ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Spe – 299 – Spl

Spendthrift, s. ദുൎവ്യയക്കാരൻ, മുടിയൻ.

Spew, v. a. ഛൎദ്ദിക്ക, തുപ്പുക,

Sphere, s.. ചക്രം, മണ്ഡലം, ഗോളം, വൃ
ത്തം, വട്ടം, മുറ, അധികാരം.

Spheric, a. ചക്രാകാരമുള്ള, ഉരുണ്ട.

Sphericity, s. വൃത്തം, ഉരുൾച.

Spherule, s. ചെറിയ ഗോളം.

Spice, s. മസാല, സുഗന്ധവ്യം.

Spice, v. a. മസാല ചക്ക.

Spicery, s. വ്യഞ്ജനപ്പുര.

Spicy, a. സുഗന്ധമുള്ള, മസാലയുള്ള.

Spider, s. ചിലന്നി, എട്ടുകാലി, മൎക്കടകം.

Spike, s. കതിർ, നീണ്ടയാണി.

Spike, v. a. നീണ്ടയാണി തറെക്ക.

Spikenard, s. ജടാമാംസി.

Spill, s. ചെറുപൂൾ, അല്പവൃത്തി.

Spill, v. a. ചീന്തുക, തുക, ചിന്നിക്ക.

Spill, v. n. ചിന്നുക, ഇറ്റുവീഴുക.

Spin, v. a. നൂല്ക്ക, നീട്ടുക, പമ്പരം ചുറ്റിക്ക.

Spin, v. n. നീളുക, ചുറ്റുക, ചുഴലുക,

Spinage, s. ചീര.

Spinal, a. തണ്ടെല്ലുസംബന്ധിച്ച.

Spindle, s. തിരിമന്തു.

Spine, s. തണ്ടെല്ലു, കശേരുക.

Spinner, s. നൂല്ക്കുന്നവൻ, ചിലന്തി.

Spinning, s. നൂല്ക്കുന്നതു.

Spinning wheel, s. നൂല്ക്കുന്ന ചക്രം, റാട്ട്.

Spinosity, s. മഹാ വിഷമം.

Spinster, s. നൂല്ക്കുന്നവൾ, കന്യക.

Spiny, a. വിഷമമുള്ള, മുള്ളുള്ള.

Spiral, a. വളവുള്ള, ചുഴിവുള്ള.

Spirit, s. ആത്മാവു, ദേഹി, ശ്വാസം,
വീൎയ്യം, ഉയിർ, ധൈൎയ്യം, ചൈതന്യം,
മദ്യം.

Spirit, v. a. ഉത്സാഹിപ്പിക്ക, ധൈൎയ്യപ്പെ
ടുത്തുക.

Spirited, a. ചൊടിപ്പുള്ള, ധീരതയുള്ള.

Spiritedness, s. ധീരത, ചൊടിപ്പു.

Spiritless, a. ധൈൎയ്യമില്ലാത്ത, ഉത്സാഹ
മില്ലാത്ത.

Spirits, s. കത്തുന്ന മദ്യം, ദ്രാവകം.

Spiritual, a. ആത്മസംബന്ധമുള്ള.

Spirituality, s. ആത്മികം, ആത്മവി
ചാരം.

Spiritualization, S. ആത്മബോധം, ആ
ത്മജ്ഞാനം, ജ്ഞാനാൎത്ഥം.

Spiritualize, v. a. ജ്ഞാനാൎത്ഥമാക്ക.

Spiritually, ad. ആത്മസംബന്ധമായി.

Spirituous, a. ആവിയുള്ള, വീൎയ്യമുള്ള.

Spirt, v. n. പൊട്ടി ഒഴുക.

Spirt, v. a. ചാടിക്ക, പീച്ചുക.

Spirtle, v. a. ചിതറിക്ക.

Spiry, a. വളവുള്ള, ചുഴിവുള്ള.

Spit, v. a. കോൎക്ക.

Spit, v. n. തുപ്പുക, ഉമിയുക.

Spital, s. ചികിത്സപ്പുര, ദീനപ്പുര.

Spite, s. വൈരം, പക, ദ്വേഷം, നിന്ദ.

Spite, v. a. ദ്വേഷിക്ക, പകക്ക, നിന്ദിക്ക.

Spiteful, a. പകയുള്ള, ദ്വേഷമുള്ള.

Spitefulness, s. വൈരം, ദുശ്ചിന്ത.

Spittle, s. തുപ്പൽ, ഉമിനീർ, ലസിക.

Splash, s. തെറിപ്പു, പിരട്ടൽ, അലച്ചൽ.

Spleen, s: പ്ലീഹ, ഉദരഗ്രന്ഥി, വൈരം.

Spleenful, a. ദുഷ്കോപം നിറഞ്ഞ.

Splendent, a. പ്രകാശമുള്ള, ശോഭയുള്ള.

Splendid, a. ശോഭനമുള്ള, കാന്തിയുള്ള.

Splendour, s. പ്രകാശം, ആഭ, കാന്തി.

Splice, s. ഏപ്പു, പിണ, പൊരുത്തം.

Splice, v. a. പിണെക്ക, പൊരുത്തുക.

Splinter, s. പൂള് , ആപ്പു, മരപ്പൂള്, നുറുക്ക,
അടര.

Splinter, v. n. അടരുക, പിളരുക.

Split, v. a. കീറുക, പിളൎക്ക, അടൎക്ക.



38*

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/307&oldid=183546" എന്ന താളിൽനിന്ന് ശേഖരിച്ചത്