ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Tem – 317 – Ter

Tempest, s. കൊടുങ്കാറ്റു, കോൾ, അമളി.

Tempestuous, a. കൊടുങ്കാറ്റുള്ള, കോ
ളുള്ള.

Temple, s. ആലയം, ക്ഷേത്രം.

Temple, s. നെറ്റിത്തടം, ചെന്നി.

Temporal, a. അനിത്യം, തൽക്കാലികം,
ക്ഷണികും.

Temporality, s. അനിരു വസ്തുവക.

Temportally, ad. അനിത്യമായി, തൽക്കാ
ലമായി.

Temporary, a. അല്പകാലത്തേക്കുള്ള

Temporize, v. n. താമസിപ്പിക്ക, കാലം
സേവിക്ക.

Tempt, v. a. പരീക്ഷിക്ക, മോഹിപ്പിക്ക.

Temptable, a. മോഹനീയം.

Temptation, s. പരീക്ഷ, മോഹനം.

Tempter, s. പരീക്ഷകൻ, മോഹിപ്പിക്കു
ന്നവൻ.

Tempting, a. മോഹിപ്പിക്കുന്ന.

Temulent, a. ലഹരി പിടിച്ച.

Ten, n. a. പത്തു, ദശ.

Tenable, a. പിടിച്ചുകൊള്ളാകുന്ന.

Tenacious, a. മുറക പിടിക്കുന്ന.

Tenacity, s. പിടിത്തം, മുറുകപിടിക്കൽ.

Tenacy, s. പാട്ടം, കുത്തക.

Tenant, s. പാട്ടക്കാരൻ, കുടിയാൻ.

Tenant, v. a. പാട്ടത്തിനു ഏല്ക്ക1.

Tend, v. a. കാത്തിരിക്ക, അനുചരിക്ക.

Tend, v. n. ചായുക, ഭാവിക്ക, ഉതക.

Tendance, s. കാത്തിരിപ്പു, താൽപൎയ്യം.

Tendence, s. ചായ്ചൽ, മനോഗതം.

Tendency, s. ഭാവം, ചായുന്ന ഇച്ഛ,
ഗതം.

Tender, a. മൃദുവായ, നേൎമ്മയുള്ള, പ്രിയ
മുള്ള, മാൎദ്ദവമുള്ള, ഇളയ, ഇളന്തരമുള്ള.
Tender-age, ഇളയ വയസ്സു.

Tender, v. a. കൊടുക്ക, കൈകാണിക്ക,
ദൎക്കാസ എഴുതുക.

Tender, s. കൊടുക്കൽ, ദൎക്കാസ, ചെറുക
പ്പൽ.

Tender-hearted, a. മനസ്സലിവുള്ള.

Tenderling, s. ഉണ്ണി, ഓമനകുഞ്ഞു.

Tenderness, s. മൃദുത്വം, കാരുണ്യം, കൃപ.

Tendon, s. ഞരമ്പു, സന്ധിബന്ധനം.

Tendril, s. ചെവിയുടെ ഞരമ്പു, ചുരുൾ.

Tenement, s. കൂലിക്കു വാങ്ങിയ വീടു,
പാട്ടപറമ്പു.

Tenet, s. നില, പക്ഷം , അഭിപ്രായം.

Tenor, s. നടപടി, വിധം, പ്രകാരം, അ
വസ്ഥ.

Tense, a. മുറുകിയ, മുറുക്കമുള്ള.

Tense, s. ക്രിയാപദങ്ങളുടെ കാലഭേദം.

Tenseness, s. മുറുക്കം, ഇറുക്കം.

Tensible, a. വിസാരമാക്കതക്ക, മുറുക്കാ
കുന്ന.

Tension, s. മുറുക്കം, വലിച്ചൽ.

Tensive, a. മുറുക്കമുള്ള, അയവില്ലാത്ത.

Tent, s. കൂടാരം, തമ്പു, പടുകൂടി.

Tentation, s. പരീക്ഷ, ശോധന, യത്നം.

Tentative, a. ശോധന ചെയ്യുന്ന.

Tenth, n. a. പത്താമത, ദശമം.

Tenth, s. പത്താലൊന്നു, ദശാംശം.

Tenthly, ad. പത്താമതു.

Tenuity, s. നേൎമ്മ, സൂക്ഷ്മത.

Tenure, s. ഉടമ്പടി, അനുഭവത്തിന്റെ
മുറ.

Tepid, a. അനച്ച, ചൂടുള്ള.

Terebrate, v. a. തുളെക്ക, വേധിക്ക.

Team, s. അതിർ, ചൊൽ, വചനം, അ
വധി, തവണ, ഊഴം, വിധം.

Term, v. a. പേരിടുക, വിളിക്ക.

Termagancy, s. അമളി, തൊള്ള.

Terminable, a. അതിരിടാകുന്ന.

Terminate, v. a. അതിരിടുക, തീൎച്ചവരു
ത്തുക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/325&oldid=183564" എന്ന താളിൽനിന്ന് ശേഖരിച്ചത്