ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Shi – 287 – Shr

Shiver, v. a. നുറുക്കികളക, ചിതറിക്ക,
തകൎക്ക.

Shiver, S. ഉടഞ്ഞു നുറുക്കു, അടർ, മരപ്പൂൾ.

Shivering, s. വിറയൽ, നടുക്കം, കിടുകി
ടുപ്പു.

Shivery, a. എളുപ്പത്തിൽ നുറുങ്ങുന്ന.

Shoal, s. പാൎപ്പു, കൂട്ടം, കിള, കര, പരപ്പു,
മണത്തിട്ട.

Shoal, v. n. തിങ്ങുക, ആഴക്കുറവുണ്ടാക.

Shoaly, a. മണത്തിട്ടയുള്ള, വെള്ളം കു
റഞ്ഞ.

Shock, s. കുലുക്കം, കമ്പം, ഇളക്കം, വെ
റുപ്പു

Shock, v. a. കുലുക്ക, കമ്പം വരുത്തുക,
ഇളക്ക.

Shock, v. a. ധാന്യക്കറ്റ കൂട്ടിച്ചേൎക്ക

Shock, v. n. വെറുപ്പുണ്ടാക, നീരസമാക.

Shocking, part. a. വെറുപ്പിക്കുന്ന.

Shoe, v. a. ലാടം തറക്ക.

Shoe, s. ചെരിപ്പു, ലാടം.

Shoemaker, s. ചെരിപ്പുകുത്തി, ചെമ്മാൻ.

Shoestring, S. ചെരിപ്പുവാറ.

Shog, v. a. കുലുക്കം വരുത്തുക.

Shog, S. നടുക്കം, കുലുക്കം, കമ്പനം.

Shoot, v. a. എയ്യുക, പ്രയോഗിക്ക, വെ
ടിവെക്ക.

Shoot, v. n. തളിൎക്ക, മുളെക്ക, കിളുക്ക, കു
മ്പിടുക.

Shoot, s. തളിർ, മുള, കണ്ണി, കൂമ്പു.

Shooter, S. എയ്യുന്നവൻ, വെടിക്കാരൻ.

Shop, s. പീടിക, ആല, പണിപ്പുര.

Shopkeeper, s. പീടികക്കാരൻ, അങ്ങാ
ടിക്കാരൻ.

Shoplifter, s. അങ്ങാടിക്കള്ളൻ.

Shopman, s. അങ്ങാടിക്കാരൻ.

Shore, s. കര, തീരം, കൂലം.

Short, a. കുറുതായ, നീളം കുറഞ്ഞു, കൃശ
മുള്ള.

Short, ad. വേഗത്തിൽ, ചുരുക്കത്തിൽ.

Short, S. സംക്ഷേപവിവരം.

Shorten, v. a. കുറുതാക്ക, നീളം കുറെക്ക.

Shorthand, s. കൂട്ടെഴുത്തു.

Shortlived, a. അല്പായുസ്സുള്ള.

Shortly, ad. വേഗത്തിൽ, ചുരുക്കത്തിൽ.

Shortness, S. നീളക്കുറവു, കൃശത, ചുരു
ക്കം.

Shortsighted, a. കാഴ്ചകുറവുള്ള.

Shortsightedness, s. കാഴ്ച കുറവു.

Shortwinded, a, കിതെക്കുന്ന, ഏക്കലുള്ള.

Shot, s. എയിത്തു, വെടി, നിറ, ഉണ്ട,
ചില്ലു.

Shotten, a. മൊട്ടയിട്ട.

Shove, v. a. പിടിച്ചു തള്ളുക, ഉന്തുക.

Shove, v. n. ഉന്തിക്കേറുക, ഊന്നുക.

Shove, s. തള്ളൽ, ഉന്തു, നീക്കം.

Shovel, s. ഇരിമ്പു ചട്ടുകം, മമ്മട്ടി.

Shovel, v. a. ചട്ടുകംകൊണ്ടു വരണ്ടുക.

Shoulder, s. തോൾ.

Shoulder, v. a. തോളിൽ വെക്ക.

Shoulder belt, s. തോൾവാറ.

Shout, v. n. ആൎക്ക, അട്ടഹാസിക്ക, കൂക.

Shout, s. ആൎപ്പു, അട്ടഹാസം, കൂകൽ.

Show, s, കാഴ്ച, ദൎശനം, ആഡംബരം.

Show, v.a. കാണിക്ക, കാട്ടുക, സൂചിപ്പിക്ക.

Show, v. a. കാണപ്പെടുക, പ്രത്യക്ഷമാക.

Shower, s. മഴ, പെരുമഴ.

Shower, v. a. വൎഷിപ്പിക്ക.

Shower, v. n. വൎഷിക്ക, പൊഴിയുക.

Showery, a. പൊഴിയുന്ന, ചൊരിയുന്ന.

Slowiness, s. കോലാഹലം, സുവേഷം.

Showy, a. കോലാഹലമുള്ള.

Shred, v. a. വാരുക, നുറുക്ക, കൊത്തുക.

Shred, s. വാരൽ, കഷണം.

Shrew, s. ദുശ്ശീലകാരത്തി.

Shrewd, a. ദുശ്ശീലമുള്ള, കപടമുള്ള.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/295&oldid=183534" എന്ന താളിൽനിന്ന് ശേഖരിച്ചത്