, part. pass. of to send, അയച്ച.

Sentence, s. തീൎപ്പു, വിധി, വാക്യം, വ
ചനം.

Sentence, v. a. വിധിക്ക, തീൎപ്പാക്ക.

Sententious, a. വാക്യം ചുരുക്കവും സാ
രവുമുള്ള.

Sentient, a. ഉണൎച്ചയുള്ള, ഗ്രഹിക്കുന്ന.

Sentient, s. കണ്ടറിയുന്നവൻ.

Sentiment, s. അഭിപ്രായം, നിനവു,
ചിന്ത.

Sentimental, a. നിരൂപിക്കുന്ന, ചിന്തി
ക്കുന്ന.

Sentinel, s, കാവല്ക്കാരൻ.

Sentry, s. കാവലാളി, കാവൽ.

Separable, a. വേറുപിരിക്കാകുന്ന.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/290&oldid=183529" എന്ന താളിൽനിന്ന് ശേഖരിച്ചത്