ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Bom — 22 — Bow

Bombardment, s. പീരങ്കിപ്പട.

Bombast, s. ഊറ്റവാക്കു, വമ്പുവാക്കു.

Bond, s. കെട്ടു, ബന്ധനം, കടം, ചീട്ടു.

Bondage, s. അടിമ, ദാസ്യം, കാവൽ.

Bondmaid, s. അടിയാട്ടി, ദാസി.

Bondman, s. അടിയാൻ, കിങ്കരൻ, മാ
സൻ.

Bondservice, s. അടിമസേവ, ദാസ്യം.

Bone, s. എല്ലു, അസ്ഥി, കൊട്ടു.

Boneless, a. അസ്ഥിയില്ലാത്ത.

Bonnet, s. പെണ്ണുങ്ങളുടെ തൊപ്പി.

Bonny, a. വിശേഷമുള്ള, ഭംഗിയേറിയ.

Bony, a. അസ്ഥിമയം, എല്ലുസംബന്ധിച്ച.

Booby, s. മൂഢൻ, മുട്ടാളൻ.

Book, s. പുസ്തകം, ഗ്രന്ഥം, കാണ്ഡം.

Book, v. a. പുസുകത്തിൽ എഴുതി വെക്ക.

Bookbinder, s. പുസ്തകം കെട്ടുന്നവൻ.

Bookseller, s. പുസ്തകവ്യാപാരി.

Boom, v. n. പാഞ്ഞോടുക.

Boon, s. ദാനം, വരം, സമ്മാനം.

Boon, a. മോദമുള്ള, ഉന്മേഷമുള്ള.

Boor, s. അനാചാരക്കാരൻ, നാടൻ.

Boot, s. ആദായം, ലാഭം, പ്രയോജനം.
മുട്ടുചെരിപ്പു, കവൎച്ച.

Booty, s. കൊള്ള, കവൎച്ച, അപഹൃതം.

Borax, s. പൊൻകാരം.

Border, s. വക്ക്, വിളിമ്പു, അറ്റം, അതിർ.

Border, v. a. അതിർ വെക്ക.

Border, v. n. തൊടുക, എത്തുക.

Bore, v. a. തുളെക്ക.

Bore, v. n. തുളയുക.

Bore, s. തുള, ദ്വാരം, തുരപ്പണം.

Borer, s. തുരപ്പണം, തുരപ്പൻ.

Born, part. a. ജനിച്ച, പിറന്ന.

Borne, part. a. ചുമക്കപ്പെട്ട, ചുമന്ന.

Borrow, v. a. കടം വാങ്ങുക.

Borrower, s. കടക്കാരൻ.

Bosom, s. മടി, നെഞ്ചകം, മാറിടം.

Bosom, v. a. മടിയിൽ മറക്ക.

Boss, s. കമിഴ, മൊട്ട, മുഴന്ത.

Botanist, s. സസ്യജ്ഞൻ.

Botany, s. സസ്യവിദ്യ, സ്ഥാവരശാസ്ത്രം.

Botch, s. പരു, മൂട്ടൽ, വൃണം.

Botch, v. a. മൂട്ടുക.

Both, a. രണ്ടു, ഇരു, ഇരുവരും.

Both, ad. അങ്ങിനെ തന്നെ.

Bottle, s. കുപ്പി.

Bottle, v. a. കുപ്പിയിലിടുക.

Bottom, s. അടി, മുരടു, താഴ്വര.

Bottomless, a. അടിയില്ലാത്ത.

Bough, s. കൊമ്പു, ശാഖ, ശിഖ, ശിഖരം.

Bought; part. a. കൊണ്ട, വാങ്ങിയ,
മേടിച്ച.

Bought, s. മടക്ക, അടുക്ക, കെട്ടു.

Bounce, v. n. തെറിക്ക, ഉതെക്ക.

Bounce, s. തെറിപ്പു, ഉതെപ്പു, വെടിമു
ഴക്കം.

Bouncing, s. മുഴക്കം, പൊട്ടൽ, ചാട്ടം.

Bound, s. അതൃത്തി, അവധി, വാട.

Bound, v. n. ഉതെക്ക, ചാടുക, തെറിക്ക.

Boundary, s. അതിർ, അതൃത്തി, അവധി.

Boundless, a. അതിരറ്റ, സീമയില്ലാത്ത.

Bounteous, a. ഔദാൎയ്യമുള്ള, ധാരാളമുള്ള.

Bounteousness, s. ഔദാൎയ്യം, ധാരാളം.

Bountiful, a. ഉദാരമുള്ള, ധാരാളമായ.

Bountifulness, s. ഉദാരത്വം, ധനം.

Bounty, s. ഔദാൎയ്യം, ദാനം, സമ്പത്തു.

Bow, v. a. വളെക്ക, വണക്ക, കുനിയുക.

Bow, v. n. വളെയുക, വണങ്ങുക.

Bow, s. കൈവണക്കം, വളവു, കുനിവു,

Bow, s. വില്ലു, ധനുസ്സു.

Bowels, s. pl. കുടലുകൾ, അന്തൎഭാഗങ്ങൾ.

Bower, s. വള്ളിക്കുടിൽ.

Bowl, s. കുണ്ടൻപിഞ്ഞാണം, വട്ടക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/30&oldid=183267" എന്ന താളിൽനിന്ന് ശേഖരിച്ചത്