ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Sha – 285 – She

Shallow, s. വെള്ളംകുറഞ്ഞ സ്ഥലം, മ
ണൽതിട്ട.

Slallowness, s. നീരാഴമില്ലായ്മ, ബുദ്ധി
ക്കുറവു.

Shalot, s. ചെറിയ വെള്ളുള്ളി.

Sham, v. n. വ്യാപ്തികാട്ടുക, കള്ളു ഭാ
വിക്ക,

Shan, s. ചെപ്പിടി, വഞ്ചന, വ്യാപ്തി,
കള്ളം.

Sham, a. കള്ളമായ, വ്യാപ്തിയുള്ള.

Shambles, s. ഇറച്ചി വില്ക്കുന്ന സ്ഥലം.

Shambling, a. വല്ലാതെ നടക്കുന്ന.

Shame, s. ലജ്ജ, നാണം, ഹ്രീ, അവമാനം.

Shane, v. a. നാണിപ്പിക്ക, അവമാനി
ക്ക, ലജ്ജിപ്പിക്ക.

Shame, v. n. ലജ്ജിക്ക, നാണിക്ക, കൂ
ശുക.

Shamefaced, a. ലജ്ജാഭാവമുള്ള.

Shamefacedness, s. ലജ്ജാശീലം, നാ
ണം.

Shameful, a. അവമാനമുള്ള, മാനംകെട്ട.

Shamefully, ad. മാനക്കേടായി, അപകീ
ൎത്തിയോടെ.

Shameless, a. നാണമില്ലാത്ത, ധാൎഷ്ട്യ
മുള്ള.

Shamelessness, s. നാണക്കേടു, ധാൎഷ്ട്യം

Shank, s. കാലെല്ലു, മുട്ട, ആയുധത്തിന്റെ
പിടി.

Shape, v. a. ഉണ്ടാക്ക, ഭാഷാവരുത്തുക,
യന്ത്രിക്ക.

Shape, s. രൂപം, ആകൃതി, ഭാഷ, മാതിരി.

Shapeless, a. രൂപമില്ലാത്ത, കരൂപമായ.

Shapeliness, s. രൂപലാവണ്യം.

Shapely, a. രൂപലക്ഷണമുള്ള.

Shard, s. ഉടഞ്ഞമൺപാത്രത്തിന്റെ നു
റുക്കു.

Share, s. പങ്കു, പകുതി, അംശം, ഓഹരി,
കൂറു.

Share, v. a. പങ്കിടുക, പകുക്ക, അംശിക്ക.

Share, v. n. പങ്കാക, ഓഹരിയാക.

Sharer, s. പങ്കിടുന്നവൻ, ഓഹരിക്കാരൻ.

Shark, s. ചിറാകു, ശ്രാവു, കള്ളൻ.

Shark, v. a. തട്ടികൊണ്ടുപോക, വ
ഞ്ചിക്ക.

Sharp, a. മൂൎച്ചയുള്ള, കൂൎത്ത, വേഗമുള്ള.

Sharpen, v. a. മൂൎച്ചയാക്ക, കൂൎപ്പിക്ക, പുളി
പ്പിക്ക.

Sharper, s. കള്ളൻ, വ്യാപ്തിക്കാരൻ.

Sharply, ad. കൂൎമ്മതയോടെ.

Sharpness, s. മൂൎച്ച, കൂൎമ്മത, മുന, ചുറുക്കു.

Sharpset, a. തീക്ഷ്ണതയുള്ള, അത്യാശയുള്ള.

Sharpsighted, a. സൂക്ഷ്മദൃഷ്ടിയുള്ള.

Shatter, v. a. തകൎക്ക, ചിതറിക്ക, ഉടച്ചു
കളക.

Shatter, v. n. തകരുക, ചിതറുത.

Shattery, a. നുറുങ്ങിപ്പോകുന്ന, ചിതറുന്ന.

Shave, v. a. ചിരെക്ക, ക്ഷൌരംചെയ്ക.

Shaver, s. ക്ഷൌരക്കാരൻ, ക്ഷുരകൻ.

Shaving, s. ക്ഷൌരം, രൊക്കപ്പൊടി.

She, pron.. അവൾ.

Sheaf, s. ധാന്യക്കറ്റ, ചുരുട്ടു.

Shear, v. a. കത്ത്രിക്ക, അരിയുക, അറുക്ക.

Sheard, s, നുറുക്കു, ഒടു, ഒട്ടുമുറി.

Shearer, s. കത്ത്രിക്കാരൻ.

Shears, s, pl. കത്ത്രിക.

Sheath, S. ഉറ.

Sheathe, v, a. ഉറയിലിടുക.

Shed, s. പന്തൽ, ചാച്ചുകെട്ടു, തൂകൽ.

Shed, v. a. ചിന്നുക, ചൊരിയുക, തൂക,
ഒലിപ്പിക്ക.

Shed, v. n. വീഴുക, ഇറ്റിറ്റു വീഴുക.

Sheen, s. കാന്തി, ശോഭ, പ്രഭ.

Sheeny, a. കാന്തിയും, പ്രകാശമുള്ള.

Sheep, s. ആടു, അജം, മേഷം, ബസ്ത,
ഭോഷൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/293&oldid=183532" എന്ന താളിൽനിന്ന് ശേഖരിച്ചത്