ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Thu – 321 – Tin

Thump, v. a. ഇടിക്ക, അറയുക.

Thunder, s. ഇടി, മുഴക്കം, ഗൎജ്ജനം.

Thunderbolt, s. ഇടിവാൾ, മേഘമൂൎത്തി.

Thunderclap, s. ഇടി, ഇടിവെട്ടു.

Thundering, a. മുഴങ്ങുന്ന, ഭയങ്കരമുള്ള.

Thunderstruck, a. ഇടി വെട്ടിയ, ഇടി
വീണ.

Thurification, s. സാമ്പ്രാണിധൂപം, കു
ന്തുരുക്കം.

Thursday, s. വ്യാഴാഴ്ച, വ്യാഴം.

Thus, ad. ഇങ്ങിനെ, ഇപ്രകാരം, ഈ
വണ്ണം

Thwack, s. അടി, തല്ലു, ഇടി, അറ, തട്ടു,
തടുക്ക.

Thy,pron. നിന്റെ, നിണക്കള്ള.

Thyself, pron. നീ തന്നെ, നിന്നെത്ത
ന്നെ.

Tiar, tiara, s. കിരീടം, മുടി, മകുടം.

Tice, v. a. വശീകരിക്ക, മോഹിപ്പിക്ക.

Tick, s. കടംകണക്കു, കിടക്കശ്ശീല.

Ticket, s. അനുവാദച്ചിട്ടു, ചീട്ടു.

Tickle, s. കിക്കിളി, കിരിണി.

Tickle, a. ഇളകുന്ന, ഉറപ്പില്ലാത്ത.

Tid, a. ഇളയ, രുചികരമായ.

Tide, s. വേലി, നീരോട്ടം, സമയം.

Tidily, ad. വെടിപ്പായി, ഭംഗിയോടെ.

Tidiness, s. ഭംഗി, വൃത്തി, വെടിപ്പു.

Tidings, s. വൎത്തമാനം, കേൾവി, ഉദന്തം.

Tidy, a. വെടിപ്പുള്ള, മിടുക്കുള്ള.

Tie, s. കെട്ടു, ബന്ധം, ഉടമ്പടി.

Tie, v. a. കെട്ടുക, ബന്ധിക്ക, വിരോ
ധിക്ക.

Tier, s. അടുക്ക, അട്ടി, വരി, നിര.

Tiff, s. പാനീയം, മദ്യം, ഗൎവ്വം.

Tiffin, s. ചുരുക്കത്തിലുള്ള ഭക്ഷണം.

Tiger, s. നരി, വ്യാഘ്രം.

Tight, a. മുറുക്കമുള്ള, ഇടുക്കമുള്ള.

Tighten, v. a. മുറുക്കം, ഇടുക്കമാക്ക.

Tightly, ad. മുറുക്കമായി, ഞെരുക്കമായി.

Tightness, s. മുറുക്കം, ഇടുക്കം, വിഷമം.

Tigress, s. പെൺനരി.

Tike, s. വിടുഭോഷൻ, കാള.

Tile, s. ഓടു, മാടോടു, ഇഷ്ടക.

Tile, v. a. ഒാടിടുക, ഓടുമേയുക.

Tiling, s. ഓടുമേച്ചൽ.

Till, prep. ഇതുവരെ, അതുവരെ.

Till, conj. ഓളം, വരെ, വരെക്കും.

Till, v. a. ഉഴുക, കൃഷിചെയ്ക.

Tillage, s. ഉഴവു, കൃഷി, വ്യവസായം.

Tiller, s. കൃഷിക്കാരൻ, ഉഴവുകാരൻ.

Tilt, s. കൂടാരം, പന്നകം, ഉന്തു.

Tilt, v. a. മൂടുക.

Timber, s. മരം, തടി.

Timbersaw, s. ഈൎച്ചവാൾ.

Timbrel, s. തപ്പു.

Time, s. കാലം, സമയം, നേരം, തവണ.

Timeless, a. അകാലമുള്ള.

Timely, a. തക്കസമയമുള്ള, കാലോചിതം.

Timepleaser, s. കാലാനുസാരി.

Timeserver, s. കാലാനുസാരി.

Timeserving, a. അന്നന്നുള്ള, അധികാ
രം സേവിക്കുന്ന.

Timid, a. ഭീരുതയുള്ള, അധൈൎയ്യമായ.

Timidity, s. ഭയം, പേടി, ഭീരുത.

Timorous, a. ഭയമുള്ള, പേടിയുള്ള.

Timorousness, s. ഭീരുത, ഭയപ്പാടു.

Tin, s. ചുത്തിനാകം, വെള്ളീയം, ത്രപുലം,
ഈയത്തകിടു.

Tin, v. a. വെള്ളീയം പൂശുക.

Tinct, s. നിറം, വൎണ്ണം ചായം.

Tincture, s. നിറം, കഷായം, സാരം.

Tincture, v. a. നിറം പിടിപ്പിക്ക.

Tine, s. പരവശം, ഞെരുക്കം.


41

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/329&oldid=183568" എന്ന താളിൽനിന്ന് ശേഖരിച്ചത്