ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Syl – 314 – Tak

Syllable, s. ഒറ്റപ്പദം, അക്ഷരം.

Sylvan, a. കാടു സംബന്ധിച്ച.

Symbol, s. ദൃഷ്ടാന്തം, ഉപമാനം.

Symbolical, a. ദൃഷ്ടാന്തമുള്ള.

Symbolize, v. a. സാദൃശ്യപ്പെടുത്തുക.

Symmetry, s. ചേൎച്ച, അനുരൂപത.

Sympathize, v. n. മമതകാട്ടുക, പരിത
പിക്ക.

Sympathy, s. മമത, അലിവു.

Symphony, s. സ്വരച്ചേൎച്ച.

Symptom, s. ലക്ഷണം , കുറി, അനു
ഭാവം.

Synagogue, s. യഹൂദരുടെ പള്ളി.

Syncope, s. മോഹം, മോഹാലസ്യം.

Syndic, s. കാൎയ്യക്കാരൻ, അധികാരി.

Syndicate, v. a. തീൎപ്പു നിശ്ചയിക്ക, വി
ധിക്ക.

Synod, S. മൂപ്പയോഗം, വൈദിക യോഗം.

Synonyma, S. ഏകാൎത്ഥമുള്ള പേരുകൾ.

Synonyme, S. ഏകാൎത്ഥമുള്ള വാക്കു.

Synopsis, s. സംക്ഷേപണം, സംഗ്രഹം.

Synoptical, &. സംക്ഷേപമുള്ള.

Syntax, s. പദച്ചേൎച്ച,പദഖാണ്ഡം.

Synthesis, s. സംയോജനം, യോഗം.

Syrtis, s. ചുഴിമണൽ, ചതുപ്പുനിലം.

System, s. ചട്ടം, നിബന്ധനം, സൂത്രം.

Systematical, a. ചട്ടമുള്ള, ക്രമമുള്ള.

Systematize, v. a. ചട്ടമിടുക; ക്രമമാക്ക.

T.

Tabefaction, s. ക്ഷയം, മെലിച്ചൽ.

Tabefy, v. a. ക്ഷയിപ്പിക്ക.

Tabefy, v. n. ക്ഷയിക്ക, മെലിയുക.

Tabernacle, s. കൂടാരം, ദൈവാലയം.

Tabernacle, v. n. കൂടാരത്തിൽ പാൎക്ക.

Tabidness, s. ക്ഷയരോഗം.

Table, s. മേശ, പീഠം, നിരപ്പുള്ള സ്ഥലം.

Tablecloth, s. മേശത്തുപ്പട്ടി.

Tablet, s. ചെറിയ മേശ, എഴുത്തുപലക.

Tabletalk, s. ഭക്ഷിക്കുമ്പോളുള്ള സം
സാരം.

Tabor, s. തമ്മിട്ടം, തുടി, ഉടുക്കു.

Tablet, s. തുടി, മുരജം.

Tabular, a. കള്ളികളായി എഴുതിയ.

Tacit, a. മൌനമായ, ഉരിയാടാത്ത.

Taciturn, a. മൌനശീലമുള്ള.

Taciturnity, s. മൌനം, മൌനത.

Tack, v. a. കെട്ടിയിടുക, കപ്പൽതിരിക്ക.

Tack, s. ചെറിയ ആണി, കപ്പൽ കയറു.

Tackle, s. കോപ്പുകൾ, കപ്പലിന്റെ കയ
റുകൾ.

Tackling, s. കപ്പൽകോപ്പു.

Tactics, s. pl. യുദ്ധസാമൎത്ഥ്യം, വ്യൂഹനി
ദാനം.

Taction, s. സ്പൎശനം, തൊട്ടൽ, തട്ടു.

Tadpole, s. മിട്ടൽ.

Tag, s. നീചവസ്തു.

Tag-rag, s. നീച ജനങ്ങൾ.

Tail, s. വാൽ, പുഛം , ബാലം, അറ്റം.

Tailor, a. thuന്നക്കാരൻ, പാണൻ.

Taint, v. a. പകരുക, പിടിപ്പിക്കൽ, വാഷ
ളാക്ക.

Taint, s. കറ, പകൎച്ച, മലിനത, കളങ്കം.

Taintless, a. കറയില്ലാത്ത.

Tainture, s. കറ, കളങ്കം, അപവാദം.

Take, v. a. എടുക്ക, വാങ്ങുക, മേടിക്ക,
കൈക്കൊള്ളുക, കൈയേല്ക്ക, പരിഹരി
ക്ക, പിടിക, രസിപ്പിക്ക, ഗ്രഹിക്ക, ധ
രിക്ക, സ്വീകരിക്ക, സഹിക്ക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/322&oldid=183561" എന്ന താളിൽനിന്ന് ശേഖരിച്ചത്