ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Tas – 316 –Team

Taste, v. a. രുചിനോക്ക, ആസ്വദിക്ക.

Taste, v. n. രസിക്ക, രുചിക്കി, അനുഭ
വിക്ക.

Taste, s. രുചി, രസം, സ്വാദ, അനുഭവം.

Tasteful, . രുചികരമായ, രസമുള്ള.

Tasteless, a. രുചിയില്ലാത്ത, രസമി
ല്ലാത്ത.

Tastelessness, s. അരുചി, രസക്കേടു.

Taster, s. രുചിനോക്കുന്നവൻ.

Tatter, v. a. ചീന്തുക, കീന്തുക, കീറുക.

Tatter, s. ചീന്തൽ, കീറൽ, പഴന്തുണി.

Tattle, v. n. ജല്പിക്ക, വായാടുക.

Tattle, s. ജല്പം, വായാട്ടം.

Tattler, s. ജല്പനൻ, വായാടി.

Taunt, v. a. നിന്ദിച്ചുപറക, ധിക്കരിക്ക.

Taunt, s. അപഹാസം, ധിക്കാരം.

Taunter, s. നിന്ദക്കാരൻ, നുണയൻ.

Tautology, s. ദ്വാത്രിരുക്തം , മുഹുൎഭാഷ.

Tavern, s. ചാരായപ്പീടിക, സത്രം.

Tawdriness, s. നീചഅലങ്കാരം.

Tawny, a. കുരാൽനിറമുള്ള, പിംഗലമായ.

Tax, s. കരം, വരി, നികുതി, ചുങ്കം.

Tax, v. a. നികുതികെട്ടുക, കരം പതിക്ക.

Taxable, a. നികുതി കെട്ടപ്പെടത്തക്ക.

Taxation, s. നികുതി ചാൎത്തൽ, കരം.

Taxgatherer, s. നികുതി പിരിക്കുന്നവൻ.

Tea, s. ചായ.

Teach, v. a. പഠിപ്പിക്ക, ഉപദേശിക്ക
അഭ്യസിപ്പിക്ക.

Teachable, a. പഠിപ്പിക്കപ്പെടത്തക്ക.

Teachableness, s. പഠിപ്പാനുള്ള താൽപ
ൎയ്യം.

Teacher, s. പഠിപ്പിക്കുന്നവൻ, ഗുരു, ഉ
പദേശി, ഉപദേഷ്ടാവു, പണ്ഡിതൻ, ഗു
രുഭൂതൻ.

Tead, s. ചുട്ട, പന്തം.

Teak, s. തേക്കു, ജാതിമരം.

Teal, s. എരണ്ട.

Team, s. ഏർകുതിര, ഏർകാള.

Tear, s. കണ്ണീർ, ബാഷ്പം, അശ്രു.

Tear, s. ചീന്തൽ, കീറൽ, പിളൎപ്പു.

Tear, v. a. ചീന്തുക, കീറുക, പിളൎക്ക,
പറിക്ക.

Tear, v. n. പിളരുക, കീറിപ്പോക, ക്രോ
ധിക്ക.

Tearful, a. കണ്ണീർനിറഞ്ഞ, കരയുന്ന.

Tearless, a. കണ്ണീരില്ലാത്ത.

Tease, v. a. മുഷിപ്പിക്ക, അസഹ്യപ്പെടു
ത്തുക.

Teaser, s. മുഷിപ്പിക്കുന്നവൻ, ഉപദ്രവി,

Teat, s. മുലക്കാമ്പു, സ്തനം.

Technical, a. ശാസ്ത്രസംബന്ധമുള്ള.

Tedious, a. അസഹ്യമായ, തൊല്ലയുള്ള.

Tediousness, s. അസഹ്യത, തൊല്ല.

Teem, v. n. പെരുക, ചൊരിയുക, നിറ
ഞ്ഞിരിക്ക.

Teem, v. a. പ്രസവിക്ക, ജനിപ്പിക്കും ഊ
റ്റുക.

Tegument, s. മൂടൽ, പുറഭാഗം.

Teint, s. വൎണ്ണം, നിറം, ഛായ, രേഖ.

Telegraph, s. കമ്പിപ്പാൽ, വൎത്തമാന
കമ്പി.

Telescope, s. കുഴൽകണ്ണാടി, ചീനക്കുഴൽ.

Tell, v. a. പറക, ചൊല്ലുക, വചിക്ക.

Tell, v. n. ഒറ്റുക, എണ്ണുക.

Telltale, s. ഏഷണിക്കാരൻ.

Temertity, s. തുനിച്ചൽ, സാഹസം, ത
ന്റേടം.

Temper, v. a. പാകമാക്ക, പതം വരു
ത്തുക.

Temper, s. സ്വഭാവം, ശീലം, പതം, മിതം.

Temperament, s. സ്വഭാവം, പരിപാകം.

Temperance, s. പരിപാകം, ശാന്തത.

Temperate, a. പരിപാകമുള്ള, മിതമുള്ള.

Temperature, s. ശീതോഷ്ണം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/324&oldid=183563" എന്ന താളിൽനിന്ന് ശേഖരിച്ചത്