ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Tak – 315 – Tas

Take, v. n. വഴി പിടിക്ക, ചായുക, ഫ
ലിക്ക.

Taking, s. പിടിത്തം, ഭയം, പ്രയാസം.

Tale, s. കഥ, കെട്ടുകഥ, കൃതി, വൃത്താന്തം.

Talebearer, s. കരളക്കാരൻ, ഏഷണി
ക്കാരൻ.

Talebeating, s. കരള, ഏഷണി , നുണ.

Talent, s. വരം, സമൎത്ഥത, ബുദ്ധി.

Talented, a. സമൎത്ഥതയുള്ള.

Talisman, s. യന്ത്രം, ആഭിചാരയന്ത്രം.

Talk, v. n. പറക, സംസാരിക്ക, ജല്പിക്ക.

Talk, s. സംസാരം, വാക്കു, ശ്രുതി.

Talkative, a. ജല്പിക്കുന്ന.

Talkative, s. വാചാലൻ, വായ്പാടി.

Talkativeness, s. വായാട്ടം, ജല്പനം.

Talker, s. സംസാരി, വായ്പാടി.

Talking, s. സംസാരം, സംഭാഷണം.

Tall, a. നെടുക്കമുള്ള, നെടിയ, ഉയൎന്ന.

Tallage, s. ഇറവരി, ചുങ്കം.

Tallness, s. വളൎച്ച , പൊക്കം, ഉന്നതി.

Tally, s. ഇണ, ഒത്തത.

Tally, v. a. ഒപ്പിക്ക, ശരിയാക്ക, ഇ
ണെക്ക.

Tally, v. n. ഒക്ക, ഇണങ്ങുക, ചേരുക.

Talmud, s. യഹൂദരുടെ ശാസ്ത്രം.

Tamarind, s. പുളി, ആമ്ലം.

Tame, s. ഇണക്കമുള്ള, സാധുവായ.

Tame, v. a. ഇണക്ക, അടക്ക, മരുക്ക,
ജയിക്ക.

Tameable, a. ഇണക്കപ്പെടത്തക്ക.

Tameness, s. ഇണക്കറ, സാധുത്വം.

Tamer, s. ഇണക്കുന്നവൻ, ദമി.

Tamper, v. a. വ്യാപരിക്ക, പര്റ്ക്ഷിക്ക.

Tan, v. a. തോൽ പതമിടുക, പതം വരു
ത്തുക.

Tang, v. n. അടിക്ക, നിനദിക്ക.

Tang, s. ദുസ്വാദു, ചുവ, കാരം, ശബ്ദം.

Tangent, s. സ്പൎശരേഖ.

Tangible, a. സ്പൎശിക്കതക്ക, തൊടാകുന്ന.

Tangle, v. a. ചുറ്റിപ്പിണക്ക, അകപ്പെ
ടുത്തുക.

Tangle, v. n. ചുറ്റിപ്പിണങ്ങുക.

Tangle, s. പിണക്കം, കുടുക്കു.

Tank, s. കുളം, ജലാശയം, വാപി.

Tanner, s. തോൽകൊല്ലൻ, ചെമ്മാൻ.

Tantalize, v. a. ദുൎമ്മോഹിപ്പിക്ക.

Tantamount, a. തുല്യമായ, ശരാശരിയുള്ള.

Tap, v. a. മിടിക്ക, തട്ടുക, മേൽതൊടുക.

Tape, s. നാട, കച്ച.

Taper, s. മെഴുകുതിരി.

Tapestry, s. ചിത്രകംബളം, ചവുക്കാളം.

Tar, s. കീൽ.

Tar, v. 2a. കീൽതേക്ക.

Tardily, ad. താമസമായി, മന്ദതയോടെ.

Tardiness, s. താമസം, മന്ദത, ദീൎഘസൂത്രം.

Tare, s. കള.

Target, s. പരിച.

Tariff, s. നിരക്ക.

Tarnish, v. a. കറപ്പെടുത്തുക.

Tarnish, v. n. മുഷിക്ക, മങ്ങിക്ക, കറ
പ്പെടുക.

Tarriance, s. താമസം , പാൎപ്പു.

Tarry, v. n. താമസിക്ക, പാൎക്ക, കാത്തി
രിക്ക.

Tart, a. പുളിപ്പുള്ള, കൎശനമുള്ള.

Tartar, s. വീഞ്ഞിന്റെ മട്ട.

Tartly, ad. പുളിപ്പായി, മൂൎച്ചയോടെ.

Tartness, s. പുളിപ്പു, മൂൎച്ച, രൂക്ഷത.

Task, s. പാഠം, അദ്ധ്വാനം, ചുമത്തിയ
വേല.

Task, v. a. വേല ചുമത്തുക.

Taskmaster, s. ചുമത്തിയ വേല എടുപ്പി
ക്കുന്നവൻ.

Tastable, a. രുചിക്കപ്പെടത്തക്ക, രുചി
യുള്ള.


40*

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/323&oldid=183562" എന്ന താളിൽനിന്ന് ശേഖരിച്ചത്